Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -8 January
കനത്ത മഞ്ഞുവീഴ്ച; പരിഭ്രാന്തിയിലായി ജനങ്ങള്‍
മാഡ്രിഡ്: മണിക്കൂറുകളായി സ്പെയിനില്‍ തുടരുന്ന മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പരിഭ്രാന്തരായി ജനങ്ങള്‍. സ്പെയിനിലെ കാസില്‍, ലിയോണ്‍ എന്നീ രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന്…
Read More » - 8 January
ലാലുപ്രസാദ് യാദവിന്റെ സഹോദരി അന്തരിച്ചു : കാരണം വെളിപ്പെടുത്തി ബന്ധുക്കള്‍
പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി. നേതാവുമായ ലാലുപ്രസാദ് യാദവിന്റെ സഹോദരി മരിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് തടവുശിക്ഷ ലഭിച്ചതറിഞ്ഞതിന്റെ ആഘാതത്തിലാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.…
Read More » - 8 January
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ 13 കോടി രൂപയുടെ അട്ടിമറി
കൊച്ചി : സംസ്ഥാനത്തെ റേഷന്‍ കടകളില്‍നിന്ന് 13 കോടിയുടെ അഴിമതി വിജിലന്‍സ് കണ്ടെത്തി. വെള്ള അരി ജയ അരിയെന്ന ലേബലില്‍ പൊതുവിപണിയിലെത്തിച്ച് 20 കോടി രൂപയുടെ വെട്ടിപ്പാണു…
Read More » - 8 January
വരാൻപോകുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ അഭിപ്രായ സർവ്വേ ഫലം പുറത്ത്
ബെംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണ്ണായകമായി അഭിപ്രായ സർവേ ഫലം പുറത്ത്. കർണ്ണാടകയിൽ തൂക്കു മന്ത്രി സഭ ആകുമെന്നും സർക്കാർ രൂപീകരണത്തിൽ ജനതാദൾ…
Read More » - 8 January
ബാറില്‍ തീപിടുത്തം : 5 മരണം
ബംഗാളൂരു : ബംഗാളൂരു കെ ആര് മാര്‍ക്കറ്റില്‍ ബാറിന് തീപിടുത്തം. അപകടത്തില്‍ അഞ്ചു പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന…
Read More » - 8 January
ദുബായിലെ പാക് ബിസിനസുകാരന്റെ കൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത്
ദുബായിലെ പാർക്കിങ് സ്ഥലത്ത് പാക് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തിയത് ഒരു കരാർ കൊലയായിരുന്നെന്ന് പോലീസ്.കൊലയുമായി ബന്ധപ്പെട്ടു രണ്ടു പാക്കിസ്ഥാനികളെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. തുടർന്ന് മറ്റൊരാളുടെ…
Read More » - 8 January
കാറപകടത്തില്‍ ലോക ചാമ്പ്യന്‍ മരിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞില്‍ നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് ലോക ചാമ്പ്യനടക്കം അഞ്ച് കായികതാരങ്ങള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയിലാണ് അപകടം.…
Read More » - 8 January
റിപ്പബ്ലിക് ദിനത്തില്‍ മോഹൻ ഭഗവത് പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക ഉയര്‍ത്തുമെന്നു റിപ്പോർട്ട്. പാലക്കാട്ടെ ഒരു സ്കൂളിലാവും ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയെന്ന് ആര്.എസ്.എസ്. സംസ്ഥാന നേതാവ്…
Read More » - 8 January
കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിനു പുറത്തേക്ക്
മലപ്പുറം : കുറ്റിപ്പുറത്തു കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിനു പുറത്തേക്ക്. ഇവ നിര്‍മിച്ചതും കൊണ്ടുവന്നതും എവിടെനിന്നാണെന്നു മാത്രമാണു ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്…
Read More » - 8 January
പാക്ക് ഷെല്ലാക്രമണം നേരിടാൻ ഇന്ത്യ
ജമ്മു: പാക്ക് ഷെല്ലാക്രമണം നേരിടാൻ ഇന്ത്യ. കേന്ദ്ര സർക്കാർ നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിർത്തിക്കും സമീപമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കായി 14,000ത്തിലേറെ ബങ്കറുകള്‍ നിർമിക്കാൻ തീരുമാനിച്ചു. ലക്ഷ്യം ഗ്രാമീണർക്ക്…
Read More » - 8 January
പ്ലസ് വണ്‍ വിദ്യാര്‍ഥി യുവാവിനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി ; പിന്നീട് നടന്നത്
വൈപ്പിന്‍: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നു യുവാവിനെ കൊല്ലാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്വട്ടേഷന്‍ നല്കി. തുടർന്നുയുവാവിനെ ആക്രമിച്ച ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ പല്ലമ്പിള്ളി ഗിരി (മണ്ടന്‍…
Read More » - 8 January
രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ സൗകര്യം ലഭ്യമാക്കാനൊരുങ്ങുന്നു. പദ്ധതിക്ക് 700 കോടി രൂപയാണ് ചിലവ്. കീഴില്‍ ഗ്രാമീണ മേഖകളിലുള്പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ…
Read More » - 8 January
എ.കെ.ജിയ്ക്കെതിരായ വിവാദ പരാമർശം; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി. ബൽറാം
തിരുവനന്തപുരം: എ.കെ.ജിയെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. എന്നാൽ അതേ വാക്കുകള്‍ കൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് ബല്‍റാം മറുപടി…
Read More » - 8 January
എയര്‍ കേരള ഉപേക്ഷിക്കുന്നു
ആലപ്പുഴ : എയര്‍ കേരള പദ്ധതി ഉപേക്ഷിക്കുന്നു. പ്രവാസി മലയാളികളുടെ വിമാനയാത്രച്ചെലവ് ചുരുക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് എയർ കേരള. പദ്ധതി…
Read More » - 8 January
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം
ശ്രീമഹാദേവനും പാര്‍വതീദേവിയും വാണരുളുന്നതാണ് ഈ ക്ഷേത്രം. ഇവിടെ 12 ദിവസം മാത്രം പാര്‍വതീദേവിയുടെ നട തുറക്കുന്നതില്‍ ഒരു ഐതിഹ്യമുണ്ട്. ആദ്യകാലങ്ങളില്‍ ഈ അമ്പലനട ദിവസവും തുറക്കുമായിരുന്നു. ആ…
Read More » - 8 January
വിമാനത്തിന്റെ ടോയ്ലറ്റില് നവജാത ശിശു മരിച്ച നിലയില്‍: പ്രവാസി വീട്ടുജോലിക്കാരി അറസ്റ്റില്‍
ജക്കാര്‍ത്ത•ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടോയ്ലറ്റില് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരിയെന്ന് സംശയിക്കുന്ന മാതാവിനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ജാവയിലെ…
Read More » - 7 January
പക്ഷിപ്പനി പടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം
ബംഗളൂരു•കര്‍ണാടകയില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 900ത്തോളം പക്ഷികളില്‍ പക്ഷിപ്പനി വിഭാഗത്തിലെ എച്ച് 5എന്‍1(H5N1)വൈറസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 29-നാണ് കര്‍ണ്ണാടകയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. അടുത്തിടെ…
Read More » - 7 January
നിരോധിച്ച നോട്ടുകൾ എന്താവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന സംശയം ഇനി വേണ്ട, ഉത്തരം ഇതാ..
നിരോധിച്ച നോട്ടുകൾ എന്ത് ചെയ്യുമെന്ന സംശയത്തിലായിരുന്നു നമ്മളിൽ പലരും. തമിഴ്നട്ടിലെ പുഴല്‍ സെന്‍ട്രല്‍ പ്രിസണിലെ തടവുകാര്‍ സ്റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച നോട്ടുകളില്‍ നിന്നാണ്. ജയിലില്‍ മികച്ച…
Read More » - 7 January
മോശം പ്രകടനം; കോഹ്ലിയുടെ ആരാധകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോഹ്ലിയുടെ കടുത്ത ആരാധകനായ ബാബുലാല്‍ ബൈര്‍വ എന്ന 63കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത്…
Read More » - 7 January
സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം ; ഹോസ്റ്റലില്‍ പെൺകുട്ടിക്ക് ക്രൂര മർദ്ദനം
ബംഗളുരു ; സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം ഹോസ്റ്റലില്‍ പെൺകുട്ടിക്ക് ക്രൂര മർദ്ദനം. കര്‍ണാടകയിലെ ഒരു കോണ്‍വന്റ് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന മണിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിനു ഇരയായത്. സ്വവര്‍ഗാനുരാഗിയാണെന്ന ആരോപണത്തിന്റെ…
Read More » - 7 January
കോണ്‍ഗ്രസുമായി സഹകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
കൊല്ലം: കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി പി എം തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. . വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായി സഹകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യം രാഷ്ട്രീയമാണെന്നും അത്…
Read More » - 7 January
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി വീട്ടുജോലിക്കാരി വിമാനത്തില്‍ പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ടോയ്ലറ്റില്
ജക്കാര്‍ത്ത•ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടോയ്ലറ്റില് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരിയെന്ന് സംശയിക്കുന്ന മാതാവിനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ജാവയിലെ…
Read More » - 7 January
ഓഖി ദുരന്തം; തെരച്ചിൽ അവസാനിപ്പിച്ചു
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനായി നടത്തിയ തെരച്ചിൽ നടപടികൾ അധികൃതർ ഉപേക്ഷിച്ചു. നാവിക സേന കോസ്റ്റ് ഗാർഡ് മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് വകുപ്പുകളുടെ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ…
Read More » - 7 January
വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ല, കാട്ടുപൂച്ചതന്നെ
കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും സ്ഥിരീകരിച്ചു. വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇത് കാട്ടുപൂച്ചയാണെന്ന് കണ്ടെത്തിയത്. പുലിയുടെ വിസര്‍ജ്യമോ…
Read More » - 7 January
മഴ ചതിച്ചു ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം വെള്ളത്തിലായി
ന്യൂഡല്‍ഹി: ഇന്ത്യ ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രാവിലെ ആരംഭിച്ച മഴ തോരത്താതിനെ തുടർന്നാണ് കളി വേണ്ടെന്ന് വച്ചതെന്നും…
Read More »