Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -6 January
ആധാറിലൂടെയുള്ള തുറന്നുപറച്ചില്‍ പുറത്തു കൊണ്ടു വന്നത് 80,000 അദ്ധ്യാപകരുടെ തട്ടിപ്പ്
ന്യുഡല്‍ഹി: വിവരങ്ങള്‍ ചോരുമോ എന്ന ആശങ്കയുമായി ബന്ധപ്പെട്ട് അനേകം വിവാദങ്ങള്‍ നില നില്‍ക്കുമ്പോഴും ആധാറിലൂടെയുള്ള തുറന്നുപറച്ചില്‍ പുറത്തു കൊണ്ടു വന്നത് 80,000 അദ്ധ്യാപകരുടെ തട്ടിപ്പ്. ആധാറില്‍ നിന്നും…
Read More » - 6 January
ഭക്തര്‍ക്ക് ആശ്വാസവുമായി കെ.എസ്.ആര്.ടി.സി; മകരവിളക്കിന് സര്‍വീസ് നടത്തുന്നത് 1000 ബസ്സുകള്‍
പത്തനംതിട്ട: ഭക്തര്‍ക്ക് ആശ്വാസവുമായി കെ.എസ്.ആര്.ടി.സി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000 കെഎസ്ആര്‍ടിസി ബസ്സുകളായിരിക്കും സര്‍വീസ് നടത്തുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ്…
Read More » - 6 January
അടിവസ്ത്രം ഇടാതെ ലൈവ് ചാനൽ ഷോയിൽ പങ്കെടുത്ത മോഡലിന്റെ വസ്ത്രം അറിയാതെ ഊരി വീണു ( വീഡിയോ)
ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്ട്നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയതാണ് ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോയെ ഹിറ്റ് ആക്കിയിരിക്കുന്നത്. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേല്‍വസ്ത്രവും…
Read More » - 6 January
പരാതികള്‍ പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നടപടി ആരംഭിച്ചു
തിരുവനന്തപുരം: അക്കൗണ്ടുകളില്‍ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ പൊതുമേഖലാ ബാങ്കുകൾ നടപടി ആരംഭിച്ചു.മിനിമം ബാലന്സില്ലാത്തിന്റെ പേരില്‍ പിഴയീടാക്കുന്നത് മൂലമുള്ള പരാതികൾ ഏറിവരുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ നടപടി തുടങ്ങിയത്. ക്ഷേമപെന്‍ഷനായും…
Read More » - 6 January
മുസ്ലിങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് ഫത്വ
ഹൈദരാബാദ്: മുസ്ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദിനീയമല്ലെന്ന് ഹൈദരബാദിലെ മതപാഠശാലയുടെ ഫത്വ. ജാമിയ നിസാമിയ്യ എന്ന കല്പിത സര്‍വകലാശാലയുടെതാണ് ഫത്വ. ജനുവരി ഒന്നിനാണ് ഫത്വ ഇറങ്ങിയിട്ടുള്ളത്. ജാമിയ നിസാമിയ്യയിലെ…
Read More » - 6 January
ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച വിവിഐപി തടവുകാരി: ഷെറിൻ വെയിലു കൊള്ളാതെ സുഖജീവിതം നയിക്കുന്നതിങ്ങനെ
തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്. ഉദ്യോഗസ്ഥർക്കു ഇവരോടുള്ള പ്രത്യേക മമത പലതവണ…
Read More » - 6 January
കൊച്ചി നഗരത്തില്‍ വന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍ : സംഘത്തില്‍ എച്ച്ഐവി ബാധിതരും
കൊച്ചി: കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. അറസ്ററിലായവരില്‍ ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു…
Read More » - 6 January
സ്റ്റേഡിയം തകര്‍ന്നു വീണ് 20 പേര്‍ക്ക് പരിക്ക്
കുവൈറ്റ്: കുവൈറ്റിലെ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ സ്റ്റേഡിയം തകര്‍ന്നുവീണ് 20 പേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്നു വീണാണ് അപകടമുണ്ടായത്.…
Read More » - 6 January
ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ നിലവിളി കേട്ടെന്ന് സാക്ഷികൾ
തിരുവനന്തപുരം: ഉദയകുമാറിനെ ലോക്കപ്പില്‍ ഉരുട്ടിക്കൊന്ന കേസിൽ പ്രതിയുടെ നിലവിളി കേട്ടെന്ന് സാക്ഷിമൊഴി. സി.ബി.ഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയിലാണ് മാപ്പുസാക്ഷിയായ രജനി മൊഴി നല്‍കിയത്. ഇവര്‍ വനിത…
Read More » - 6 January
കലോത്സവ വേദിയെ അവഹേളിച്ച് മുഖ്യമന്ത്രി
തൃശ്ശൂര്‍: കലോത്സവ വേദിയെ അവഹേളിച്ച് മുഖ്യമന്ത്രി. 58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദജ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയില്ല. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് കലോത്സവം…
Read More » - 6 January
ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി എന്ന വിമര്‍ശനം പിന്‍വലിക്കാതെ വിടി ബല്‍റാം : കടന്നാക്രമിച്ച് സിപിഎം സൈബർ സംഘം
കോഴിക്കോട്: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലാന് ബാലപീഡനം നടത്തിയെന്ന് പറഞ്ഞ വി.ടി ബല്‍റാം എംഎല്‍എ. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സൈബര്‍ പോരാളികള്‍. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്…
Read More » - 6 January
കലോത്സവത്തിന് ഇന്ന് തിരിതെളിയും
തൃശ്ശൂര്‍: 58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഇത്തവണ തൃശ്ശൂരാണ് കലോത്സവത്തിന് വേദിയൊരുങ്ങുന്നത്. ആകെ 49 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക. ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടം…
Read More » - 6 January
ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്ക് ഒരു വയസ് ; സിബിഐയില്‍ പ്രതീക്ഷ കൈവിടാതെ മാതാപിതാക്കൾ
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ദുരൂഹതകള്‍ ഏറെ ബാക്കിയാക്കിയ മരണത്തിന്റെ അന്വേഷണം ഇപ്പോള്‍ സിബിഐയില്‍ എത്തിയിരിക്കുകയാണ്. ഇവിടെയെങ്കിലും…
Read More » - 6 January
വീണ്ടും മാധ്യമങ്ങള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി
തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വാര്‍ത്തയോട് നീതി കാണിക്കാനാണ് ശ്രമിക്കേണ്ടത്. അത്തരത്തിലുള്ള അനുഭവമാണ് കേരളത്തില്‍ നിന്ന് തനിക്കുണ്ടായതെന്നും മുഖ്യമന്ത്രി…
Read More » - 6 January
കുഴി ബോബ് ലക്ഷ്യമാക്കിയത് ശബരിമല തീര്ത്ഥാടകരെയെന്നു സംശയം: കണ്ടെത്തിയത് 50 മീറ്റര്‍ പരിധിക്കുള്ളിലുള്ള എല്ലാം ചാമ്പലാക്കുന്ന ഉഗ്രശേഷിയുള്ളവ
തിരുവനന്തപുരം: കുറ്റിപ്പുറത്തുനിന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള 50 മീറ്റർ ചുറ്റളവിൽ ഉള്ളവ തകർക്കാൻ ശേഷിയുള്ള കുഴിബോംബുകൾ. യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ് കണ്ടെത്തിയിട്ടുള്ളത്.…
Read More » - 6 January
സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റാമോസ് ഇല്ല; കാരണം ഇതാണ്
മാഡ്രിഡ്: സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇല്ല. ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് കളിക്കാന്‍ റാമോസ് ഇല്ലാത്തത്. പരിക്കിനെ തുടര്‍ന്നാണ് റാമോസ്…
Read More » - 6 January
റേഷന്‍കടകളില്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: റേഷന്‍കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി 73-ാം നമ്പർ റേഷന്‍കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 47 കിലോ പച്ചരിയും…
Read More » - 6 January
കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ എതിര്‍ത്ത് കാനം രാജേന്ദ്രന്
ആലപ്പുഴ: കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. അഴിമതിക്കാരെ തൈലംപൂശി മുന്നണിയില്‍ കൊണ്ടുവരാന്‍ ആരും നോക്കേണ്ടെന്ന് കാനം പറഞ്ഞു. മുന്നണി വിട്ടുപോയവര്‍…
Read More » - 6 January
കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന് ഇന്ന് നിര്‍ണായകം
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് ഇന്ന് നിര്‍ണായകം. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുന്നത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും കേസില്‍…
Read More » - 6 January
മലപ്പുറത്ത് ലാൻഡ് മൈൻ കണ്ടെത്തിയത് വളരെ യാദൃശ്ചികമായി
കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കിടക്കുന്ന വസ്തുക്കള്‍ കണ്ടപ്പോള്‍ തോന്നിയ കൗതുകത്താലാണ് വളാഞ്ചേരി സ്വദേശിയായ യുവാവ് മൊബൈലില്‍ ചിത്രം പകര്‍ത്തിയത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാമെന്ന ഉദ്ദേശ്യത്തിലായിരുന്നു ചിത്രമെടുത്തത്. എന്നാല്‍, വീട്ടിലെത്തി…
Read More » - 6 January
ഉമർ ഖാൻ വധം: നാല് ഗുണ്ടകൾ കൂടി പിടിയിൽ
അൽവാർ : പശുസംരക്ഷണത്തിന്റെ പേരിൽ രാജസ്ഥാനിലെ അൽവാറിൽ ഉമർ ഖാൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിലായി. ദശ്രഥ് ഗുർജാർ (24), കുശിറാം ഗുർജാർ…
Read More » - 6 January
രാഷ്ട്രീയം നോക്കാതെ സോഷ്യല്‍ മീഡിയ : എകെജിയെ ബാലപീഡകന് എന്ന് വിളിച്ച് അപമാനിച്ച് വിടി ബല്‍റാമിന് താക്കീത്
കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന്എന്ന് വിളിച്ച് അപമാനിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് കീഴെ കുറിച്ച കമന്റിലാണ് എംഎല്‍എ തരംതാണ പ്രസ്താവന നടത്തിയത്.…
Read More » - 6 January
“സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട”; വി ടി ബല്‍റാമിനെതിരെ അരുന്ധതി
വി ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ ബി അരുന്ധതി. കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന് എന്നുവിളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുന്ധതി…
Read More » - 6 January
ലോകത്തിലെ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്
ന്യൂയോർക്ക്: കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്. ടെന്നിസി സ്വദേശിയായ എൻജിനീയർ ജൊനാഥൻ പേസ് കണ്ടുപിടിച്ച സംഖ്യയിൽ 23,249,425 അക്കങ്ങളുണ്ട്. ‘മേർസെൻ പ്രൈം നമ്പേഴ്സ്’ വിഭാഗത്തിലാണ് എം77232917…
Read More » - 6 January
കാണാതായ ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്നാര്‍: കണ്ണന് ദേവന് കമ്പനിയുടെ കടലാര്‍ എസ്റ്റേറ്റില്‍നിന്ന് അഞ്ചുദിവസം മുമ്പ് കാണാതായ ഇതരസംസ്ഥാനക്കാരനായ ആറു വയസുകാരനെ തേയിലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവും ഒരു…
Read More »