Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -4 January
തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
കോട്ടയം : തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സിന്റെ ത്വരിതന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 4 January
അറുപതു വയസ് കഴിഞ്ഞ വിദേശ തൊഴിലാളികള്‍ക്ക് എട്ടിന്റെ പണിയുമായി സൗദി; പണി കിട്ടുന്നത് ആയിരത്തോളം മലയാളികള്‍ക്കും
റിയാദ്: അറുപതു വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളെ ഇനി രണ്ടു പേരായി പരിഗണിക്കും. സൗദിയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗദിയില്‍ അറുപതു വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളെ…
Read More » - 4 January
സെപ്ടിക് ടാങ്കില്‍ വീണ് കുട്ടി മരിച്ചു
നിലമ്പൂര്‍ : നിലമ്പൂര്‍ പോത്തുകല്ലില്‍ സെപ്ടിക് ടാങ്കില്‍ വീണ് കുട്ടി മരിച്ചു. നാല് വയസുകാരന് ദില്‍ഷാദ് ആണ് മരിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി സെപ്ടിക് ടാങ്കില്‍ വീഴുകയായിരുന്നു.
Read More » - 4 January
പള്ളിയില്‍ ചാവേറാക്രമണം; പതിനൊന്നു പേര് മരിച്ചു
ബോര്‍നൊ: വടക്കു കിഴക്കന്‍ നൈജീരിയയിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ പതിനൊന്നു പേര് മരിച്ചു. ബോര്‍നൊ സംസ്ഥാനത്തിലെ ഗമ്പോരുവിലെ പള്ളിയില്‍ രാവിലെ പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. ബോക്കോഹറമാണ് ആക്രമണത്തിനു…
Read More » - 4 January
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇനി യൂണിഫോമില്‍ നിരത്തിലിറങ്ങും. നഗര, ഗ്രാമപ്രദേശങ്ങളിലെ ഓര്‍ഡിനറി ബസുകളിലാകട്ടെ സിനിമാതാരങ്ങളുടക്കം ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. യാത്രബസാണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഏകീകൃതനിറം…
Read More » - 4 January
12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
ചെന്നൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന 12 പിടികൂടി. ഡെല്‍ഫറ്റ് ദ്വീപിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയത്. അറസ്റ്റ്…
Read More » - 4 January
തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം
ആലപ്പുഴ : തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ…
Read More » - 4 January
പുതിയ 10 രൂപ നോട്ട് വരുന്നു : കളറിലും രൂപത്തിലും പുതുമ
മുംബൈ: പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ചോക്കലേറ്റ്…
Read More » - 4 January
യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്: അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിഞ്ഞു,നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിച്ചു
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.…
Read More » - 4 January
മുൻ ടൂറിസം മന്ത്രിയുടെ അഴിമതി പണം തിരികെ ആവശ്യപ്പെട്ട് ലോകായുക്ത സംഘടന
ജയ്പുർ: രാജസ്ഥാൻ ടൂറിസം മുൻ ടൂറിസം മന്ത്രി സ്വകാര്യ സുഖത്തിനായാണ് അനധികൃതമായി 32.73 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ലോകായുക്ത സംഘടനാ റിപ്പോർട്ട് .രാജസ്ഥാൻ ലോകായുക്ത മുഖ്യമന്ത്രി വസുന്ധരാ…
Read More » - 4 January
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നു: കടകം പള്ളി
പത്തനംതിട്ട: ശബരിമലയില്‍ മുന്‍പ് സ്ത്രീകളുടെ പ്രവേശനത്തിന് തടസ്സമുണ്ടായിരുന്നില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുന്‍കാലങ്ങളില്‍ സൗകര്യവും സാഹചര്യവുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്ന് കടകംപള്ളി…
Read More » - 4 January
കൊച്ചിയിൽ ലിഫ്റ്റില്‍ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച് ഇയാള്‍ തന്നെ…
Read More » - 4 January
രോഗിയെ പരിശോധിക്കാതെ ഡോക്ടര്‍ സമരത്തിൽ പങ്കെടുക്കാന്‍ പോയ സംഭവം: അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: രോഗിയെ പരിശോധിക്കാതെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ. മുന്നിലിരിക്കുന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു…
Read More » - 4 January
കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും: കോടിയേരി
കോട്ടയം: കോട്ടയം മോഡല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയുടെ നിലപാട് അറിഞ്ഞ ശേഷം അക്കാര്യം പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത്…
Read More » - 4 January
നാടിനെ നടുക്കി മഹാദുരന്തം : ബസ് 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു തല്‍ക്ഷണം കൊല്ലപ്പെട്ടത് 48 പേര്
ലിമ: പെറുവില്‍ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേര് കൊല്ലപ്പെട്ടു. തല്‍ക്ഷണം തന്നെ 48 യാത്രക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ്…
Read More » - 4 January
കാമുകിക്ക് മറ്റൊരു ബോയ് ഫ്രണ്ട് ഉണ്ടെന്ന കണ്ടെത്തൽ: കോടികൾ യുവതിക്കായി മുടക്കിയ യുവാവ് ചെയ്തത്
മുംബൈ: കാമുകിക്ക് താനല്ലാതെ മറ്റൊരു ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തില്‍ വിവാഹിതനായ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഡാന്‍സ് ബാറിലെ നിത്യസന്ദര്‍ശനത്തില്‍ കണ്ടുമുട്ടിയ യുവതിയുമായി പ്രണയത്തിലാകുകയും തുടർന്ന് യുവതിക്കായി രണ്ട്…
Read More » - 4 January
സോളാര്‍ തട്ടിപ്പ് കേസ് : സരിത ഹൈക്കോടതിയിലേക്ക്
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷ റദ്ദാക്കാന്‍ സരിത എസ്. നായര്‍ ഹൈക്കോടതില്‍. ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതിയിലാണ് മൂന്നുവര്‍ഷവും മൂന്നുമാസവും തടവും 40 ലക്ഷം രൂപ നഷ്ടപരിഹാരവും…
Read More » - 4 January
എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്; സ്കൂള്‍ പൂട്ടുന്നതിനു പിന്നിലെ കാരണമിതാണ്
തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഇസ്ലാമിക…
Read More » - 4 January
പാകിസ്ഥാനെതിരെ നടപടി അടുത്ത 48 മണിക്കൂറിനുള്ളിൽ : അമേരിക്ക
വാഷിങ്ടണ്‍: ഭീകരവാദത്തിനെ അനുകൂലിക്കുന്ന പാക്കിസ്ഥാനെതിരെ അടുത്ത 48 മണിക്കൂറുകള്‍ക്കുള്ളിൽ നടപടിയെടുക്കുമെന്ന് അമേരിക്ക. ഇനിയും വിഡ്ഡികളാക്കരുത് എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനു പിന്നാലെയാണ് അമേരിക്കന്‍ താക്കീത്.…
Read More » - 4 January
ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ്…
Read More » - 4 January
തീവണ്ടികളിൽ ജി പി എസ് സംവിധാനം ഒരുങ്ങുന്നു
ന്യൂഡൽഹി : ഈവർഷം ഡിസംബറോടെ തീവണ്ടികളിൽ 2700 ലധികം വൈദ്യുത എൻജിനുകളിൽ ജിപി എസ് സംവിധാനം ഘടിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. തീവണ്ടികളുടെ കൃത്യ സമയത്തെക്കുറിച്ചു അറിയാനാണിത്.ഐ എസ്…
Read More » - 4 January
എലനോര്‍ ചുഴലിക്കാറ്റ്; ഒരാള്‍ മരിച്ചു
പാരീസ്: ഫ്രാന്‍സില്‍ ആഞ്ഞു വീശുന്ന എലനോര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് ഒരാള്‍ മരിച്ചതായും 26 പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായും റിപ്പോര്‍ട്ട്. 21വയസുകാരനാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണെന്ന്…
Read More » - 4 January
കാലാവസ്ഥാ വ്യതിയാനം : റെയില്‍പ്പാളങ്ങള്‍ പൊട്ടുന്നു
കാലപ്പഴക്കത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും റെയില്‍പ്പാളങ്ങളെ ബാധിക്കുന്നു. രാവിലെയുള്ള അതിയായ തണുപ്പും പിന്നീടുള്ള വെയിലും നിമിത്തം പാളങ്ങള്‍ പൊട്ടുന്നു. ഇനിയും 150 കിലോമീറ്ററോളം ബാക്കി. കഴിഞ്ഞ രണ്ടുവര്‍ഷം ഇതിലും…
Read More » - 4 January
മറ്റു ചികിത്സകൾ ഫലിക്കാതായ ക്യാൻസർ മഞ്ഞൾ ഉപയോഗിച്ച് പൂർണ്ണമായും ഭേദപ്പെട്ടു
മഞ്ഞള്‍ ചികിത്സയിലൂടെ ബ്രിട്ടീഷ് വനിതയുടെ രക്താര്‍ബുദം ഭേദമായതായി റിപ്പോര്‍ട്ട്. സാധാരണരീതിയിലുള്ള ചികിത്സ നിര്‍ത്തിയശേഷം മഞ്ഞള്‍ ഉപയോഗിച്ച് ഒരാളുടെ രോഗം മാറുന്ന ആദ്യ സംഭവമാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മറ്റു…
Read More » - 4 January
എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി.…
Read More »