Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -10 January
നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം : കാരണം ഇതാണ്
ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതിനെതുടര്‍ന്ന് അടിയന്തരമായി നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. 2500 മില്യണ്‍ നാണയങ്ങളാണ് സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ്…
Read More » - 10 January
പറക്കും എയര്‍ റിക്ഷകള്‍ : കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതിയ്ക്ക് ജനങ്ങളുടെ കൈയടി
ന്യൂഡല്‍ഹി: നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പറക്കും റിക്ഷകള്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രാലയം പദ്ധതിയിടുന്നു. ഗതാഗത സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കാനായി ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 10 January
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ച് മാധ്യമപ്രവര്‍ത്തകര്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ലണ്ടന്‍: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ച് മാധ്യമപ്രവര്‍ത്തകര്‍. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുഗമിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് ഫൈവ്…
Read More » - 10 January
നിയമത്തെ കാറ്റില്‍പറത്തി നിയമപാലകരെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി ജയില്‍പുള്ളി നിഷാമിന് ജയിലില്‍ രാജകീയ ജീവിതം
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഷാമിനെ കണ്ണൂരില്‍നിന്ന്…
Read More » - 10 January
നറുക്കെടുപ്പില്‍ വിജയിയായ പൗരനെ അന്വേഷിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍
ദുബായ്: നറുക്കെടുപ്പില്‍ വിജയിയായ പൗരനെ അന്വേഷിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായ പാക്കിസ്ഥാന് പൗരനെയാണ് അധികൃതര്‍ അന്വേഷിക്കുന്നത്. പത്ത് ലക്ഷം ഡോളര്‍…
Read More » - 10 January
രാജകുമാരന് 15 ഏക്കറിലുള്ള കൊട്ടാരം സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ് സെന്ററാക്കി മാറ്റുന്നു : അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത ഇന്ത്യയില്‍ നിന്ന് ; രാജകുമാരന്റെ തീരുമാനത്തിനു പിന്നിലെ വികാരം ..
വഡോദര: സ്വവര്ഗാനുയായിയായ രാജകുമാരന് 15 ഏക്കറിലുള്ള കൊട്ടാരം സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ് സെന്ററാക്കി മാറ്റുന്നു. നര്‍മ്മദ നദിയുടെ തീരത്തായി 15 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കൊട്ടാരമാണ് സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ്…
Read More » - 10 January
നാളെ യുഡിഎഫ് ഹര്‍ത്താല്‍
പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തെ…
Read More » - 10 January
വാഹന രജിസ്ട്രേഷനു കൃത്രിമ രേഖ; സുരേഷ്ഗോപിയുടെ ജാമ്യാപേക്ഷയില്‍ വിധി വന്നു
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടന് സുരേഷ്ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അതേസമയം എല്ലാ ശനിയാഴ്ചയും സുരേഷ്ഗോപി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം. SUPPORT : ക്യാന്‍സറിനോട്…
Read More » - 10 January
ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി
തൃശൂര്‍: കലോത്സവ നഗരിയില്‍ ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്മ്മരത്നത്തിന്റെ മകന് ബൈജു ലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. ഷാഡോ പോലീസാണ്…
Read More » - 10 January
ചരിത്രം മാറ്റി എഴുതി ഒരു പെണ്‍കുട്ടി; ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കൊരു മെഡല്‍
ഛണ്ഡീഗഡ്: ചരിത്രം മാറ്റിയെഴുതി ഒരു പെണ്‍കുട്ടി. അവള് സ്വന്തമാക്കിയത് വെറും ഒരു മെഡല്‍ മാത്രമല്ല. മറിച്ച് അന്താരാഷ്ട്ര സ്കീയിങ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ കൂടിയാണ്. മണാലി…
Read More » - 10 January
ഹെലികോപ്ടര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: സിപിഐഎം ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയത് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും പിണറായിയെയും പരിഹസിച്ച് ജേക്കബ് തോമസ്. പാഠം…
Read More » - 10 January
ജീവനുള്ള യുവാവ് മോര്‍ച്ചറിയില്‍ ജീവന് വേണ്ടി പോരാടിയത് ആറ് മണിക്കൂര്‍ : ഒടുവില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ കണ്ട കാഴ്ച ആരെയും ഭയപ്പെടുത്തും
ഹുബ്ബാല്ലി: ജീവനുള്ള യുവാവിനെ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 6 മണിക്കൂര്‍. പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ജീവനുള്ളതായി തിരിച്ചറിഞ്ഞ് യുവാവിനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.…
Read More » - 10 January
വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക ? അബൂദാബി പോലീസിന്റെ പുതിയ നിയമങ്ങള്‍ ഇങ്ങനെ
അബൂദാബി: ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തി അബൂദാബി പോലീസ്. ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹമാണ് പിഴ. മണിക്കൂറില്‍ 80 കിമീ കൂടുതല്‍ വേഗതയില്‍…
Read More » - 10 January
പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ് : ഫാമിലി വിസ അനുവദിക്കുന്നതില്‍ വലിയ മാറ്റങ്ങള്‍
മനാമ: പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ്. ബഹ്റൈനില്‍ കുടുംബവിസ അനുവദിക്കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍…
Read More » - 10 January
ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ ഭര്‍ത്താവ് ഞെട്ടി : പിന്നീട് സംഭവിച്ചത്
കാമുകനൊപ്പം ജീവിക്കാന്‍ യുവതി പ്രവാസിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുലവാഡയിലാണ് ക്രൂരമായ നരഹത്യ നടന്നത്. വര്‍ഷങ്ങളായി ദുബായില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാലയ്യ.എന്നാല്‍ ഭാര്യ…
Read More » - 10 January
എം.എല്‍.എയ്ക്കു നേരെ ചീമുട്ടയേറ്
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍…
Read More » - 10 January
ശക്തമായ ഭൂചലനം
ബവാറോ: കരീബിയന്‍ ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജമൈക്കയാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ…
Read More » - 10 January
രതിമൂര്ച്ഛയുടെ സുഖാനുഭൂതി ക്യാമറയില്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍ : ചിത്രങ്ങള്‍ കാണാം
രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം…
Read More » - 10 January
മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ വന്‍സാമ്പത്തിക ശക്തിയായി കുതിയ്ക്കുന്നു : ഇന്ത്യയുടെ കുതിപ്പില്‍ ചൈനയ്ക്ക് ഭയം : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പില്‍ ചൈനയ്ക്ക്…
Read More » - 10 January
സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ബല്‍റാമിനെ തടയാനെത്തിയ സി.പി.എം പ്രവര്‍ത്തകരും…
Read More » - 10 January
ജോയ് ആലൂക്കാസിന്റെ ഷോറൂമുകളില്‍ റെയ്ഡ്
ചെന്നെ: ജോയ് ആലൂക്കാസിന്റെ ഷോറൂമുകളില്‍ റെയ്ഡ്. ടീനഗര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകളിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. SUPPORT :…
Read More » - 10 January
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: തൃശൂർ സമ്മേളനത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കുള്ള ചെലവിനായി ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാൻ നൽകിയ ഉത്തരവിനെതിരെ അതൃപ്തി അറിയിച്ച് സി.പി.ഐ രംഗത്തെത്തി. പണം പിൻവലിച്ചത് മുഖ്യമന്ത്രിയുടെ…
Read More » - 10 January
മകരവിളക്ക്; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്
പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. ശബരിമല സന്നിധാനം, പമ്പ, എരുമേലി, പുല്ലുമേട് എന്നിവിടങ്ങളില്‍ മകരവിളക്കിന് തീര്‍ത്ഥാടക ബാഹുല്യം ഉണ്ടാകുന്നത് കണക്കിലെടുത്ത് 3,000 പൊലീസിനെയാണ്…
Read More » - 10 January
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക്ക് കാറുകള്‍ വരുന്നു : ചാര്‍ജ് ചെയ്യാന്‍ വെറു പത്ത് മിനിറ്റ് : 200 കിലോമീറ്റര്‍ മൈലേജും
മുംബൈ : ഇന്ത്യയില്‍ നിന്ന് പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ഗുഡ് ബൈ പറയാന്‍ സമയമായി. ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ വെറും പത്തു മിനിറ്റ് കൊണ്ടു പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍…
Read More » - 10 January
പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കാനുള്ള ചികിത്സക്ക് ആവശ്യക്കാര്‍ ഏറുന്നു
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ലീലക്സ് ഹോസ്പിറ്റലിൽ തിരക്കോടു തിരക്കാണ്. പ്രത്യേകിച്ചും പുരുഷന്മാരുടെ കാരണം അറിയുമ്പോൾ ഞെട്ടരുത്. തായ്ലൻഡിൽ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്ന.…
Read More »