Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -24 December
തകർന്ന പ്രവാസപ്രതീക്ഷകളുമായി ലിസ്സി ബേബി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങൾ നേരിട്ട് ആ പ്രതീക്ഷകൾ തകർന്നപ്പോൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കോതമംഗലം സ്വദേശിനി…
Read More » - 24 December
പാക്കിസ്ഥാനില്‍ ഉഗ്ര സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉഗ്ര സ്ഫോടനം. നോര്‍ത്ത് വസിരിസ്ഥാനില്‍ അഫ്ഗാന് അതിര്‍ത്തിക്കു സമീപിമുള്ള മാര്‍ക്കറ്റിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. സൈന്യം പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു…
Read More » - 24 December
കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക…! മരണം വരെ സംഭവിക്കാം…!
കുഞ്ഞുങ്ങളെ കണ്ടാല്‍ ആദ്യം എല്ലാവരും ചെയ്യുന്നത് ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് പതിവാണ്. എന്നാല്‍ കുട്ടികളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് അവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കും. 10 വയസുകാരി…
Read More » - 24 December
മരണ ശേഷം നിങ്ങളുടെ കടങ്ങൾക്ക് എന്ത് സംഭവിക്കുന്നു ? ബാധ്യത ആര്‍ക്ക് ?
ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. കടത്തിന്റെ സ്വഭാവം അനുസരിച്ചാണ് ബാക്കിയെല്ലാം. പരേതന്റെ വസ്തുവകകളില്‍…
Read More » - 24 December
സ്ഥിരമായി ഐസിട്ട വെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക
തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത…
Read More » - 24 December
അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞു; തമിഴ് മക്കളെ കാപ്പാത്താൻ പുറപ്പെട്ട ബി.ജെ.പി നോട്ടക്കും പിന്നിലായി- അഡ്വ. ജയശങ്കര്‍
ജയലളിതയുടെ മരണത്തെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞുവെന്നും…
Read More » - 24 December
യുവനടി അയ്മ സെബാസ്റ്റിന് വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താര നടി അയ്മ സെബാസ്റ്റിന് വിവാഹിതയാകുന്നു. കെവിന് പോള്‍ ആണ് വരന്. പ്രശസ്ത നിര്‍മ്മാതാവ് സോഫിയാ പോളിന്റെ മകനാണ് കെവിന്. കെവിന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 24 December
പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
ബെയ്ജിങ്ങിൽ നിന്നും ചെങ്ടുവിലേക്ക് പറന്ന ഒയർന്ന സി.എ 4102 എന്ന വിമാനം നിമിഷങ്ങൾക്കകം തിരിച്ചിറക്കി. യാത്രക്കാരിക്ക് അടിയന്തരമായി വൈദ്യ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് വിമാനം തിരിച്ചിറക്കിയത്. ടേക്ക്…
Read More » - 24 December
പ്രസവക്കിടക്കയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. അമ്മയെടുത്ത ചിത്രം നെയ്സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്.…
Read More » - 24 December
ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ; ദിനകരൻ വിജയിച്ചു
ചെന്നൈ ; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ടിടിവി ദിനകരൻ വിജയിച്ചു. 40,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ദിനകരൻ വിജയം സ്വന്തമാക്കിയത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം മറികടന്നു. ഇ…
Read More » - 24 December
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് മുന്നേറ്റം
ന്യൂഡല്‍ഹി•വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റം. അരുണാചല്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലെ അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചു.…
Read More » - 24 December
കനത്ത മൂടൽ മഞ്ഞ് ; മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ് ; കനത്ത മൂടൽ മഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. മൂടൽ മഞ്ഞ് കനത്തതിനാൽ 1000 മീറ്റർ താഴേ മാത്രമേ റോഡ് കാണാൻ സാധിക്കു.…
Read More » - 24 December
അനധികൃതമായി ഗർഭഛിദ്രം നടത്തുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ
യുഎഇ : യുഎഇയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ. ഗർഭഛിദ്രത്തിന് സഹായിച്ചാൽ അത് ക്രിമിനൽ കുറ്റകൃത്യമാണ്. യുഎഇയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തുകയാണെങ്കില്‍ ഏഴ് വര്‍ഷം…
Read More » - 24 December
ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍
ലണ്ടന്‍: ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍. പുതിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ചൊവ്വോപരിതലം ഈ ജലം വലിച്ചെടുത്ത് പാറകളില്‍ സൂക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ്. പഠനങ്ങളിലൂടെ…
Read More » - 24 December
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ജമ്മു: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകൾക്കുനേരെ ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവയ്പ് നടത്തിയത്. പ്രകോപനവും…
Read More » - 24 December
നായ്ക്കളെ തലയറുത്ത നിലയില്‍: തീവ്രവാദ പരിശീലനമെന്ന് സംശയം
ചങ്ങരംകുളം•മൂക്കുതല കൊളഞ്ചേരി പാടത്ത് വിവിധ ഇടങ്ങളിൽ നായ്ക്കളെ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. എല്ലാ നായ്ക്കളുടെയും കഴുത്ത് ഒരു പോലെ അറുത്ത നിലയിലാണ് കാണപ്പെട്ടത്. ചില നായ്ക്കളുടെ ശരീരഭാഗങ്ങളിൽ…
Read More » - 24 December
ഇന്ത്യൻ യുവത്വത്തിനു മേൽ പിടിമുറുക്കി ഇസ്ലാമിക് സ്റ്റേറ്റും,അൽ ഖ്വയ്ദയും : അന്വേഷണ ഏജൻസികളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡൽഹി : ഇന്ത്യയിൽ വേരുറപ്പിക്കാൻ ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റും,അൽ ഖ്വയ്ദയും. ഇന്ത്യൻ പൗരന്മാരെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഇരു സംഘടനകളും മൽസരിക്കുന്നതായാണ് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.…
Read More » - 24 December
ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ; ദിനകരൻ വൻ വിജയത്തിലേക്ക് നീങ്ങുന്നു
ചെന്നൈ ; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടിടിവി ദിനകരൻ വൻ വിജയത്തിലേക്ക് നീങ്ങുന്നു. ഇപ്പോഴത്തെ ഭൂരിപക്ഷം 33 ,000 കടന്നു. ഇ മധുസൂദനൻ(എഐഡിഎംകെ) രണ്ടാം സ്ഥാനത്തി.…
Read More » - 24 December
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പരിധിയില്ലാത്ത വോയ്സ് ഡാറ്റാ പദ്ധതിയുമായി വോഡഫോണ്‍
കൊച്ചി: വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അവിശ്വസനീയമായ നിരക്കിലുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. വോഡഫോണില്‍ നിന്നുള്ള അണ് ലിമിറ്റഡ് ശ്രേണിയില്‍ പെട്ട പദ്ധതികളില്‍ ഒന്നാണ്…
Read More » - 24 December
മിറ്റ്സുബിഷി ലാന്‍സര്‍ കാറിന്റെ രൂപം മാറ്റിയവനു കിട്ടിയത് എട്ടിന്റെ പണി
തിരൂർ ; വിദേശകാറായ ഫെറാറിയോട് സാദൃശ്യമുള്ള രൂപത്തിലേക്ക് മാറ്റിയ മിറ്റ്സുബിഷി ലാന്‍സര്‍ കാറിനെ ആർടിഓ അധികൃതർ കസ്റ്റഡിയിൽ എടുത്തു.കൊടക്കലിലെ ഏനാത്ത് റാഷിദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.08 എസ്.4554 നമ്പര്‍…
Read More » - 24 December
നാശം വിതച്ച് ‘ടെമ്പിന്‍’; മരണം 180 കടന്നു
മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. കൂടാതെ 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ്…
Read More » - 24 December
ലോക്കല്‍ ട്രെയിനുകളില്‍ നാളെ മുതല്‍ എസി യാത്ര
മുംബൈ: ലോക്കല്‍ ട്രെയിനുകളില്‍ നാളെ മുതല്‍ എസി യാത്ര. മുംബൈ നഗരത്തിലെ യാത്രക്കാര്‍ക്കാണ് റെയില്‍വേയുടെ ഈ ക്രിസ്മസ് പുതുവത്സര സമ്മാനം ലഭിക്കുന്നത്. ആദ്യമായാണ് എസി സൗകര്യം നഗരത്തിലെ…
Read More » - 24 December
കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി പാകിസ്ഥാന് സേന
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്ഥാന് സേന വികൃതമാക്കിയെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു . പാകിസ്ഥാന് സേനയുടെ ശക്തമായ വെടിവയ്പ്പിലും മോര്‍ട്ടാര്‍…
Read More » - 24 December
ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ; ദിനകരന്റെ ഇപ്പോഴത്തെ ഭൂരിപക്ഷം എത്രയാണെന്ന് അറിയാം
ചെന്നൈ ; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഒന്നാമനായി ടിടിവി ദിനകരൻ. ഇപ്പോഴത്തെ ഭൂരിപക്ഷം 31,000 കടന്നു. ഇ മധുസൂദനൻ(എഐഡിഎംകെ) രണ്ടാം സ്ഥാനത്തി. ഡിഎംകെയുടെ മരുത് ഗണേഷ്…
Read More » - 24 December
പണത്തിനുവേണ്ടി കുഞ്ഞിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍
ചെന്നൈ: പണത്തിനു വേണ്ടി നവജാത ശിശുവിനെ വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. 1.80 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തമിഴ്നാട് അരിയാളൂര്‍ ജില്ലയിലെ മീന്‍സുരുട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.…
Read More »