Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -9 January
വെറും 15600 രൂപയ്ക്ക് കേരളത്തില്‍ വന്ന് തിരികെ പോകാം: അടിപൊളി ഓഫറുമായി എമിറേറ്റ്സ്
ദുബായ്•ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. ജനുവരി 8 നും 22 നും ഇടയില്‍ ബുക്ക്…
Read More » - 8 January
സി.പി.എം നേതാവ് തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍•സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊഴുമ്മല്‍ മരത്തക്കാട് ബ്രാഞ്ച് സെക്രട്ടറി കെ വിശ്വനാഥന് (45) ആണ് മരിച്ചത്. പയ്യന്നൂരിലെ തായിനേരിയിലുള്ള മത്സ്യ…
Read More » - 8 January
എയർ ഇന്ത്യ കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡൽഹി: റിട്ടയർമെന്റിനുശേഷം കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുത്ത 400 പേരെ എയർ ഇന്ത്യ പിരിച്ചുവിട്ടു. എയർ ഇന്ത്യ ചെയർമാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോളയുടെ നിർദേശപ്രകാരമാണ് ഇവരെ പിരിച്ചുവിട്ടത്.…
Read More » - 8 January
നിങ്ങള്‍ യാത്രയെ ഇഷ്ടപ്പെടുന്നവരാണോ ? എങ്കില്‍ നിര്‍ബന്ധമായും ഈ 10 സ്ഥലങ്ങള്‍ ഒഴിവാക്കുക
നിങ്ങള്‍ യാത്രയെ ഇഷ്ടപ്പെടുന്നവരാണോ ? എങ്കില്‍ തീര്‍ച്ചയായും ഈ പത്ത് സ്ഥലങ്ങള്‍ ഒഴിവാക്കുക. എത്ര മനക്കരുത്തുള്ളവരെന്ന് പറഞ്ഞാലും ഏതൊരു സഞ്ചാരിയും ഈ സ്ഥലങ്ങളില്‍ പോകാന്‍ ഒന്ന് പേടിക്കും.…
Read More » - 8 January
ബൈക്ക് ഇടിച്ച് ദാരുണ മരണം : ഇടിച്ച ബൈക്ക് വലിച്ചുകൊണ്ട് പോയത് 100 മീറ്റര്‍; തലയോട് പൊട്ടി പെണ്‍കുട്ടി മരിച്ചു
മുംബൈ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് പത്തൊമ്പതുകാരി മരിച്ചു. കെബിപി ഹിന്ദുജ കോളേജ് വിദ്യാര്‍ത്ഥി ഗിരിജ അമ്പാലയാണ് മരിച്ചത്. ഇടിച്ച ബൈക്ക് ഗിരിജയെ…
Read More » - 8 January
അരുണാചൽ പ്രദേശിലെ റോഡ് നിർമാണശ്രമം ചൈന അവസാനിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിർമാണശ്രമം നടത്തിയ ചൈന പിന്മാറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. രണ്ടാഴ്ച മുൻപാണ് ചൈനീസ് സൈനികരും റോഡ് നിർമാണത്തൊഴിലാളികളും…
Read More » - 8 January
ഇന്ത്യയിലെ പ്രവാസി മലയാളികളില്‍ കൂടുതലും ഈ സംസ്ഥാനത്ത്ഇന്ത്യയിലെ പ്രവാസി മലയാളികളില്‍ കൂടുതലും ഈ സംസ്ഥാനത്ത്
തിരുവനന്തപുരം•ഇന്ത്യയിലെ പ്രവാസി മലയാളികളില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍. രാജ്യത്തെ ഐ.റ്റി സിറ്റിയായ ബംഗലൂരു സ്ഥിതിചെയ്യുന്ന കര്‍ണാടകത്തില്‍ രാജ്യത്തിനകത്തെ പ്രവാസി മലയാളികളില്‍ 33 ശതമാനം…
Read More » - 8 January
കടലില്‍ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം•വടക്കു കിഴക്കു ഭാഗത്ത് നിന്ന് കടലില്‍ മണിക്കൂറില്‍ 44 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും…
Read More » - 8 January
ഒരു രൂപ നാണയത്തിന് വിലക്ക്
റാംപൂര്‍: ഒരു രൂപ നാണയത്തിന് വിലക്കേര്‍പ്പെടുത്താന്‍ ഭിക്ഷാടകരുടെ തീരുമാനം. . പുതുതായി പുറത്തിറക്കിയ ഒരു രൂപ നാണയം ഇനി ഭിക്ഷയായി സ്വീകരിക്കേണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഒരു സംഘം…
Read More » - 8 January
സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഉടനെ ഗൈനക്കോളജിസ്റ്റ് ഓടിയത് പേഷ്യന്റിനടുത്തേക്ക്
കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് തന്റെ പേഷ്യന്റ് പ്രസവ വേദന കൊണ്ട് പുളയുകയാണെന്ന് ഡോ.ഹിലാരിക്ക് ഒരു സന്ദേശം വന്നത്. ഉടൻ തന്നെ ക്ഷീണങ്ങളും വിഷമതകളും മാറ്റിവെച്ച് ഹിലാരി…
Read More » - 8 January
രാത്രിയില്‍ ലൈറ്റണച്ച് മൊബൈല്‍ ഉപയോഗിക്കുന്നവർ ചെയ്യുന്നവർ സൂക്ഷിക്കുക
ഇരുട്ടുമുറിയില്‍ ലൈറ്റില്ലാതെ സ്മാര്‍ട്ഫോൺ രാത്രി വെളുക്കും വരെ ഉപയോഗിക്കുന്നവരുടെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനം. ലണ്ടനില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ്…
Read More » - 8 January
‘നിരോധിക്കപ്പെടേണ്ട മനുഷ്യനാണ് അദ്ദേഹം’; ബല്‍റാമിനെതിരെ വിമർശനവുമായി എം സ്വരാജ്
എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വിമർശനവുമായി എം. സ്വരാജ് എംഎല്‍എ. ഒരു പ്രമുഖ മാധ്യമത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ബൽറാമിനെ വിമർശിച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ…
Read More » - 8 January
പുതിയ ‘നിധി’ തേടി ഗള്‍ഫ് രാജ്യങ്ങള്‍ : ഗള്‍ഫ് മേഖലയിലെ ഇപ്പോഴത്തെ പ്രവാസി ജോലിക്കാര്‍ ആശങ്കയില്‍
ദുബായ് : കേരത്തിന്റെ സാമ്പത്തിക മേഖലയുടെ നെടുംതൂണ് ഗള്‍ഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗള്‍ഫ് രാജ്യങ്ങളെ വിദേശ രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിച്ചു . എന്നാല്‍ മറ്റുരാജ്യങ്ങള്‍ സാങ്കേതിക,…
Read More » - 8 January
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സൗരോര്‍ജ പ്ലാന്റ്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതിന്…
Read More » - 8 January
ബോണക്കാട്: പ്രത്യക്ഷ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ലത്തീന്‍സഭ ചൊവ്വാഴ്ച സെക്രേട്ടറിയറ്റിനു മുന്നില്‍ ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ഉപവാസം ഉള്‍പ്പെടെ പ്രത്യക്ഷ സമരം പിന്‍വലിച്ചു. സഭയുടെ പിന്മാറ്റം കുരിശുമലയിലേക്ക് വിശ്വാസികള്‍ക്ക്…
Read More » - 8 January
ട്രംപ് ടവറില്‍ തീപിടിത്തം
ന്യൂയോര്‍ക്ക്: ട്രംപ് ടവറില്‍ തീപിടിത്തം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. തീപിടിത്തം ഉണ്ടായത് 68 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്. സംഭവം…
Read More » - 8 January
എന്താണ് അസുഖമെന്ന് എത്രയും വേഗം കണ്ടെത്തൂ.. : വി.ടി.ബല്‍റാമിനെതിരെ രൂക്ഷമായ ഭാഷയില്‍ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം
തിരുവനന്തപുരം : എന്താണ് അസുഖമെന്ന് എത്രയും വേഗം കണ്ടെത്തൂ ബല്‍റാം.. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വി.ടി.ബല്‍റാമിന്റെ പ്രസ്താവനയ്ക്കെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ബാഗ്യലക്ഷ്മി രംഗത്ത് വന്നു. എകെജിക്കെതിരെ അതിനിന്ദ്യമായ…
Read More » - 8 January
ഭാര്യ ടിവി റിമോട്ട് നല്‍കാത്ത കാരണത്താൽ ഭര്‍ത്താവ് ജീവനൊടുക്കി
ഭോപ്പാല്‍: ഭാര്യ ടിവിയുടെ റിമോട്ട് നല്‍കാത്ത കാരണത്താൽ ഭര്‍ത്താവ് ജീവനൊടുക്കി. ഭോപ്പാലിലെ അശോക ഗാര്ഡന് മേഖലയിൽ ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ടി.വി റിമോട്ട്…
Read More » - 8 January
സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യന്നൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊഴുമ്മല്‍ മരത്തക്കാട് ബ്രാഞ്ച് സെക്രട്ടറി കെ വിശ്വനാഥനെ (45)യാണ് പയ്യന്നൂരിലെ തായിനേരിയിലുള്ള മത്സ്യ…
Read More » - 8 January
തീവ്രവാദിയുടെ ചിത്രവുമായി പാക് മാധ്യമത്തിന്റെ കലണ്ടര്‍
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ചിത്രം സഹിതം പാക് മാധ്യമം പ്രസിദ്ധീകരിച്ച കലണ്ടര്‍ വിവാദമാകുന്നു. പാകിസ്ഥാനിലെ ഉറുദു പത്രമാണ് വിവാദ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹാഫിസ് സയീദിനെ…
Read More » - 8 January
43 ലക്ഷം രൂപ ചെലവില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു : മരണകാരണം ആരെയും ഞെട്ടിക്കുന്നത്
താനെ : 43 ലക്ഷം രൂപ ചിലവില്‍ നടത്തിയ ഹൃദയശസ്തക്രിയയെ തുടര്‍ന്ന് രോഗി മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നെന്ന് ആരോപണം. താനെ സ്വദേശിയായ മഞ്ജു ബഫ്ന(56)…
Read More » - 8 January
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു: അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു മലയാളികൾ ഉൾപ്പെടെ പത്തു ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സിയും സംയുക്തമായി നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ, അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു മലയാളികൾ ഉൾപ്പെടെ പത്ത് ഇന്ത്യൻ വനിതകൾ, നിയമനടപടികൾ…
Read More » - 8 January
ട്രെയിനുകൾ വൈകുന്നന്നതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്
കൊച്ചി: കേരളത്തിൽ ട്രെയിനുകൾ വൈകുന്നന്നതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷനിലെ ഒാപ്പറേറ്റിങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് വൈകുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ട്രെയിനുകൾ അനുവദിച്ച…
Read More » - 8 January
മൃതദേഹം തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചത് കൊലപാതകം ഒരിയ്ക്കലും പുറത്തറിയാതിരിയ്ക്കാന്‍ : വീപ്പയ്ക്കുള്ളില്‍ നിന്നും നെയ് പുറത്തേയ്ക്ക് വന്നെങ്കിലും..
കൊച്ചി: വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഴുകി തീര്‍ന്ന മൃതദേഹത്തിന്റെ അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016 ഡിസംബറിന് മുന്‍പ്…
Read More » - 8 January
ശീ അയ്യപ്പജ്യോതി രഥയാത്ര ഈ മാസം പത്തിന്
തിരുവനന്തപുരം: മകരജ്യോതിയുടെ ആത്മീയ സന്ദേശമായ സമത്വവും സാഹോദര്യവും ഉയര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്ത് ശ്രീ അയ്യപ്പജ്യോതി രഥയാത്ര സംഘടിപ്പിക്കുന്നു. പത്താം തീയതി (ബുധനാഴ്ച) ചൊവ്വര ശ്രീ ധര്‍മ്മ…
Read More »