ദുബായ് : ഫെബ്രുവരി മുതൽ യു എ യിൽ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഊർജ്ജ മന്ത്രാലയം അധികൃതർ അറിയിച്ചു. പുതിയ മാറ്റം അനുസരിച്ച്, 98 അൺലെഡഡ് ഗ്യാസോലിന്‍ 2. 36 ദിർഹവും 95 അൺലെഡഡ് ഗ്യാസോളിനും 2.25 ദിർഹവും , 91 അൺലെഡഡ് ഗ്യാസൊലിനും 2.17 ദിർഹവുമാണ് വർധിച്ചത് ഡീസൽ വില 2.92 ദിർഹമായും വർധിപ്പിച്ചിട്ടുണ്ട്.
വാറ്റ് ഉൾപ്പെടുത്തിയാണ് പുതിയ വില വർധനവ് രൂപീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ജനുവരിയിലും ഇന്ധന വില വർധിച്ചിരുന്നു.
Post Your Comments