Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -28 January
ഗെയിലിന് ആശ്വാസം, ആര്‍ക്കും വേണ്ടാത്ത താരത്തെ തുച്ഛ വിലയ്ക്ക് സ്വന്തമാക്കി ഈ ടീം
ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഒടുവില്‍ സൂപ്പര്‍ താരം ക്രിസ് ഗെയിലിന് ആശ്വാസം. ആദ്യ രണ്ട് തവണ ലേലത്തില്‍ ആരും ഗെയിലിനെ എടുത്തിരുന്നില്ല. മൂന്നാമതും ഗെയിലിന്റെ പേര് വന്നപ്പോള്‍…
Read More » - 28 January
രണ്ടാം പകുതിയില്‍ തിരിച്ചടിച്ചതെങ്ങനെ; ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇയാൻ ഹ്യൂം
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഇയാൻ ഹ്യൂം. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ ടീം ബ്ലാസ്റ്റേഴ്സ് ഡല്‍ഹിക്ക് തിരിച്ചടി നല്കി.…
Read More » - 28 January
ദുബായിലെ ഫ്ളാറ്റില്‍ അനധികൃത ഗര്‍ഭഛിദ്രവും സര്‍ജറിയും ; ഡോക്ടർമാർ അറസ്റ്റിൽ
ദുബായ് ; ഫ്ളാറ്റില്‍ അനധികൃത ഗര്‍ഭഛിദ്രവും സര്‍ജറിയും നടത്തിവന്ന ഡോക്ടർമാർ അറസ്റ്റിൽ. ദുബായ് ആരോഗ്യമന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ് നടത്തിയ റെയിഡിലാണ് ഇവരെ…
Read More » - 28 January
‘ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്’ എന്ന വരിയില്‍ കൊളുത്തി വെച്ചത് ഒരു ഇരട്ടത്താപ്പ്; എം സ്വരാജിന്റെ ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ശാരദക്കുട്ടി
മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനോടൊപ്പമുള്ള ചിത്രങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എം. സ്വരാജ് എം.എൽ.എ രംഗത്തെത്തിയിരുന്നു. എന്നാൽ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടിയിരിക്കുകയാണ് എഴുത്തുകാരി…
Read More » - 28 January
രുദ്രയുടെ മാതാപിതാക്കളെ കളക്ടർ അപമാനിച്ചതായി ആരോപണം
തിരുവനന്തപുരം: മകളുടെ മരണത്തിന് കരണമായവരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളെ ജില്ലാ കളക്ടര്‍ വാസുകി അപമാനിച്ചതായി ആരോപണം. തങ്ങൾക്ക് നീതി ലഭിക്കുന്നതിനപ്പുറം…
Read More » - 28 January
എനിക്ക് ജീവിക്കണം, ഇടയ്ക്ക് ബോധം വന്നപ്പോള്‍ കേഡല്‍ പറഞ്ഞത്
തിരുവനന്തപുരം: നന്തന്‍കോട് കൊലക്കേസ് പ്രതി കേഡല്‍ ജീന്സന് രാജയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ തനിക്ക് ജീവിക്കണം എന്ന് കേഡല്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍…
Read More » - 28 January
ആ മെസേജ് ഷെയര്‍ ചെയ്യരുത്: ഡോ.വി.പി ഗംഗാധരന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം•അര്‍ബുദ രോഗ വിദഗ്ദ്ധന് ഡോ.വി.പി ഗംഗാധരന്റെ പേരില്‍ വാട്സ്ആപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന സന്ദേശം വ്യാജം. ഈ സന്ദേശത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും ശുദ്ധ അസംബന്ധമാണെന്നും…
Read More » - 28 January
ഐഎസ് ഭീകരരെ സൈന്യം വധിച്ചു
ടെഹ്റാൻ: ഐഎസ് ഭീകരരെ ഇറാൻ സൈന്യം വധിച്ചു. ഞായറാഴ്ച കിഴക്കൻ പ്രദേശങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പത്തിലേറെ ഭീകരരെ വധിച്ചത്. പതിനാറ് ഭീകരരെ…
Read More » - 28 January
പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നൽകണമെന്ന് വിവരാവകാശ കമ്മീഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ അദ്ദേഹത്തിനൊപ്പമുള്ള സംഘാംഗങ്ങള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. കമ്മീഷന് തലവന്‍ ആര്.കെ. മാഥൂറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങള്‍ സംബന്ധിച്ച…
Read More » - 28 January
അമലാപോളിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു
കൊച്ചി ; വ്യാജ പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടി അമലാപോളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോൾ…
Read More » - 28 January
ഐപിഎല്ലില്‍ ചരിത്രമെഴുതി അഫ്ഗാന് താരം മുജീബ് സദ്രാന്, ഈ 16കാരന് പൊന്നും വില
ഐപിഎല്‍: ഐപിഎല്ലിന്റെ 11-ാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് അഫ്ഗാന് കൗമാര താരം മുജീബ് സദ്രാന്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഈ 16കാരനെ നാല്…
Read More » - 28 January
ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഹ്യൂമേട്ടന്
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഇയാൻ ഹ്യൂം. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ ടീം ബ്ലാസ്റ്റേഴ്സ് ഡല്‍ഹിക്ക് തിരിച്ചടി നല്കി.…
Read More » - 28 January
വിവാദ നടിയുടെ കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
ബംഗളൂരു•ബൈക്ക് യാത്രികരെ ഇടിച്ചിട്ട നിര്‍ത്താതെ പോയ വിവാദ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി അടിച്ചുതകര്‍ത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നെലമംഗളയ്ക്ക് സമീപം അഞ്ചെപല്യയിലാണ് സംഭവം. നിത്യാനന്ദ…
Read More » - 28 January
അഞ്ച് വര്‍ഷത്തെ തീവ്ര പ്രണയത്തിനിടെ കാമുകനെ മുന്‍ കാമുകിക്കൊപ്പം കിടക്കയില്‍ കണ്ട യുവതി ചെയ്തത്
തീവ്രപ്രണയ ബന്ധങ്ങള്‍ക്കിടയിലും പലപ്പോഴും ചതികള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ ചതിച്ച കാമുകനെതിരെയുള്ള യുവതിയുടെ പ്രതികാരമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സര്‍പ്രൈസ് നല്കാമനായി വീട്ടിലെത്തിയപ്പോള്‍ യുവതി…
Read More » - 28 January
ഡോക്ടര്‍മാരോടൊപ്പം പാട്ടിനനുസരിച്ച് ഡാന്‍സ് കളിച്ച് ഗര്‍ഭിണികള്‍; രസകരമായ സംഭവത്തിനു പിന്നിലെ കാരണം കേട്ട് അമ്പരന്ന് ആളുകള്‍
ബ്രസീല്‍: പ്രസവത്തിന് മുന്‍പ് നൃത്തം ചെയ്താല്‍ പ്രസവവേദന കുറയ്ക്കാനും പ്രസവം സുഗമമമാക്കാനും സഹായിക്കുമെന്നാണ് ബ്രസീലിയന്‍ ഡോക്ടറായ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്‍ചാ പറയുന്നത്. സ്ത്രീകള്‍ അനുഭവിക്കേണ്ട വരുന്ന…
Read More » - 28 January
ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം
ശ്രീനഗർ: ഇന്റർനെറ്റ് സേവനങ്ങൾക്കു ജമ്മു കാഷ്മീരിൽ നിയന്ത്രണം ഏർപ്പെടുത്തി. പുൽവാമ, അനന്ത്നാഗ്, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്കു പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ ഷോപ്പിയാനിൽ സൈന്യം…
Read More » - 28 January
അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ ചികിത്സ സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ ഏറ്റെടുക്കാൻ സർക്കാർ തീരുമാനം. ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സര്‍ക്കാരിന്റെ തന്നെ നിയന്ത്രണത്തിലായിരിക്കും നടത്തുന്നത്. Read Also: അവയവദാനം : ഇടനിലക്കാരായി സര്‍ക്കാര്‍…
Read More » - 28 January
കള്ളു വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി: രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ഷനവുമായി തമിഴ് സിനിമാ താരം കമല്‍ ഹാസന്. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെയാണ് കമല്‍…
Read More » - 28 January
വിഷം ചേര്‍ത്ത ടൂത്ത് പേസ്റ്റ് : പൊട്ടിത്തെറിയ്ക്കുന്ന സെല്‍ഫോണുകള്‍ : റേഡിയേഷന് വിഷം : ലോകത്തെ ഏറ്റവും അപകടകരവും ക്രൂരവുമായ ഈ രാഷ്ട്രത്തെ കുറിച്ച് വിവാദ പുസ്തകം
ടെല്‍ അവീവ് : വിഷമയമായ ടൂത്ത്പേസ്റ്റ്, ആയുധമേന്തിയ ഡ്രോണുകള്‍, പൊട്ടിത്തെറിക്കുന്ന സെല്‍ഫോണുകള്‍, റിമോട്ട് കണ്ട്രോള് ബോംബുകള്‍ ഘടിപ്പിച്ച ടയറുകള്‍ – ഇതു ജയിംസ് ബോണ്ട് സിനിമയിലെ സന്നാഹങ്ങളല്ല.…
Read More » - 28 January
അവൻ വീണ്ടും വരുന്നു…സത്യം ജയിച്ചു, നീതി നടപ്പാകാൻ പോകുന്നു-അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം•ഫോണ്‍ വിളിക്കേസ് ഒത്തുതീര്‍പ്പായതോടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന എ.കെ. ശശീന്ദ്രന് എം.എല്‍.എയെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍. അവൻ വീണ്ടും വരുന്നു… പൂച്ചക്കുട്ടി പരാതി…
Read More » - 28 January
അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പുതിയ സമരമുറ : നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
കണ്ണൂര്‍ : അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പുതിയ സമരമുറ തുറക്കണമെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകണമെന്നും അധികാരത്തിലിരുന്ന് ശാസ്ത്ര…
Read More » - 28 January
യു.എ.ഇ യിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം
ദുബായ് : ഫെബ്രുവരി മുതൽ യു എ യിൽ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഊർജ്ജ മന്ത്രാലയം അധികൃതർ അറിയിച്ചു. പുതിയ മാറ്റം അനുസരിച്ച്, 98…
Read More » - 28 January
ഇതും ചെലവ് ചുരുക്കലിന്റെ ഭാഗമായിരിക്കും; മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ പരിപാടിയില്‍ ആശാ ശരത്തിനെ പങ്കെടുപ്പിക്കാന്‍ മുടക്കിയത് ലക്ഷങ്ങള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ പരിപാടിക്കായി സിനിമ നടി ദുബായില്‍ താമസിക്കുന്ന ആശ ശരത്തിനെ കേരളത്തിലേക്ക് എത്തിക്കാന്‍…
Read More » - 28 January
മൂടൽ മഞ്ഞിൽ വാഹനം കുളത്തിലേക്ക് മറിഞ്ഞു : നിരവധി മരണം
ആഗ്ര:ഒളിച്ചോടിയ കമിതാക്കളെ പിടികൂടി തിരിച്ചുവരവെ കാലനായത് മൂടൽമഞ്ഞ്. കാഴ്ച മറഞ്ഞതോടെ വാഹനം മറിഞ്ഞത് കുളത്തിലേക്ക്. അപകടത്തിൽ രണ്ട് പോലീസുകാരടക്കം ഏഴ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ചാരാ…
Read More » - 28 January
പത്മ അവാർഡ് ദാനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ
ഡൽഹി : പത്മ പുരസ്ക്കാരം സ്വന്തമാക്കിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പുരസ്ക്കാര നിർണ്ണയത്തിൽ യാതൊരുവിധ ശുപാര്‍ശകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കിബാത്തിലൂടെയാണ്…
Read More »