Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -5 February
കോഹ്ലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; വീഡിയോ വൈറൽ
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയിൽ മത്സരത്തിലെ 8-ാം ഓവറിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയുടെ പേസ് ബോളര്‍ റബാദയുടെ ഷോട്ട്ബോള്‍ കോഹ്ലിയുടെ…
Read More » - 5 February
ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം വസ്തുവും വീടും പ്രമുഖ ജ്യോത്സ്യന് ഇഷ്ടദാനം നല്‍കിയതിന് തെളിവ്
തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന് ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്റെ…
Read More » - 5 February
ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിയെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം : ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന…
Read More » - 5 February
ജി.എസ്.ടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനില്‍ക്കുകയാണെന്നും സാമ്പത്തിക നിരക്ക് താഴോട്ടായെന്നും അദ്ദേഹം പറയുകയുണ്ടായി. Read…
Read More » - 5 February
വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി
കൽപറ്റ: വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തി. മരിച്ചത് വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ പരേതനായ ബൽരാജിന്റെ ഭാര്യ രാജമ്മ (65 ) ആണ്. സമീപത്തെ കാരിക്കാൽ ജോസിന്റെ…
Read More » - 5 February
കാഞ്ചി മഠാധിപധിയുടെ അറസ്റ്റ് രാജ്യം ഭരിച്ചിരുന്ന ഉന്നതര്‍ ആഗ്രഹിച്ചിരുന്നതോ? പ്രണാബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമായി കാണേണ്ടത്- മുതിര്‍ന്ന മാധ്യമ കെ.വി.എസ് ഹരിദാസ് എഴുതുന്നു
സോണിയ ഗാന്ധിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കുറെ കഥകൾ പുറത്തുവരുന്നു. എത്രമാത്രം അപകടകാരി ആണ് ആ മുൻ കോൺഗ്രസ് അധ്യക്ഷ എന്നത് ചൂണ്ടിക്കാണിക്കുന്നതാണ് അതൊക്കെ. സോണിയയെക്കുറിച്ച് ഒട്ടനവധി കഥകൾ മുൻപും…
Read More » - 5 February
പൊലീസ് ചമഞ്ഞ് ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് യുവാവിന് അഞ്ച് വര്‍ഷം തടവ്
ദുബായ് : പൊലീസ് ചമഞ്ഞ് ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് യുവാവിന് ദുബായ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതിനു പുറമെ നാടുകടത്താനും…
Read More » - 5 February
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല. പുതിയ സംവിധാനം നടപ്പാക്കി ഒരു മാസം പിന്നിട്ടപ്പോള്‍ ഭൂരിക്ഷം ജീവനക്കാരും വൈകി എത്തിയവരുടെ പട്ടികയില്‍ തന്നെയാണ്. പൊതുഭരണ സെക്രട്ടറി വൈകിയ ഓരോ…
Read More » - 5 February
തൊഴില്‍ വിസ അനുവദിക്കുന്നതിന് പൊലീസ് ക്ലിയറന്‍സ്; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 5 February
ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യ: ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്ത് : ഇത് അസാധാരണ സംഭവമെന്ന് പൊലീസും നാട്ടുകാരും
തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന് ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്റെ…
Read More » - 5 February
ചുണ്ടിനെ സുന്ദരമാക്കാൻ ചില പൊടിക്കൈകൾ
പഞ്ചസാരയും 1 സ്പൂൺ തേനും കൊണ്ട് ചുണ്ട് സുന്ദരമാക്കാൻ സാധിക്കും. അതിനായി ആദ്യം ഈ ചേരുവകൾ രണ്ടും കൂടി യോജിപ്പിക്കണം. അതിനു ശേഷം ചൂണ്ടുവിരൽ കൊണ്ട് ഏതാനും…
Read More » - 5 February
മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
ആലപ്പുഴ•ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി (36) ആണ് മരിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ…
Read More » - 5 February
ഒരു പെഗ്ഗില് കൂടുതല്‍ കഴിച്ചവര്‍ വണ്ടി ഓടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ബാറുകാരുടെ ഉത്തരവാദിത്തം
പനാജി: പാര്‍ട്ടികള്‍ക്കും മറ്റും പോവുമ്പോള്‍ മദ്യപിക്കാത്ത ഒരു ഡ്രൈവര്‍ ഒപ്പമുണ്ടെന്നുള്ളത് കാറുടമകള്‍ ഉറപ്പാക്കണമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ. കാറുടമകള്‍ ശ്രദ്ധിച്ചിലെങ്കില്‍ തന്നെ ഒരു പെഗ്ഗില് അധികം…
Read More » - 5 February
ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സുഷമാജീ ഇടപെടണം; പരിഹാസവുമായി ബല്‍റാം
തിരുവനന്തപുരം : ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന…
Read More » - 5 February
ചെങ്കോട്ട തകരുമോ? തൃപുര അഭിപ്രായ സര്‍വേ ഫലം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി•തൃപുരയില്‍ ദശകങ്ങളായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സി.പി.എം സര്‍ക്കാരിനെ പുറത്താക്കി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം കേവല ഭൂരിപക്ഷം…
Read More » - 5 February
ബ്ലാസ്റ്റേഴ്സ് ആരാധകരെ കുടുക്കി ഐഎസ്എൽ അധികൃതർ
കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോള്‍ കണ്ടെത്താന്‍ തിരഞ്ഞെടുപ്പില്‍ രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടം നേടി. സി.കെ വിനീതും, ജാക്കിചന്ദ് സിങുമാണ് മികച്ച ഗോളുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.ഇത്തരമൊരു തീരുമാനത്തിലൂടെ…
Read More » - 5 February
ബി.എസ്.എന്‍ ലാന്‍ഡ്ലൈനില്‍ നിന്ന് ഏത് നെറ്റ്വര്ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് സൗജന്യ കാള്‍ : ഓഫറിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : BSNL ന്റെ പുതിയ ലാന്‍ഡ് ലൈന്‍ ഓഫറുകള്‍ വീണ്ടും പുറത്തിറക്കി .പുതിയ ഓഫറുകള്‍ എന്നുപറയുവാന്‍ സാധിക്കില്ല ,കാരണം ഈ ലാന്‍ഡ് ലൈന്‍ ഓഫര്‍…
Read More » - 5 February
ജോലി സ്ഥലത്ത് ഇരുന്ന് ഉറങ്ങിയ യുവതിയെ ഫോൺ ചാർജർ കൊണ്ട് മർദിച്ചു
സലൂൺ വർക്കർ കൂടെ ജോലി ചെയ്യുന്ന യുവതിയെ ജോലി സ്ഥലത്ത് ഇരുന്ന് ഇറങ്ങിയതിനെ തുടർന്ന് ഫോൺ ചാർജർ കൊണ്ട് മർദിച്ചു. സംഭവത്തിൽ സലൂൺ വർക്കറെ മൂന്ന് വർഷത്തെ…
Read More » - 5 February
കണ്ണട വിവാദം; സൂക്ഷ്മ പരിശോധന നടത്താത്തതില്‍ പിശക് സംഭവിച്ചുവെന്ന് സ്പീക്കർ
തിരുവനന്തപുരം:കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ചില പ്രത്യേക കാഴ്ചാ പ്രശ്നമുള്ളതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയതെന്നും അത് വിവാദമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും ഫേസ്ബുക്ക്…
Read More » - 5 February
പ്രതിഭയും പ്രയത്നവും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്ന ഒരു മാലാഖ : സ്വയം രോഗിയായി വേദന അനുഭവിക്കുമ്പോഴും മറ്റു രോഗികളുടെ കണ്ണീരൊപ്പാന്‍ ജീവിതം മാറ്റി വച്ച പ്രിയയുടെ കഥ ഇങ്ങനെ
ഷീജ ശ്യാം എറണാകുളം ജില്ലയില്‍ നാലാള് കൂടുന്നിടത്തൊക്കെ പാട്ടുപാടിനടന്ന് ബക്കറ്റില്‍ പണം പിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് അവളുടെ പേരാണ് പ്രിയ അച്ചു.ഇങ്ങനെ നാലാള് കൂടുന്നിടത്തെല്ലാം പാട്ടു പാടി…
Read More » - 5 February
ഭാര്യയേയും മക്കളെയും യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി : സംഭവത്തിനു പിന്നിലെ കാരണം ഏതൊരു കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങള്‍
ഹൈദരാബാദ്: ഭാര്യയേയും മക്കളെയും യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മീര്‍പെറ്റ് എന്ന സ്ഥലത്താണ് സംഭവം. ലാബ് ടെക്നീഷ്യനായ ഗോവിന്ദ് ഗൗഡാണ് ഭാര്യയേയും രണ്ട് മക്കളെയും ശ്വാസംമുട്ടിച്ച്…
Read More » - 5 February
ഫ്രീക്കന്മാരായി പാഞ്ഞ എയര്‍ ബസുകള്‍ക്കും പിടി വീണു
മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി ഫ്രീക്കന്മാരായി പാഞ്ഞ എയര്‍ ബസുകള്‍ക്കും വീണു. 500 രൂപ പിഴ ഈടാക്കിയത് അനുമതി കൂടാതെ നിറം മാറ്റിയതിനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പിടിവീണത്…
Read More » - 5 February
കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണം- കുമ്മനം രാജശേഖരന്
തിരുവനന്തപുരം•മകനെതിരെ ദുബായിൽ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതുമായി ബന്ധപ്പെട്ട…
Read More » - 5 February
വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായി അയാളുടെ വീടിന് മുന്നില്‍ നൃത്തം ചെയ്ത് യുവതിയുടെ പ്രതികാരം
തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായി അയാളുടെ വീടിന് മുന്നിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്ക് നടുറോഡില്‍ നിന്ന്…
Read More » - 5 February
വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി സ്കൂള്‍ പ്രിന്‍സിപ്പാള്‍; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
ചെന്നൈ: തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ഒരു സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തമിഴ്നാട്ടിലെ വില്ലുപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍…
Read More »