Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -16 January
അങ്കമാലി-ശബരി റെയില്‍പാത: മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം•അങ്കമാലി-ശബരി റെയില്‍പാതയുടെ മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദേശീയ പ്രധാന്യമുളള തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുളള റെയില്‍പാതയുടെ…
Read More » - 16 January
ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ എം.എം. ഹസന്
തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ്…
Read More » - 16 January
പലരും പീഡിപ്പിച്ചു; ഇപ്പോഴും ഒന്നും പുറത്ത് പറയരുതെന്ന് കുടുംബം നിര്‍ബന്ധിക്കുന്നു, നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കറാച്ചി: ലോകവ്യാപകമായി സിനിമ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്തെത്തി. ഈ കൂട്ടത്തിലേക്ക് മറ്റൊരു തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാനി…
Read More » - 16 January
ജിയോയെ മുട്ട് കുത്തിക്കാൻ കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച് എയർസെൽ
ജിയോയെ മുട്ട് കുത്തിക്കാൻ കിടിലം ഓഫ്ഫർ അവതരിപ്പിച്ച് എയർസെൽ. ജിയോയുമായി മല്ലിടാൻ വൊഡാഫോണ്‍ ,എയര്‍ടെല്‍ തുടങ്ങിയ കമ്പനികൾ ഓഫ്ഫർ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഏറെ വൈകി എങ്കിലും കിടിലൻ…
Read More » - 16 January
സ്ത്രീ ശരീരത്തിനായി വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാരും ഇനി കുടുങ്ങും
ന്യൂഡല്‍ഹി: ഇനി വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാരും കുടുങ്ങും. വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കി പുതിയ നിയമം വരുന്നു. ആന്ധ്ര സര്‍ക്കാരിന്റേതാണ് പുതിയ നീക്കം. സര്‍ക്കാരിന്റെ…
Read More » - 16 January
മിന്നൽ ബസ് ജീവനക്കാർക്കെതിരെ നടപടി
കണ്ണൂർ ; വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കാത്ത സംഭവം ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തു. പയ്യോളി പോലീസാണ് കെഎസ്ആർടിസി മിന്നൽ ബസ്സിലെ ഡ്രൈവർക്കും കണ്ടക്ട്ർക്കുമെതിരെ കേസ് എടുത്തത്.…
Read More » - 16 January
ഗര്‍ഭാശയ കാന്‍സര്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം
കാസര്‍ഗോഡ്•ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന് ബി പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ…
Read More » - 16 January
ചോരകണ്ട് അറപ്പ് മാറിയവനാണീ ഹ്യൂമേട്ടന്; മലയാളത്തിലെ തകര്‍പ്പന്‍ ഡയലോഗുമായി താരം(വീഡിയോ)
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ സ്ട്രൈക്കറാണ് കാനഡക്കാരനായ ഇയാന്‍ ഹ്യൂം. ഹ്യൂം പിന്നീട് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായി. ഇപ്പോള്‍ ആരാധകരുടെ ഹ്യൂം പാപ്പനാണ് താരം. കഴിഞ്ഞ രണ്ട്…
Read More » - 16 January
പദ്ധതികള്‍ക്കായി ശിലാസ്ഥാപനം മാത്രം നടത്തുന്ന കോൺഗ്രസുകാർ പാവങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി
രാജസ്ഥാൻ: രാജ്യത്തെ എല്ലാ പദ്ധതികൾക്കും ശിലാസ്ഥാപനം നടത്തി അവയുടെ മേൽ അവകാശവാദമുന്നയിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ ബാർമര്‍ ഓയിൽ റിഫൈനറി പ്രോജക്ടിന്റെ ഉദ്ഘാടന ചടങ്ങിനിടെ…
Read More » - 16 January
ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. “നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹർത്താൽ. സംസ്ഥാനത്തിന്റെ സന്പദ്ഘടനയെയും അന്തസിനെയും ഹർത്താൽ തകർക്കുമെന്നു” ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർത്താലിൽ പരിക്കേറ്റ…
Read More » - 16 January
വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പാലില്‍ പുഴുക്കള്‍
ഷൊര്‍ണൂര്‍ : വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പാലില്‍ പുഴുക്കള്‍. കവളപ്പാറ എയുപി സ്കൂളിലാണ് സംഭവം നടന്നത്. 48 പായ്ക്കറ്റിലും പുഴുക്കളുണ്ടായിരുന്നു. പുഴുക്കളെ സ്കൂളില്‍ വിതരണം ചെയ്ത…
Read More » - 16 January
അണ്ടര്‍ 19 ലോകകപ്പ്; രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
മൗണ്ട് മൗഗണി: അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദുര്‍ബലരായ പാപ്പുവ ന്യുഗിനിയയ്ക്കെതിരെയയിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത…
Read More » - 16 January
ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പി.സി ജോര്‍ജ്
കോട്ടയം: ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തില്ലെങ്കിൽ കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്…
Read More » - 16 January
പുതുവര്‍ഷ തലേന്ന് ബൈക്കിലെത്തിയ ദമ്പതികളെ അകാരണമായി മര്‍ദ്ദിക്കുന്ന സംഘം(വീഡിയോ)
ബംഗളൂരു: കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രിയില്‍ ബംഗളൂരുവില്‍ നിന്നുള്ള ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ബൈക്കില്‍ എത്തിയ ദമ്പതികളെ റോഡിന് വശത്ത് കൂടിനിന്ന ഒരു…
Read More » - 16 January
വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു
വാട്ട്സ് ആപ്പിൽ ഏറ്റവും പുതിയ ഫീച്ചർ വരാൻ പോകുന്നു. ഡിമോട്ട് ആസ് അഡ്മിനാണ് ഇനി പുതിയതായി വരുന്നത്. ഗ്രുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ സഹായമായ ഒരു ഫീച്ചര്‍ ആയിരിക്കുമെന്നാണ്…
Read More » - 16 January
പതഞ്ജലി ഉൽപ്പന്നങ്ങൾ ഇനി ഓൺലൈൻ വെബ്സൈറ്റുകളിലും
ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ആമസോണ്‍, പേടീഎം, ഫ്ലിപ്കാര്‍ട്ട്, ഗ്രാഫേസ്, ബിഗ് ബാസ്ക്കറ്റ്, നെറ്റ്മോഡ്, 1 എം.ജി, ഷോക്ക്ക്ല്യൂസ് തുടങ്ങിയ ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്ന്…
Read More » - 16 January
ബ്ലാസ്റ്റേഴ്സ് നായകന് ജിങ്കനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ്
കൊച്ചി:കേരള ബ്ലോസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ശ്രമം നടത്തുന്നതായി വിവരം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വല്യേട്ടനായ ജിങ്കനെ ബ്ലാക്ക്ബേണ്‍ റോവേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നതായി ഒരു…
Read More » - 16 January
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം. ഭോപ്പാലിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ നഴ്സിങ് ഓഫീസര്‍,നഴ്സിങ് ഓഫീസര്‍(ഗ്രൂപ്പ് ബി ) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ…
Read More » - 16 January
യു.എ.ഇയില്‍ പെണ്മക്കളെ ഉപയോഗിച്ച് വേശ്യാവൃത്തി: പിതാവ് പിടിയില്‍; പ്രതിയ്ക്ക് വേണ്ടി വാദിക്കാന്‍ തയ്യാറാകാതെ അഭിഭാഷകര്‍
റാസ് അല്‍-ഖൈമ•പത്ത് പെണ്മക്കളില് രണ്ട് പെണ്മക്കളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയ്ക്കിറക്കിയ പിതാവിന്റെ വിചാരണ റാസ് അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം കുറ്റങ്ങളാണ് റാസ് അല്‍…
Read More » - 16 January
ചെന്നിത്തലയ്ക്ക് നേരെ ചോദ്യങ്ങളുന്നയിച്ച യുവാവിന്റെ വീടിനു നേരെ കല്ലേറ്
കൊല്ലം: അനിയന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാൻ എത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണിന്റെ വീടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി രണ്ടു…
Read More » - 16 January
പ്രകാശ് രാജ് പ്രസംഗിച്ച വേദിയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു
ബംഗളൂരു: നടന് പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തുമായി ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം നടന്ന്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു പ്രകാശ്…
Read More » - 16 January
പ്രണയം പറയാൻ കാത്തിരുന്ന ദിവസം തന്നെ കാമുകൻ മരണത്തിന് കീഴടങ്ങി; ഈ യുവതിയുടെ പ്രണയകഥ ആരുടേയും കണ്ണ് നനയ്ക്കും
ജെന്നിഫർ എന്ന യുവതിയുടെ പ്രണയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കുട്ടിക്കാലത്ത് കളിയായി തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോൾ പറയണമെന്ന് കരുതിയെങ്കിലും ആ ദിവസം തന്നെ താൻ സ്നേഹിച്ചയാളെ…
Read More » - 16 January
മിശ്രവിവാഹിതരെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മിശ്രവിവാഹിതരെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടപങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ച് മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹം…
Read More » - 16 January
ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു
ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. മധുര ജില്ലയിലെ ശിവനഗ്നയിൽ ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞദിവസവും…
Read More » - 16 January
ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാണി സി കാപ്പന് മാപ്പു പറഞ്ഞു
കോട്ടയം: അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാണി സി കാപ്പന് മാപ്പു പറഞ്ഞു. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നുവെന്ന്…
Read More »