തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനില്‍ക്കുകയാണെന്നും സാമ്പത്തിക നിരക്ക് താഴോട്ടായെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിനെയും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി. തൊഴിലാളികള്‍ക്ക് വേണ്ടതൊന്നും ധനമന്ത്രി അരുണ്‍ ജയറ്റ്ലി അവതരിപ്പിച്ച ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments