തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായി അയാളുടെ വീടിന് മുന്നിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്ക് നടുറോഡില്‍ നിന്ന് ചുവടുവെക്കുകയാണ് ഈ പെണ്‍കുട്ടി. നൃത്തത്തിനിടയില് യുവതിയുടെ സുഹൃത്ത് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാൽ അതിന് വഴങ്ങാതെ യുവതി നൃത്തം തുടരുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.
Post Your Comments