Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -6 February
ചില ഒറ്റപ്പെട്ട സംഭവങ്ങൾ ബിജെപിയിൽ അടിച്ചേൽപ്പിക്കരുത്: ചർച്ച് ഓഫ് ഗോഡ് പ്രവർത്തകരുമായി കുമ്മനം ചർച്ച നടത്തി
തിരുവനന്തപുരം: കുമ്പനാട് ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രശ്നങ്ങളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഖേദം പ്രകടിപ്പിച്ചു.ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമായ മുളക്കുഴയിലെത്തി അദ്ദേഹം ഭാരവാഹികളുമായി…
Read More » - 6 February
വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ : വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. അംബേദ്കര്‍ കോളനിയിലെ രാജമ്മ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എസ്റ്റേറ്റില്‍ ജോലിക്ക് പോകവേ കാരിക്കാല്‍ ജോസ് എന്നയാളുടെ…
Read More » - 6 February
പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് സൈന്യം ശക്തമായ തിരിച്ചടി നല്‍കും : രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സൈനികരെ വിശ്വസിക്കൂ, അവർ കൃത്യമായ…
Read More » - 6 February
ഇങ്ങനെയുമുണ്ട് മനുഷ്യത്വം മരവിക്കാത്ത പൊലീസുകാർ
ഹൈദരാബാദ്: പോലീസ് ജീപ്പിടിച്ചു പരിക്കേറ്റ കുട്ടിയെ വാരിയെടുത്ത ആശുപത്രിയിലാക്കിയ പോലീസുകാരൻ കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ ഏറ്റെടുത്തു. പരിക്കേറ്റ കുട്ടിയെ വാരിയെടുത്ത് ആശുപത്രിയിലേക്കോടുമ്പോൾ ആ കുഞ്ഞു ജീവന്…
Read More » - 6 February
സൗദിയിൽ ഉംറയ്ക്കിടെ മലയാളി മരിച്ചു
കുമ്പടാജെ : സൗദിയിൽ ഉംറയ്ക്കിടെ മലയാളി മരിച്ചു.ബെളിഞ്ച കുണ്ടടുക്കയിലെ സീതിക്കുഞ്ഞി(90)യാണ് മരിച്ചത്. ഉംറ കഴിഞ്ഞു മടങ്ങാനിരിക്കെ മദീനയിലെ താമസസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ 23നായിരുന്നു ഉംറയ്ക്കായി ഇദ്ദേഹം സൗദിയിലേക്ക്…
Read More » - 6 February
പഞ്ചായത്ത് അംഗത്തിന്റെ വീട് സിപിഎം അടിച്ചു തകർത്തതായി ആരോപണം
കോട്ടയം: കുമരകത്ത് വീണ്ടും സിപിഎം ആക്രമണം. ഗ്രാമ പഞ്ചായത്തംഗവും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ആർ കെ സേതുവിന്റെ വീട് സിപിഎം പ്രവര്‍ത്തകരടങ്ങിയ സംഘം അടിച്ച് തകർത്തതായി…
Read More » - 6 February
ജയലളിതയുടെ അനന്തരവള്‍ ദീപയ്ക്കെതിരേ തട്ടിപ്പുകേസ്
ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരേ തട്ടിപ്പ് കേസ്. ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. ജയയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത്…
Read More » - 5 February
കുരീപ്പുഴ ശ്രീകുമാറിനെതിരെ കൈയ്യേറ്റ ശ്രമം
കൊല്ലം• കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്.എസ്എസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ചാണ് സംഭവം. ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങവെയാണ് കുരീപ്പുഴയ്ക്ക് നേരെ…
Read More » - 5 February
ഫോണിൽ ഇത്തരത്തിലുള്ള മെസേജുകൾ വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
ദുബായ്: ഒരു സൂപ്പർമാർക്കറ്റിന്റെ ഓഫറിലൂടെ നിങ്ങൾക്ക് 20,000 ദിർഹം ലഭിച്ചുവെന്ന് ഫോണിൽ മെസേജ് വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. ലുലു ഹൈപ്പർമാർക്കറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം…
Read More » - 5 February
പ്രമുഖ ജ്വല്ലറി വ്യവസായിക്കെതിരെ പണതട്ടിപ്പ് കേസ്
മുംബൈ : ഇന്ത്യയിലെ പ്രമുഖ ജൂവലറി വ്യവസായിക്കെതിരെ പണത്തട്ടിപ്പ് കേസ്. സിബിഐ യാണ് കേസ് അന്വേഷിക്കുന്നത്. പ്രമുഖ ജ്വല്ലറി വ്യവസായി നീരവ് മോഡിക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. പഞ്ചാബ്…
Read More » - 5 February
കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം: 15 ലേറെ പാകിസ്ഥാനി സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍•നിയന്ത്രണ രേഖയില്‍ കഴിഞ്ഞ രണ്ടുദിവസമായി ഇന്ത്യന്‍ സൈന്യം നടത്തിവരുന്ന തിരിച്ചടിയില്‍ 15 ലേറെ പാകിസ്ഥാനി സൈനികര്‍ കൊല്ലപ്പെട്ടതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ…
Read More » - 5 February
തങ്ങളുടെ ടീം വിട്ട് എഫ്.സി ഗോവയിലേക്ക് പോയ സിഫ്നിയോസിന് കേരളബ്ലാസ്റ്റേഴ്സ് നൽകിയത് വമ്പൻ പണി
പനാജി: കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സില്‍ നിന്ന് എഫ്.സി ഗോവയിലെത്തിയ മാര്‍ക്ക് സിഫ്നിയോസ് ഇന്ത്യ വിട്ടു സ്വന്തം രാജ്യത്തേക്ക് മടങ്ങി. ബ്ലാസ്റ്റേഴ്സില്‍ കളിക്കാനുള്ള എംപ്ലോയ്മെന്റ്…
Read More » - 5 February
കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•മുന്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.വൈ ഘോര്പ്പഡെയുടെ മകനുമായ കാര്‍ത്തിക് ഘോര്പ്പഡെയും സംസ്ഥാനത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ എം.വി ഗവിയപ്പയും ബി.ജെ.പിയില്‍…
Read More » - 5 February
അടിയന്തരാവസ്ഥ; മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കുക
മാലെ: മാലദ്വീപിൽ അടിയന്തരാവസ്ഥാ പ്രഖ്യാപനം. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 15 ദിവസത്തേക്കാണ്. വിദേശകാര്യ മന്ത്രാലയം ഈ സാഹചര്യത്തിൽ മാലദ്വീപിലുള്ള…
Read More » - 5 February
നീലത്താമര, രതിനിര്‍വേദം സിനിമകളുടെ നിര്‍മ്മാതാവ് സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണത്തില്‍ പുനരന്വേഷണത്തിന് സാധ്യത
ദുബായ് : നാല് വര്‍ഷം മുമ്പ് നടന്ന നിര്‍മ്മാതാവ് സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ അന്വേഷണത്തിന് ജീവന് വെയ്ക്കുന്നു. 2014 ജൂലൈ 15 ചൊവ്വാഴ്ചയാണ് സിനിമാനിര്‍മ്മാതാവും ബിസിനസ്സുകാരനുമായ…
Read More » - 5 February
വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ യുവതി തെരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി
തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായി അയാളുടെ വീടിന് മുന്നിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്ക് നടുറോഡില്‍ നിന്ന്…
Read More » - 5 February
ആദ്യമായി പലസ്തീൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീന് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം പത്തിനാണ് പലസ്തീന് സന്ദർശിക്കുന്നത്. പത്ത് മുതല്‍ പന്ത്രണ്ട്…
Read More » - 5 February
ഭിക്ഷാടന നിരോധന നിയമം കൊണ്ടുവരും- കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം•സംസ്ഥാനത്ത് യാചകനിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ്…
Read More » - 5 February
യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം : കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: യുഎഇയിലെ തൊഴില്‍ വിസയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം ഇളവ് ചെയ്യാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ…
Read More » - 5 February
അബുദാബിയിൽ ജോലി സ്ഥലത്ത് ഇരുന്ന് മയങ്ങിയ സ്ത്രീക്ക് ക്രൂരമായ മർദ്ദനം
സലൂൺ വർക്കർ കൂടെ ജോലി ചെയ്യുന്ന യുവതിയെ ജോലി സ്ഥലത്ത് ഇരുന്ന് ഇറങ്ങിയതിനെ തുടർന്ന് ഫോൺ ചാർജർ കൊണ്ട് മർദിച്ചു. സംഭവത്തിൽ സലൂൺ വർക്കറെ മൂന്ന് വർഷത്തെ…
Read More » - 5 February
യു.എ.ഇയിലെ പുതിയ നിയമം : മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടും
ദുബായ്: ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് റജിസ്ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് നാടുകളിലെത്തിയവര് തൊഴില്‍ പ്രതിസന്ധിയില്‍. അന്‍പതിലേറെ ഇന്ത്യന്‍ അദ്ധ്യാപകരാണ് യുഎഇയില്‍ പിരിച്ചുവിടല്‍…
Read More » - 5 February
തൃപുര ആര്‍ക്കൊപ്പം? പുതിയ സര്‍വേ ഫലം പറയുന്നത് ഇതാണ്
ന്യൂഡല്‍ഹി•തൃപുരയില്‍ ദശകങ്ങളായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സി.പി.എം സര്‍ക്കാരിനെ പുറത്താക്കി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം കേവല ഭൂരിപക്ഷം…
Read More » - 5 February
കോഹ്ലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; വീഡിയോ വൈറൽ
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയിൽ മത്സരത്തിലെ 8-ാം ഓവറിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയുടെ പേസ് ബോളര്‍ റബാദയുടെ ഷോട്ട്ബോള്‍ കോഹ്ലിയുടെ…
Read More » - 5 February
ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം വസ്തുവും വീടും പ്രമുഖ ജ്യോത്സ്യന് ഇഷ്ടദാനം നല്‍കിയതിന് തെളിവ്
തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന് ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്റെ…
Read More » - 5 February
ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിയെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം : ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ദുബായില്‍ യാത്രാവിലക്ക് നേരിടുന്ന…
Read More »