Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -15 January
സിഐഡി ഉദ്യോഗസ്ഥനാണെന്ന വ്യജേന യുവതിയെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു; ഒടുവില്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ
ദുബായ് : മൊറോക്കന്‍ യുവതിയെ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പിന്നീട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2014 മാര്‍ച്ച് 31ന് ആണ്…
Read More » - 15 January
ഇരട്ടബോംബ് സ്ഫോടനം; 16 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിലെ അല്‍ അറേബ്യ ടിവിയാണ് ഇത്…
Read More » - 15 January
ഒല, ഊബര്‍ ടാക്സി ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം ; കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത് ഈ വിഭാഗക്കാര്‍ക്ക്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ ഊബറും, ഒലയും ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് തടയുന്നതിനും…
Read More » - 15 January
ഒടുവില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി
കൊച്ചി: നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് ഇന്ന് നടി…
Read More » - 15 January
സത്യാഗ്രഹം കിടന്ന് എല്ലും തോലുമായ ശ്രീജിത്ത്, ഒരുകാലത്തെ മികച്ച ബോഡി ബിൽഡർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ 765 ദിവസമായി സത്യാഗ്രഹം ഇരിക്കുന്ന എല്ലും തോലുമായ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ ഒരു കാലത്ത് തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്നു.പലരുടേയും ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങളിലും…
Read More » - 15 January
സൗദിയും യു.എ.ഇയും ഖത്തറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനു പുറകെ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുഎഇ യുദ്ധവിമാനങ്ങള്‍
ദോഹ: മുന്നറിയിപ്പില്ലാതെ യു.എ.ഇ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെതിരേ ഖത്തര്‍ യു.എന്നില്‍ പരാതി നല്കി. യുഎഇയില്‍ നിന്ന് ബഹ്റൈനിലേക്ക് സൈനികരെയും വഹിച്ച് പോവുകയായിരുന്ന യുദ്ധവിമാനമാണ് മുന്‍കൂട്ടിയുള്ള അനുവാദം…
Read More » - 15 January
തോമസ് ചാണ്ടി കേസ് ; ജഡ്ജി പിന്മാറി
കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും ജഡ്ജി പിന്മാറി. അജയ് മനോഹര്‍ സാത്രയാണ് പിന്മാറിയത്. വെള്ളിയാഴ്ച പുതിയ ബഞ്ച് തോമസ് ചാണ്ടിയുടെ കേസ്…
Read More » - 15 January
സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ കോടതികളുടെ ഇത് ബാധിക്കുന്നു. പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ല. മറ്റ് കോടതികള്‍ ചേരാന്‍ 15 മിനിറ്റോളം വൈകി. ജസ്റ്റിസ്…
Read More » - 15 January
സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍; സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച വഴി കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍
കാസര്‍ഗോഡ്: സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ സുബൈറിനെയാണ് 55 ഗ്രാം സ്വര്‍ണവുമായി നെടുമ്ബാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ്…
Read More » - 15 January
ചോറ്റാനിക്കര കേസിൽ പ്രതിക്ക് വധശിക്ഷ
എറണാകുളം : ചോറ്റാനിക്കരയിൽ അമ്മയും കാമുകനും ചേർന്ന് മകളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ.രണ്ടാം പ്രതിയായ അമ്മ റാണി സഹായി ബേസിൽ എന്നിവർക്ക് ജീവപര്യന്തം.എറണാകുളം…
Read More » - 15 January
മകരവിളക്ക് സദ്യയിലെ അക്രമം- ഹർത്താൽ തുടരുന്നു: പ്രതികളെ പറ്റി സൂചന ലഭിച്ചു
കൊല്ലം: ശാസ്താംകോട്ട യിൽ കഞ്ഞിസദ്യക്ക് ഇടയിൽ ഡി വൈ എഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് ആരോപണം. ഭക്തരെ വെട്ടി പരുക്കേൽപ്പിക്കുകയും വാഹനം ഇടിച്ചു അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാസ്തംകോട്ട…
Read More » - 15 January
നികുതി ഇല്ലാതായിട്ടും കോഴിവില കുതിച്ചുയരുന്നു
തിരുവനന്തപുരം: ജിഎസ്ടി നിലവില്‍വന്നതോടെ നികുതി ഇല്ലാതായിട്ടും കോഴിയിറച്ചി വിലയില്‍ കുറവില്ല. രണ്ടാഴ്ചയ്ക്കിടെ വില 20രൂപയാണ് വര്‍ദ്ധിച്ചത്. ധനമന്ത്രി പ്രഖ്യാപിച്ചതിനേക്കാള്‍ 40 രൂപ അധികം ഈടാക്കിയാണ് ഇപ്പോള്‍ കോഴിയിറച്ചി…
Read More » - 15 January
മനസാക്ഷിയില്ലാതെ ട്രംപ്; അനധികൃത കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയും യു.എസ് അവസാനിപ്പിക്കുന്നു
വാഷിങ്ടണ്‍: മനസാക്ഷിയില്ലാത്ത് തീരുമാനങ്ങളുമായി ട്രംപ്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പദ്ധതിയായ ഡി.എ.സി.എ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് അറൈവല്‍സ്) യു.എസ് അവസാനിപ്പിക്കുന്നതായി ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പദ്ധതി അധിക…
Read More » - 15 January
19 വയസുള്ള മോളെ പോലെയാണോ 53 വയസുള്ള അമ്മ; ഒബാമയുടെ ഭാര്യ മിഷെലിന്റെയും മകളുടെയും ചിത്രങ്ങള്‍ക്കുനേരെ ഒളിയമ്പുകളെറിഞ്ഞ് പാപ്പരാസികള്‍
ഫ്ലോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യയേയും മകളുടെയും ചിത്രത്തേയും വധിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ പാപ്പരാസികള്‍. മിയാമി ബീച്ചില്‍ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളില്‍…
Read More » - 15 January
ശ്രീജിത്തിനായി സഹോദരൻ കോടതിയിലേക്ക്
തിരുവനന്തപുരം : പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിവിന് നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദീർഘകാലമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്ത് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്…
Read More » - 15 January
അനധികൃത കുടിയേറ്റം : തടയാന്‍ ഇന്ത്യയും -ബ്രിട്ടനും ധാരണയായി
ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ-ബ്രിട്ടന് ധാരണ.. അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും ഉള്‍പ്പെടെയുള്ള രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും…
Read More » - 15 January
ജസ്റ്റിസ് ലോയയുടെ മരണം; കോടതിയുടെ തീരുമാനം ഇങ്ങനെ
ഡല്‍ഹി : സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ് ഗോപാൽ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കില്ല. ജസ്റ്റിസുമാരായ…
Read More » - 15 January
അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന് റിഫൈനറി; എട്ട് കോടി രൂപയുടെ ഈ അത്യാധുനിക വാഹനം രാജ്യത്ത് കൊച്ചിയില്‍ മാത്രം
കൊച്ചി: അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന് റിഫൈനറി. എട്ട് കോടി രൂപ മുതല്‍ മുടക്കി വാങ്ങിയ ഈ അത്യാധുനിക വാഹനം രാജ്യത്ത് കൊച്ചിയില്‍ മാത്രം. പ്രകൃതി ദുരന്തങ്ങളിലും…
Read More » - 15 January
ആറു ജില്ലകളില്‍ ഇന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും ഉള്‍പ്പെടെ പ്രാദേശിക അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ആറു ജില്ലകളിൽ ഇന്നു പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സര്‍ക്കാര്‍…
Read More » - 15 January
നാല് തീവ്രവാദികളെ വധിച്ചു
ജമ്മു-കാശ്മീര്‍: നുഴഞ്ഞുകയറ്റ ശേരമത്തിനിടെ നാല് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി മേഖലയിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടഞ്ഞത്. നാസ് ജെയ്ഷേ മുഹമ്മദ് പ്രവര്‍ത്തകരെയാണ്…
Read More » - 15 January
യുവാക്കളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു : ഭീകര ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കൊലയാളിയെ അറസ്റ്റ് ചെയ്ത് പൊലീസ്
അജ്മാന് : യുവാക്കളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക സംവിധാങ്ങളുടെ ദുരുപയോഗം, സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നു…
Read More » - 15 January
നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവം; കാരണം കേട്ട് ഞെട്ടലോടെ ഒരു നാട്
ബഡേമര്‍: നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിന്റെ കാരണം കേട്ട് പോലീസുകരടക്കം എല്ലാവരും ഞെട്ടി. രാജസ്ഥാനിലെ ബഡേമറിലായിരുന്നു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊലപാതകം നടന്നത്.…
Read More » - 15 January
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
ചെങ്ങന്നൂര്‍: എംഎല്‍എ കെകെ രാമചന്ദ്രന് നായരുടെ നിര്യാണത്തോടെ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാവും എന്നതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. കെകെ രാമചന്ദ്രന് നായരോടേറ്റ…
Read More » - 15 January
പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. ലിറ്ററിന് 66.79 രൂപയാണ് തിരുവനന്തപുരത്തെ ഞായറാഴ്ചത്തെ ഡീസല്‍ വില. ആദ്യമായാണ് ഡീസലിന് 65 രൂപ കടക്കുന്നത്. 74.83 രൂപയായി…
Read More » - 15 January
ഗുരുവായൂരപ്പന് കാണിക്കയായി 51 ഫ്ളാറ്റുകള്‍ ഉള്‍പ്പെട്ട സമുച്ഛയം
ഗുരുവായൂര്‍: ഗുരുവായൂരപ്പന് തന്റെ ഭക്തന്റെ കാണിക്കയായി ലഭിച്ചത് 51 ഫ്ളാറ്റുകൾ ഉൾപ്പെട്ട നാല് നിലക്കെട്ടിടം. 40 സെന്റിലാണ് ഈ കെട്ടിടങ്ങൾ. ദുബായില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരന് വെങ്കിട്ടരാമന് സുബ്രഹ്മണ്യന്…
Read More »