Latest NewsNewsIndia

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി ഗ്രൂപ്പ്

ന്യൂഡല്‍ഹി: വിദേശികളുടെ കളിയാണ് ക്രിക്കറ്റെന്നും അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നും പതഞ്‌ജലി ഗ്രൂപ്പ്.അതേസമയം ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയ കളികള്‍ക്കാണ് തങ്ങള്‍ പിന്തുണ നല്‍കുന്നതെന്നും ആ മേഖലകളില്‍ നിക്ഷേപം നടത്തുമെന്നും പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

Read Also: തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് രാജ്യം വിട്ടവരുടെ കണക്കുകൾ പുറത്ത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button