KeralaLatest NewsNews

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ബ​ല​മാ​യി മോ​ചി​പ്പി​ച്ച യൂ​ത്ത് ലീ​ഗ് നേ​താ​വ് അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ബ​ല​മാ​യി സ്റ്റേ​ഷ​നി​ല്‍​നി​ന്നു മോ​ചി​പ്പി​ച്ച യൂ​ത്ത് ലീ​ഗ് നേ​താ​വ് അ​റ​സ്റ്റി​ലായി. യൂ​ത്ത് ലീ​ഗ് കോ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് നാ​ല​ക​ത്തി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ​യാ​ണ് റി​യാ​സ് മോ​ചി​പ്പി​ച്ച​ത്. തുടർന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ സ്റ്റേ​ഷ​നി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ലീഗ് നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button