ഫേസ്ബുക്കിനൊപ്പം തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് മെസഞ്ചർ. ഒരു പ്രധാന ഫീച്ചർ കൂടി ഇപ്പോൾ മെസഞ്ചറിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചറാണ് മെസഞ്ചർ അവതരിപ്പിക്കുന്നത്. ഗ്രൂപ്പുകളിലുള്‍പ്പെടെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും.
Read Also: ജനസംഖ്യയേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഒരു ഇന്ത്യന്‍ നഗരത്തെ കുറിച്ച് അറിയാം
മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉപഭോക്താക്കള്‍ക്ക് ഇന്‍ബോക്‌സില്‍ അയച്ച പല സന്ദേശങ്ങളും നീക്കിയിട്ടുണ്ടെന്ന് കമ്പനി മുൻപ് വ്യക്തമാക്കിയിരുന്നു. ഉന്നതര്‍ മാത്രം ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫീച്ചർ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
Post Your Comments