Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -28 March
ആദിവാസികളുടെ ജനനരേഖയ്ക്കായി സ്വന്തം കൈയിലെ കാശെടുത്ത് ഫീസടച്ച് ശ്രീറാം
ഇടുക്കി: ആദിവാസികളുടെ ജനനരേഖയ്ക്കായി സ്വന്തം കൈയിലെ കാശെടുത്ത് ഫീസടച്ച് ശ്രീറാം. ദേവികുളം മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഫീസടച്ചതിനെ തുടര്‍ന്ന് മറയൂരിലെ ആദിവാസികള്‍ക്കെല്ലാം ജനനരേഖ സ്വന്തമായി.…
Read More » - 28 March
റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക് : അന്വേഷണം ഒരു സ്ത്രീയിലേക്കും
തിരുവനന്തപുരം : റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരു സ്ത്രീയിലേക്കും നീളുകയാണ്. ദോഹ റേഡിയോയില്‍ ചെയ്യുമ്പോള്‍ രാജേഷിന്…
Read More » - 28 March
എയർ വിസ്താരയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ യുവാവിന് സംഭവിച്ചത്
ന്യൂഡൽഹി: എയർ വിസ്താര വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന്റെ മോശം പെരുമാറ്റം.മാർച്ച് 24ന് എയർ വിസ്താരയുടെ ലക്നൗ-ഡൽഹി വിമാനത്തിലാണ് സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ ജീവനക്കാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.…
Read More » - 28 March
കടയ്ക്കാവൂരിൽ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സ്ത്രീയെ തിരിഞ്ഞുനോക്കാതെ ആളുകൾ- ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ
തിരുവനന്തപുരം: വാഹനമിടിച്ച് പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. ഇതിെന്റ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം…
Read More » - 28 March
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം…
Read More » - 28 March
മാളില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ മോഡലിന് പിന്നീട് സംഭവിച്ചത്
പൊതുജന മധ്യത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ മോഡലിന് പിന്നീട് സംഭവിച്ചത് എട്ടിന്റെ പണി. മാളില്‍ നഗ്നചിത്ര മോഡല്‍ ഫോട്ടോഗ്രാഫി പകര്‍ത്തുന്നതിനിടെ മോഡലിനേയും ഫോട്ടോഗ്രാഫറേയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 28 March
അപകടത്തിൽപ്പെട്ട് നടുറോഡിൽ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ നാട്ടുകാർ
തിരുനന്തപുരം: അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ തിരിഞ്ഞ് നോക്കാതെ നാട്ടുകാർ. മൂന്നുപേർ സഞ്ചരിച്ച ബൈക്കാണ് സ്ത്രീയെ ഇടിച്ചിട്ടത്. ശേഷം ഇവർ ബൈക്ക് നിർത്താതെ രക്ഷപ്പെടുകയായിരുന്നു. കടയ്ക്കാവൂർ സ്വദേശി ഫിലോമിനയാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 28 March
ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ രാജി വെച്ചു
മെല്‍ബണ്‍:ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ രാജിവെച്ചു. പന്തില്‍ കൃത്രിമം കാണിട്ട സംഭവവുമായി ബന്ധപ്പെട്ട് വാര്‍ണറെ നേരത്തെ തന്നെ ഓസ്ട്രേലിയന്‍ ഉപനായക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ഐപിഎല്‍…
Read More » - 28 March
സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളുടെ വാഹനങ്ങൾ ചെളിയില്‍ താഴ്ത്തി
ചെങ്ങന്നൂര്‍: സമീപകാലത്ത് സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളുടെ ബൈക്കും സ്കൂട്ടിയും ചെളിയില്‍ താഴ്ത്തിയ നിലയില്‍. ചെന്നിത്തലയ്ക്കടുത്ത് കാരായ്മ സ്വദേശിയായ സുനിലിന്റെ വാഹനങ്ങളാണ് അജ്ഞാതര്‍ നശിപ്പിച്ചത്. സിപിഎം ബ്രാഞ്ച്…
Read More » - 28 March
പട്ടാപ്പകൽ പെൺകുട്ടികളെ നടുറോഡിൽ പീഡനത്തിന് ഇരയാക്കും; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
മൊറോക്കോ: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ പെൺകുട്ടികളെ നടുറോഡിൽവെച്ച് പീഡിപ്പിക്കുന്നതും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും പതിവ് കാഴ്ചയാകുന്നു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. പെൺകുട്ടി…
Read More » - 28 March
മുഖ്യമന്ത്രിയെ കാണാനില്ല! നിയമ സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന് സഭയിലില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചത്.…
Read More » - 28 March
പാക്കിസ്ഥാന് പ്രധാനമന്ത്രിയെ യു എസ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്ക് വിധേയനാക്കി
വാഷിങ്ടണ്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ ന്യൂയോര്‍ക്ക് ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ പാക്കിസ്ഥാനെതിരെ അമേരിക്ക ശക്തമായ…
Read More » - 28 March
ഗൗതം മേനോനെതിരെ കോളിവുഡിലെ യുവ സംവിധായകന്
ധ്രുവങ്ങള്‍ പതിനാറ് എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കാര്‍ത്തിക് നരേന്. റഹ്മാന് നായകനായ സിനിമ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭാവം സമ്മാനിച്ചിരുന്നു. ഇപ്പോള്‍ നാഗസൂരന് എന്ന…
Read More » - 28 March
കേരളം മാറുന്നു: സ്കൂളുകളില്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നേ കാല് ലക്ഷത്തോളം കുട്ടികള്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടി. 9029 സ്കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു…
Read More » - 28 March
ബിബിസിയുടെ ഈ പട്ടികയില്‍ ഇനി വാവ സുരേഷും; ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍
തിരുവനന്തപുരം: ഇവിടെ കേരളത്തില്‍ മാത്രമല്ല അങ്ങ് ഇന്ത്യയ്ക്ക് പുറത്തും പ്രശസ്തനാണ് നമ്മുടെ സ്വന്തം വാവാ സുരേഷ്. അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ ബിബിസി വേള്‍ഡ് സര്‍വീസ് റേഡിയോയുടെ രാജ്യാന്തര പുരസ്കാരത്തിനുള്ള…
Read More » - 28 March
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം: സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ ചികിത്സയുമായി ഖത്തര്‍
ദോഹ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കി ഖത്തര്‍. നേരത്തേ, ചികിത്സാ ചെലവിന്റെ 80 ശതമാനം സൗജന്യമായിരുന്നു. 20 ശതമാനം രോഗി നൽകണമായിരുന്നു. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വലിയ…
Read More » - 28 March
പരാതി നല്കി മടുത്തു, ഒരു മാസം ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയത് 12 പരാതികള്‍
യുഎഇ: ഭര്‍ത്താവിനെതിരെ പരാതി നല്കി മടുത്തിരിക്കുകയാണ് യുവതി. ഒരു മാസത്തിനുള്ളില്‍12 പരാതികളാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയത്. ഷാര്‍ജ ക്രിമിനല്‍ കോടതിയിലാണ് അറബ് ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയത്.…
Read More » - 28 March
ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ പെങ്ങളെ ബലാത്സംഗം ചെയ്യിച്ചു
പിര്മഹല്: പീഡനത്തിന് വീട്ടുകാർ കണ്ടെത്തിയ പ്രതിവിധി ഏവരെയും ഞെട്ടിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ പെങ്ങളെ ബലാത്സംഗം ചെയ്യിച്ചു. പാകിസ്താന് ലാഹോറിനടുത്ത് പിര്മഹലില് മാര്‍ച്ച്…
Read More » - 28 March
വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി; റണ്‍വേ അടച്ചു
നെടുമ്പാശേരി: ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേ അടച്ചിട്ടു. ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്റ്ററാണ് റണ്‍വേയില്‍നിന്നും തെന്നിമാറിയത്. ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിച്ചുവിട്ടതായാണു…
Read More » - 28 March
അമ്മയോട് പറയണം, എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നെന്ന്…വികയുടെ അവസാന വാക്കുകളിങ്ങനെ….
കെമെറോവോ: ഇന്നലെ സൈബീരിയിലെ കെമെറോവോ നഗരത്തിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപത്തിനാലിനോട് അടുക്കുമ്പോഴും കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടതാകട്ടെ ഭൂരിഭാഗം…
Read More » - 28 March
തുമ്മുന്നതിനിടെ മൂക്കുത്തി ശ്വാസകോശത്തിൽ എത്തി: ഒടുവിൽ നടന്നത്
കൊച്ചി: തുമ്മുന്നതിനിടെ മൂക്കുത്തി യുവതിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. ആശുപത്രിയിലെത്തിച്ച യുവതിയെ പരിശോധനകൾക്ക് വിധേയമാക്കി. അവസാനം എക്സ് റെയിൽ മൂക്കുത്തി ശ്വാസകോശത്തിനകത്ത് കുടുങ്ങിയത് കണ്ടെത്തുകയായിരുന്നു. എന്‍ഡോസ്കോപ്പി വഴി പിന്നീട്…
Read More » - 28 March
കര്‍ദ്ദിനാളിനെതിരായ കേസ്; പ്രതികരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ…
Read More » - 28 March
പകമൂത്ത് ദുബായില്‍ കാമുകിയെ കഴുത്തറുത്തു കൊന്ന് പ്രവാസി യുവാവ്: കാരണം ഇതാണ്
ദുബായ് : ദുബായില്‍ കാമുകിയെ തലക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്ന പ്രവാസി യുവാവിന് ജീവപര്യന്തം തടവ്. ഷിപ്പിങ് കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന കെനിയന്‍ യുവാവാണ് തന്നെ അവഗണിച്ചതിലുളള…
Read More » - 28 March
ഷമിയെ കാണാന്‍ ഹസിന് ജഹാന് ആശുപത്രിയില്‍, കോടതിയില്‍ കാണാമെന്ന് താരം
ഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അത്ര നല്ലകാലമല്ല ഇത്. ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വാഹനാപകടത്തിലും പെട്ടിരിക്കുകയാണ് താരം. അപകടത്തില്‍ പെട്ട ഷമിയെ കാണാന്‍…
Read More » - 28 March
തൊഴിൽ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സൗദി
യുഎഇ: ഇന്ത്യക്കാർക്കുൾപ്പടെ യുഎഇ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. വിസാ സേവന കേന്ദ്രമായ തസ്ഹീല്‍ സെന്ററിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്നാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ്…
Read More »