KeralaLatest News

തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ; വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹനൻ,അംബിക എന്നിവരാണ് മരിച്ചത്.  അംബികയെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച നിലയിലും, മോഹനനെ   ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

Also read ;ഭര്‍ത്താവ് ഐഐഎം ബിരുദധാരിയായ സന്തോഷം മാധ്യമപ്രവർത്തക പങ്കു വച്ചത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button