Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -30 March
മദ്യത്തിന്റെ പേരിൽ അമ്മയെ തള്ളിയിട്ട് കൊന്ന് മകൻ
ചെന്നൈ: ഒളിപ്പിച്ചുവെച്ച മദ്യം എടുത്ത് മാറ്റിയ അമ്മയെ മകൻ തള്ളിയിട്ട് കൊന്നു. ടിപി ഛത്രം സ്വദേശിയായ നീലകണ്ഠനാണ് മദ്യത്തിന്റെ പേരിൽ അമ്മ കലാവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു…
Read More » - 30 March
രണ്ട് വര്‍ഷത്തിന് ശേഷം കടലില്‍ പോയ ക്യാമറ കണ്ട് അമ്പരന്ന് ഉടമ; നാടകീയ സംഭവം ഇങ്ങനെ
തായ്വാന്: രണ്ട് വര്‍ഷത്തിന് ശേഷം കടലില്‍ പോയ ക്യാമറ കണ്ട് അമ്പരന്ന് ഉടമ. ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ ക്യാമറയാണ് രണ്ടു വര്‍ഷത്തിനു ശേഷം കേടാകാതെ ഉടമയ്ക്ക്…
Read More » - 30 March
റേഡിയോ ജോക്കിയുടെ കൊലപാതകം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്: വിദേശത്തെ സ്ത്രീ ബന്ധം സമ്മതിച്ചു
തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ കൊലയാളി സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്കെടുത്തത് കായംകുളം സ്വദേശിയെന്ന നിര്‍ണായക മൊഴി പൊലീസിന്…
Read More » - 30 March
വയൽക്കിളികളുടെ പ്രശ്നം പരിഹരിച്ചിട്ടു വന്നാൽ മതിയെന്ന് മുഖ്യമന്ത്രിക്ക് ഗഡ്കരി നിർദ്ദേശം നൽകിയതായി ബി ഗോപാലകൃഷ്ണന്
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പ്രശ്നം പരിഹരിക്കാതെ ഇനി കാണാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 30 March
ചോദ്യപേപ്പർ ചോർച്ച; പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്തത് നാല് മണിക്കൂർ
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പരീക്ഷാ കണ്‍ട്രോളറെ ഡല്‍ഹി ക്രൈംബ്രാഞ്ച് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് എക്കൊണോമിക്സ്…
Read More » - 30 March
മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ് : സ്ത്രീകളുടെ വൃത്തികെട്ട ചിത്രങ്ങളുമായി മസ്സാജ് സേവന കാർഡുകളുടെ വിതരണം ദുബായിൽ വർധിച്ചുവരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി.…
Read More » - 30 March
ദമാം വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ച രണ്ടുമാസം പഴക്കമുള്ള മലയാളിയുടെ മൃതദേഹം നാട്ടിലേക്ക്
റിയാദ്: രണ്ടു മാസം മുന്‍പ് തീപിടിത്തത്തില്‍ വെന്തു മരിച്ച മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വെമ്പായം വെട്ടിനാട് നേടിയൂരില്‍ ഇടിക്കുംതറ രാജന്റെ മൃതദേഹമാണ് നാട്ടിലേക്ക്…
Read More » - 30 March
ഈ കമ്പനിയുടെ സിംകാർഡാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ ശ്രദ്ധിക്കുക
ന്യൂഡൽഹി: ജിയോയുടെ കടന്നുവരവും വിജയക്കുതിപ്പും പല ടെലികോം കമ്പനികളുടേയും അടിവേരിളക്കി. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചില കമ്പനികൾ നിലനിൽപ്പിനായി മറ്റ് കമ്പനികളുമായി ലയിക്കാൻ ഒരുങ്ങുന്നു. കുറച്ച്…
Read More » - 30 March
പെറ്റമ്മയും പിറന്ന നാടും തന്നെ വലുത്: അമ്മയുടെ വിളി കേട്ട് മകൻ ജിഹാദ് ഉപേക്ഷിച്ചു മടങ്ങിയെത്തി
ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാന്‍ പോയ കശ്മീരി യുവാവ് അമ്മയുടെ കണ്ണീരോടെയുള്ള അഭ്യര്‍ഥനയെത്തുടര്‍ന്ന് തിരിച്ചെത്തി. ഫസദ് മുഷ്താഖാണ് അമ്മ മൈമുനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…
Read More » - 30 March
ഗായകന് രാജേഷിന്റെ കൊലപാതകം : ക്വട്ടേഷൻ സംഘം ആലപ്പുഴയിൽ നിന്ന്?
കിളിമാനൂർ : മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തറിലെ വനിതാ സുഹൃത്ത്, അവരുടെ നാട്ടിലുള്ള ഭർത്താവ് എന്നിവരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം.…
Read More » - 30 March
വിശ്വാസം അതല്ലേ എല്ലാം… അഞ്ചര പവനില്‍ നാല് പവനും മെഴുക്!
പെണ്ണായാല്‍ പൊന്നുവേണം.. പെണ്ണിന് പൊന്നണിയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പെണ്ണിന്റെ ഈ പൊന്നിനോടുള്ള ആഗ്രഹത്തെ അക്ഷയത്രിതീയ മുതല്‍ പല പേരുകളില്‍ കച്ചവടക്കാര്‍ മുതലാക്കുന്നുമുണ്ട്. ഇതിനെല്ലാം പിന്നില്‍ താരങ്ങള്‍ അണിനിരക്കുന്ന…
Read More » - 30 March
ലോകത്തിലെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുത്തത് ഈ കാറിനെ
ലോകത്തെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് എസ്.യു.വി. വോള്‍വോ എക്സ്.സി 60 ആണ് 2018-ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 30 March
ഹൈക്കോടതിയുടെ വിധി മറികടക്കാന്‍ സർക്കാരിന്റെ പുതിയ തന്ത്രം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാൻ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക്…
Read More » - 30 March
വീട്ടിൽ കഞ്ചാവ് വളർത്തൽ; യുവതിയുടെ മൊഴി കേട്ട് പോലീസ് ഞെട്ടി
കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ്…
Read More » - 30 March
നിയന്ത്രണം വിട്ട ചൈനയുടെ കൂറ്റൻ ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു : കേരളത്തില്‍ വീഴുമോ?
തിരുവനന്തപുരം: ചൈനയുടെ നിയന്ത്രണം നഷ്ടമായ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണ്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ശാസ്ത്രജ്ഞർ. ഇന്ത്യയ്ക്കു കാര്യമായ ഭീഷണിയില്ലെന്നാണ്…
Read More » - 30 March
മതരഹിത വിദ്യാര്‍ഥികള്‍; സര്‍ക്കാരിന്റെ കള്ളക്കണക്കുകള്‍ പൊളിയുമ്പോള്‍
ജാതി മതരഹിത സമൂഹം എന്ന പേരില്‍ എന്തിനു സര്‍ക്കാര്‍ ഈ കള്ളക്കണക്ക് നിരത്തുന്നു? ജാതി മതാടിസ്ഥാനത്തില്‍ സംവരണം നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ ജാതിരഹിത വിദ്യാര്‍ഥികള്‍ക്ക് എന്ത് പ്രസക്തി.
Read More » - 30 March
സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെയും എ.ടി.എം തട്ടിപ്പുകളുടെയും എണ്ണം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തട്ടിപ്പുകളിലൂടെ കോടികളാണ് നഷ്ടപ്പെട്ടിട്ടുള്ളതും. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള…
Read More » - 30 March
നീരവ് മോദിയെയും മെഹുൽ ചോക്സിയെയും ഇന്ത്യയിൽ തിരികെ എത്തിക്കും: നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: രാജ്യത്തെ പറ്റിച്ച് കടന്ന നീരവ് മോദിയെയും മെഹുൽ ചോസ്കിയെയും സർക്കാർ തിരികെ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ.എൻഡിഎ യുടെ ഒരു പരിപാടിയ്ക്കിടെയാണ് നിർമ്മലാ സീതാരാമൻ…
Read More » - 30 March
കോടികള്‍ വിലമതിക്കുന്ന ഭൂമി കപില്‍ സിബല്‍ സ്വന്തമാക്കിയത് തുച്ഛവിലയ്ക്ക്; ആരോപണവുമായി ബിജെപി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന് എതിരെ ഗുരുതര ആരോപണവുമായി ബിജെപി. കോടികള്‍ വിലമതിക്കുന്ന ഭൂമി കപില്‍ സിബല്‍ സ്വന്തമാക്കിയത് തുച്ഛവിലയ്ക്ക്.…
Read More » - 30 March
ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31നകം രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 30 March
പ്രതികളുമായി സഞ്ചരിച്ച പോലീസ് വാൻ കൊക്കയിലേക്കു മറിഞ്ഞു
മേട്ടുപ്പാളയം: ഏഴു പ്രതികളുമായി ഊട്ടിയില്‍ നിന്നും ചെന്നൈയിലേക്ക് പോകവേ പോലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു. പോലീസുകാർക്കുൾപ്പടെ 14പേർക്ക് പരിക്കേറ്റു. കല്ലാര്‍ ചുരത്തിലെ രണ്ടാം വളവില്നിന്നാണു വാന്‍ മറിഞ്ഞത്.…
Read More » - 30 March
ബിജെപി ജില്ലാ നേതാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം
ബിജെപി ജില്ല നേതാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം. ബിജെപി ജില്ല കമ്മിറ്റി അംഗം ആര്.വീരബാഗുവിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. രാമനാഥപുരത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ വീരബാഹു…
Read More » - 30 March
ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്താന്‍ വൈകി: ഫ്ളിപ്കാര്‍ട്ട് വിതരണക്കാരനോട് വീട്ടമ്മ ചെയ്തത്
ഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്താന്‍ വൈകിയതില്‍ പ്രകോപിതയായ വീട്ടമ്മ ഫ്ലാറ്റില്‍ എത്തിയ ഫ്ളിപ്കാര്‍ട്ട് വിതരണക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇരുപത് തവണയാണ് ഇവര്‍ ഡെലിവറി ബോയിയെ കുത്തിയത്.…
Read More » - 30 March
മുംബൈ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ജയം
മുംബൈ : ശിവസേനയുടെ വിദ്യാർഥി സംഘടനയായ ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള യുവ സേന മുംബൈ യൂണിവേഴ്സിറ്റി സെനറ്റിൽ തെരഞ്ഞെടുപ്പ് വിജയം നേടി. മാർച്ച് 25 ന് നടന്ന…
Read More » - 30 March
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കേരള രഞ്ജി ടീം മുന്‍ നായകനെ ജോലിയില്‍നിന്നു പുറത്താക്കി
തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് കേരള രഞ്ജി ടീം മുന്‍ നായകനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നേടുന്നതിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനാണ് കേരള…
Read More »