Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -1 April
നിരായുധരായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഗാസ: പ്രതിഷേധത്തിനിടെ നിരായുധനായി തിരിഞ്ഞോടുന്ന പലസ്തീന് യുവാവിനെ ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. ലാന്‍ഡ് ഡേ പ്രതിഷേധത്തിനിടെ 19കാരനായ അബ്ദുല്‍ഫത്താഹ്…
Read More » - 1 April
പൊലീസിന്റെ നാളുകളായുള്ള നിരീക്ഷണത്തിനൊടുവില്‍ എല്‍എസ്ഡിയും കൊക്കൈനുമായി യുവാവും യുവതിയും പിടിയില്‍: നടീനടന്മാരും കുടുങ്ങും
എറണാകുളം: എല്‍എസ്ഡി കൊക്കൈന്‍ തുടങ്ങിയ ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റില്‍. ചിലവന്നൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍നിന്നു കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള രാസ ലഹരിമരുന്നുകളുമായി പിടിയിലായ സംഘത്തിന്റെ…
Read More » - 1 April
വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തം
കോട്ടയം: വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ…
Read More » - 1 April
വീണ്ടും നോക്കുകൂലി: വീട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയതായി നടന്
തിരുവനന്തപുരം : വീണ്ടും നോക്കുകൂലി തര്‍ക്കം. നടന് സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങി. വീട് പണിക്കായി കൊണ്ട് വന്ന ഗ്രാനൈറ്റും മാര്‍ബിളുമാണ് യൂണിയന്കാര് ഇറക്കാന്‍…
Read More » - 1 April
അമ്മത്തൊട്ടിലിലെ സെന്‍സറും അലാറവും പ്രവർത്തിച്ചില്ല; കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ അമ്മ ചെയ്തത്
കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ സെന്‍സറും അലാറവും പ്രവർത്തനരഹിതമായിട്ട് നാളുകളേറെയായി. സാധാരണയായി അമ്മതൊട്ടിലിനു മുന്നില്‍ എത്തുമ്ബോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ചു വാതില്‍ തനിയെ തുറക്കുകയും കുഞ്ഞിനെ കിടത്തി…
Read More » - 1 April
എല്ലാ സർക്കാർ ഓഫീസുകളുടെ മുന്നിലും വേണ്ടത് ഇത് തന്നെയല്ലേ!
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇത്. ഇടുക്കി വെള്ളത്തൂവൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ട ബാനർ ആണ് സംഭവം. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്… ധൈര്യമായി കടന്നുവരൂ.. ആവശ്യങ്ങള്‍…
Read More » - 1 April
കുവൈറ്റില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ക്ക് വധശിക്ഷ
കുവൈറ്റ്: കുവൈറ്റില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ക്ക് വധശിക്ഷ. കൂടാതെ യുവതിക്ക് ഇരുവരും 5001 കുവൈറ്റ് ദിനാര്‍ വീതം നഷ്ടപരിഹാരവും നല്‍കണം.…
Read More » - 1 April
കുവൈറ്റില്‍ ജോലിക്കാരിയുടെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും, ഭാര്യ ഒളിവില്‍
കുവൈറ്റ്: കുവൈറ്റില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ വീട്ട് ജോലിക്കാരിയുടെ മൃതദേഹം ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി നാദിര്‍ ഇഷാം കുറ്റക്കാരനെന്ന് വിവരം. ജോലിക്കാരിയായ ഫിലിപ്പൈന്‍ യുവതിയുടെ മൃതദേഹമാണ്…
Read More » - 1 April
28 തികയും മുമ്പ് നിങ്ങള്‍ സന്ദര്‍ശിക്കേണ്ട ഇന്ത്യയിലെ ഏഴ് സ്ഥലങ്ങള്‍
28 തികയും മുമ്പ് നിങ്ങള്‍ സന്ദര്‍ശിക്കേണ്ട ഇന്ത്യയിലെ ഏഴ് സ്ഥലങ്ങള്‍. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് സാഹസികതയാണെന്നതില് ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ 28 തികയും മുമ്പ്…
Read More » - 1 April
പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവം ; സന്തോഷം പ്രകടിപ്പിച്ച എസ്എഫ്ഐ നേതാവ് വിവാദത്തിൽ
കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാൾ ഡോ.പി.വി.പുഷ്പജയുടെ യാത്രയയപ്പ് സമ്മേളനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റർ പതിച്ച എസ്എഫ്ഐ നേതാക്കൾ വീണ്ടും വിവാദത്തിൽ. സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച്…
Read More » - 1 April
മുഖ്യമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: മികച്ച രീതിയിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രശംസ. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക്…
Read More » - 1 April
എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം; പണികിട്ടിയത് ഇവര്‍ക്ക്
അബുദാബി: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈസ്റ്ററിനും മറ്റും അവധിയെടുത്ത് നാട്ടിലേക്ക് പോരാനിരുന്നവരും അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുമാണ് ഇതോടെ…
Read More » - 1 April
ഇനി മദ്യം തൊട്ടാല്‍ പൊള്ളും; പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍…
Read More » - 1 April
പാട്ടവ്യവസ്ഥ ലംഘിച്ച് പണിത ലവ് ഡെയില്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു
കൊച്ചി: പാട്ടവ്യവസ്ഥ ലംഘിച്ച് പണിത കണ്ണൻ ദേവൻ ഹില്‍സ് വില്ലേജിലെ ലവ് ഡെയില്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. 2006ൽ പാട്ടവ്യവസ്ഥ ലംഘിച്ച് റിസോർട്ട് പണിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » - 1 April
സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും വീണ്ടും!
നമ്മുടെ എല്ലാവരുടെയും പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം. സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങിനു ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയില്‍ കുംബത്തോടൊപ്പവും അല്ലാതെയും ഉള്ള ചിത്രങ്ങള്‍ നമ്മള് പങ്കുവയ്ക്കാറുണ്ട്.…
Read More » - 1 April
ജനമൈത്രി പോലിസ് ആര്‍ക്കുവേണ്ടിയെന്ന ചോദ്യവുമായി മുൻ ഡിജിപി സെൻകുമാർ
സമൂഹത്തിന്റെ ക്രമസമാധാനപാലകരായ പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ജനമൈത്രി പോലീസ്. 2006-ലാണ് കേരളസർക്കാർ ഈ പദ്ധതി തുടങ്ങിവച്ചത്. സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുക…
Read More » - 1 April
അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ്; പിന്നീട് സംഭവിച്ചതിങ്ങനെ
ഭുവനേശ്വര്‍: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് കാട്ടിലേക്കോടി കുരങ്ങ്. ഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് 16 ദിവസം പ്രായമുള്ള കുഞ്ഞുമായി കുരങ്ങ് കാട്ടിലേക്കോടി മറഞ്ഞത്. കുട്ടിക്കുവേണ്ടി കാട്ടില്‍…
Read More » - 1 April
ഭീകരാക്രമണത്തില്‍ സൈന്യം എട്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ സൈന്യം എട്ട് തീവ്രവാദികളെ വധിച്ചു. കശ്മീരിലെ അനന്തനാഗിലും ഷോപ്പിയാനിലും സുരക്ഷ സേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എട്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാല് സുരക്ഷ…
Read More » - 1 April
1971ൽ പാകിസ്താനിലേക്ക് റാഞ്ചിയ ഇന്ത്യൻ എയർലൈൻ വിമാനത്തിന്റെ പൈലറ്റ് അന്തരിച്ചു
ഹരിയാന: 1971ൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിമാനറാഞ്ചലിന്റെ നേർ സാക്ഷി നിര്യാതനായി. 1971ൽ രണ്ട് കശ്മീരികൾ പാകിസ്താനിലേക്ക് റാഞ്ചിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ എം.കെ.…
Read More » - 1 April
അന്ന് അവളെ വെടിവെച്ചു വീഴ്ത്തി, ഇന്ന് അതേ ശരീരത്തോടെ ധീരയായി അവള് സ്വന്തം നാട്ടില്‍ മടങ്ങിയെത്തി
ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന് ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക്…
Read More » - 1 April
ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബി.ജെ.പി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബിജെപി. ഇതിനായി ബി.ഡി.ജെ.എസ്. ഉള്‍പ്പടെയുള്ള എന്‍ഡി.എ. ഘടകകക്ഷികളുടെ ആവശ്യങ്ങളിന്മേല് ഈയാഴ്ചതന്നെ തീരുമാനം പ്രഖ്യാപിക്കാനാണു നീക്കം. ബോര്‍ഡ് –…
Read More » - 1 April
പൂര്‍ണ ഗര്‍ഭിണിയുടെ പോള്‍ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ
പലപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. ഒരു തരത്തില്‍ കണ്ടിരിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ് പോള്‍ ഡാന്‍സ്. അപ്പോള്‍ അതൊരു ഗര്‍ഭിണി അവതരിപ്പിച്ചാലോ? അതും പൂര്‍ണ ഗര്‍ഭിണി. 35കാരിയായ എലിസണ്‍…
Read More » - 1 April
ഷുഹൈബ് വധക്കേസ് : പ്രതികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവർക്ക് ഗുരുതമായ മഞ്ഞപ്പിത്തമാണെന്ന് പരിശോധനാഫലത്തിൽ അറിയാൻ കഴിഞ്ഞു . മറ്റു തടവുകാർക്കു കൂടി രോഗസാധ്യതയുണ്ടെന്നിരിക്കെ…
Read More » - 1 April
മതമില്ലാത്തവരുടെ യഥാർത്ഥ കണക്കും യാഥാർഥ്യവും എങ്ങും എത്താതെ
തിരുവനന്തപുരം: 1.25 ലക്ഷം കുട്ടികള്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചത് വിവാദമായിരുന്നു. സോഫ്റ്റ്വെയറില് ജാതിയും മതവും ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയില്ലാത്തതിനാല്‍…
Read More » - 1 April
ജാതി ചേര്‍ക്കുന്ന വിഷയത്തില്‍ രോക്ഷാകുലനായി വെള്ളാപ്പള്ളി നടേശന്
വൈക്കം: ജാതി ചേര്‍ക്കുന്ന വിഷയത്തില്‍ രോക്ഷാകുലനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്കൂള്‍ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് രക്ഷിതാക്കള്‍ കുട്ടികളോടു ചെയ്യുന്ന…
Read More »