അബുദാബി: ലൈസൻസ് ഇല്ലാതെ യുഎഇയിൽ സ്വിമ്മിങ് പൂൾ നടത്തുന്നവർക്ക് 20,000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ. മെയിൻറ്റനൻസ് റെക്കോർഡ് ഇല്ലാത്ത പൂൾ ഉടമകളും ഓപ്പറേറ്ററും 2000 ദിർഹം വീതം പിഴയടക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
Read Also: ജിയോയുടെ വരവോടെ രാജ്യത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഇവയൊക്കെ
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഒഫിഷ്യൽ ഗസറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അധികൃതർ നിർദ്ദേശിച്ചിരിക്കുന്ന രീതി അനുസരിച്ച് മാത്രമേ സ്വിമ്മിങ് പൂളിന്റെ നിർമ്മാണം പൂർത്തിയാക്കാവൂ എന്നും മെയിൻറ്റനൻസ് റെക്കോർഡ് സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments