യു.എ.ഇ പുരുഷ നഴ്‌സുമാരെ വിളിക്കുന്നു. പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് നാല് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. ബി.എസ്‌സി. നഴ്‌സിംഗ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പരിചയവും HAAD ലൈസന്‍സ് പാസായവര്‍ക്കും അപേക്ഷിക്കാം . ആകര്‍ഷകമായ വ്യവസ്ഥകളോടെ ഓയില്‍ ഖനന പ്രദേശത്ത് ആയിരിക്കും സേവനം. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയുക.
Also read ;സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
Post Your Comments