KeralaLatest NewsNews

സിവില്‍ സര്‍വീസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു : രമേശ് ചെന്നിത്തലയുടെ മകന്‍ റാങ്ക് പട്ടികയില്‍

ന്യൂഡല്‍ഹി : 2017 ലെ സിവില്‍ സര്‍വീസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നിന്നു പരീക്ഷയെഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്ന് 26 പേര്‍ പട്ടികയില്‍ ഉണ്ട്. 16-ാം റാങ്ക് നേടി ശിഖ സുരേന്ദ്രന്‍(എറണാകുളം) ആണ് പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ആള്‍. 26-ാം റാങ്ക് നേടി സമീറ- (കോഴിക്കോട് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഉയര്‍ന്ന റാങ്ക് നേടിയവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് 210-ാം റാങ്ക് നേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button