വാദ്ര: ട്രെയിനിൽ തീപിടിത്തം. അസിസ്റ്റന്റ് ലോകോ പൈലറ്റിനു പരിക്കേറ്റു. മഹാരാഷ്ട്രയിലെ വാദ്രയിൽ ഹൗറ-മുംബൈ സിഎസ്എംടി മെയ്ലിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം 5. 40 ന് പുൽഗാവിൽ വെച്ചായിരുന്നു സംഭവം. തീപിടിക്കാൻ ഇടയായ കാരണം വ്യക്തമല്ല.
Also read ; റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
Post Your Comments