Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -25 April
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ ട്രെയിനിന്റെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് ഇന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിന്റെ സമയത്തിൽ മാറ്റം. രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത്…
Read More » - 25 April
ആസ്ട്രോളജി പ്രകാരം ഇവയെ പരിപാലിച്ചാല്‍ സൗഭാഗ്യവും ആരോഗ്യവും ധനവും ലഭിക്കും
ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്കാന് കഴിവുളള വൃക്ഷങ്ങളും ചെടികളുമാണ് അരയാല്‍, വാഴ, മാവ്, തുളസി, മണിപ്ലാന്റ് എന്നിവ. ഇവയുടെ പ്രത്യേകതയും പരിചരണവിധികളും നോക്കാം. അരയാല്‍-…
Read More » - 25 April
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) പ്രമുഖ ടീമായ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ക്യാപ്ടന് സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ്…
Read More » - 25 April
ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹവും തകര്‍ന്നതായി സൂചന
ന്യൂഡല്‍ഹി: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ മൂന്നാം വിവാഹവും തകർന്നതായി സൂചന. ഇസ്ലാമാബാദിലെ വീട്ടില്‍ ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്റ മനേകയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്നാണ്…
Read More » - 25 April
ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി…
Read More » - 25 April
അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ: സമൂഹമാധ്യമങ്ങളിൽ താരമായി അച്ഛന് ചോറ് വാരിക്കൊടുക്കുന്ന കുഞ്ഞുമകള്‍: വീഡിയോ കാണാം
അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ ആ.. ആ…’ അച്ഛന്റെ വായിലേക്ക് വാരിക്കൊടുക്കുന്ന കുഞ്ഞുമകളാണ് സമൂഹമാധ്യമങ്ങളിലെ താരം. ആകാശത്ത് അമ്പിളി മാമനെ കാണിച്ചിട്ട്…
Read More » - 25 April
പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റത് എട്ടാം വയസില്‍; ഇപ്പോള്‍ 16 കാരി നാല് കുട്ടികളുടെ അമ്മ
ലക്നൗ: എട്ടു വയസുകാരിയെ സ്വന്തം അച്ഛന് പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം. തുടർന്ന് 16-ാം വയസില്‍…
Read More » - 25 April
ഗള്‍ഫ് യാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സ്
ദുബായ്: ഗള്‍ഫ് യാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സ്. ഇന്ത്യ, ബംഗ്ലാദേശ്, ഹോങ് കോങ്ങ്, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിലേക്കാണ് ജെറ്റ് എയർവേയ്സ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 25 April
ഗര്‍ഭിണി നാല് വയസ്സുകാരനോട് ചെയ്ത ക്രൂരത ; വേദനിപ്പിക്കുന്ന വീഡിയോ കാണാം
ബീജിംഗ്: ഒരു ഹോട്ടലിലേക്ക് കയറി വരുന്ന നാല് വയസ്സുകാരനെ ഗർഭിണിയായ യുവതി അബദ്ധമെന്ന ഭാവത്തിൽ കാലുകൊണ്ട് തട്ടിവീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലാണ് ഈ സംഭവം…
Read More » - 25 April
കാമുകിയെ വേശ്യാവൃത്തിയ്ക്ക് ഇറക്കിയവര്‍ക്കെതിരെ പ്രതികരവുമായി പ്രവാസി കാമുകന്; അബുദാബിയില്‍ കൊലപാതക പരമ്പര
അബുദാബി•അബുദാബിയില്‍ തന്റെ കാമുകിയെ വേശ്യാവൃത്തിയിലേക്ക് നയിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് അഞ്ചുപേരെ കൊലപ്പെടുത്തി. ഒരു പുരുഷനും നാല് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് ഏഷ്യക്കാരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന്…
Read More » - 25 April
തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത്…
Read More » - 25 April
റേഡിയോ ജോക്കിയുടെ കൊലപാതകം: ദൃക്സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകകേസില്‍ പ്രധാന പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. കൊലപാതകം നടന്നപ്പോൾ രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനാണ് ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിബ്…
Read More » - 25 April
പ്രവാസികൾക്ക് ആശ്വാസമായി ഈ ഗൾഫ് രാജ്യത്തേക്ക് പുതിയ വിമാന സർവീസ്
ബെംഗളൂരു ; പ്രവാസികൾക്ക് ആശ്വാസമായി ബഹ്റൈനിലേക്ക് പുതിയ വിമാന സർവീസ്. മേയ് ഒന്ന് മുതലാണ് ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് പ്രതിദിന വിമാന സർവീസ് ആരംഭിക്കുക. നിലവിൽ…
Read More » - 25 April
ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി പറഞ്ഞ സ്ത്രീ ഒടുവിൽ മൊഴി മാറ്റി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ സന്ദർശിച്ചതിന് പിന്നാലെ തന്റെ സഹോദരിയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് വ്യക്തമാക്കി ലിഗയുടെ അനുജത്തി ഇലിസ. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്നും മരണവുമായി…
Read More » - 25 April
യാത്രക്കാരുടെ സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കും കനത്ത പിഴ
ലണ്ടൻ: ലണ്ടനിൽ വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരിൽ നിന്നും, വണ്ടി ഓടിക്കാൻ പരിശീലനം നൽകുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവരിൽ നിന്നും 1,000 ദിർഹം പിഴയീടാക്കും. വണ്ടി ഓടിക്കാൻ പരിശീലനം നൽകുന്നതിനിടെ…
Read More » - 25 April
സൗമ്യയുടെ ഇടപാടുകാരിൽ 16 കാരന് മുതല്‍ 60 കാരന് വരെ; സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ പോലീസിനെപ്പോലും ഞെട്ടിക്കുന്നത്
കാമുകന്മാരുടെ ഇടയില്‍ നഗ്നയായി കിടക്കുന്നത് മകള്‍ കണ്ടതിനാല്‍ അവളെ കൊന്നു. കാമുകന്മാരുടെ ഇടയില്‍ താന്‍ നഗ്നയായി കിടക്കുന്നത് മകള്‍ ഐശ്വര്യ കണ്ടിരുന്നുവെന്നും ഇതിലുള്ള ദേഷ്യം തീര്‍ക്കാന്‍ അന്ന്…
Read More » - 25 April
ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു: വരുന്നത് നീണ്ട അവധിക്കാലം
ഷാര്‍ജ•ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസ് (എസ്.സി.എ.എസ്.എസ്) ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആകാന്‍ സാധ്യതയുള്ള തീയതി പ്രഖ്യാപിച്ചു. 2018 ലെ റമദാന്,…
Read More » - 25 April
മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷന് ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു . കമ്മീഷന് ചെയര്മാന്…
Read More » - 25 April
ലൈംഗികാതിക്രമത്തിന്റെ കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ- തൃശൂര്‍ പൂരത്തിനെതിരെ യുവതിയുടെ കുറിപ്പ്
തൃശൂര്‍പ്പൂരം കെങ്കേമമായി തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ജനത മുഴുവന്‍ ഒന്നടങ്കം ആഘോഷിക്കുന്ന കേരളത്തിന്റെ സ്വന്തം തൃശൂര്പ്പരത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നട തുറക്കലും മേളവും തെക്കോട്ടിറക്കവും വെടിക്കെട്ടും…
Read More » - 25 April
ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലീസ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലിസ. ഇതിനായി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ കാണേണ്ടതില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതിയില്ലെന്നും എലീസ പറഞ്ഞു.
Read More » - 25 April
മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് അതിരുവിടുന്നെന്നും കമ്മിഷന് കമ്മിഷന്റെ പണി ചെയ്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്…
Read More » - 25 April
പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. അത് വേണ്ടെന്ന് വെക്കാനാകില്ല. കഴിഞ്ഞ നാലു…
Read More » - 25 April
സ്കൂളിൽ ഭക്ഷണം പാകംചെയ്യുന്നത് ശൗചാലയത്തിന് മുന്നിൽ: പത്രങ്ങൾ സൂക്ഷിക്കുന്നത് ശൗചാല്യത്തിനുള്ളിൽ:സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: സർക്കാർ സ്കൂളിൽ ഭക്ഷണം പാകംചെയ്യുന്നത് ശൗചാലയത്തിന് മുന്നിൽ, പത്രങ്ങൾ സൂക്ഷിക്കുന്നത് ശൗചാല്യത്തിനുള്ളിൽ. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോ എന്ന ഗ്രാമത്തിലാണ്…
Read More » - 25 April
ഭാഗ്യദേവത കനിഞ്ഞു :1 മില്യണ്‍ ഡോളര്‍ പ്രവാസി ഇന്ത്യക്കാരന് !
ദുബായ്: ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത കനിഞ്ഞത് ഇന്ത്യക്കാരനെ. ഒരു മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി ഇദ്ദേഹത്തെ തേടിയെത്തിയത്. പ്രവാസി ഇന്ത്യക്കാരനായ എസ്.ആര് ഷേണായ്ക്കാണ് 1 മില്യണ്‍…
Read More » - 25 April
കോഴിക്കോട് മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. ആയുധധാരികളായ നാലംഗ സംഘം കോഴിക്കോട് പുതുപ്പാടിയില്‍ എത്തിയത് ഇന്നലെയാണ്. സ്ഥലത്തെത്തിയതിനു ശേഷം മാവോയിസ്റ്റ് ആശയപ്രചരണത്തിനായി മാസികയും വിതരണം ചെയ്തു. മൂന്ന്…
Read More »