ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിന്റെ ക്രമസമാധാനനില തകർന്നതായി കേന്ദ്ര കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍. ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ തിരഞ്ഞെടുപ്പു കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്ത് എന്ന പിന്നോക്കക്കാരനായ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്നും രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കാണാം;
Post Your Comments