Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -7 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജീവ് പള്ളത്തും…
Read More » - 7 May
വളർത്തുപൂച്ചയും പട്ടിയും കീരിയും അക്രമകാരികളായപ്പോൾ ; ആശുപത്രിയിലായത് പത്തുപേർ
കണ്ണൂർ : കണ്ണൂരിന് ഇന്നലെ കറുത്ത ഞായറായിരുന്നു. കാരണം മറ്റൊന്നുമല്ല വളർത്തുപൂച്ചയുടെയും നായയുടെയും കീരിയുടെയും ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ എത്തിയത് പത്തുപേരാണ്. ചെമ്പിലോട് കോമത്തുകുന്നുമ്മലിൽ ആറുപേർക്കാണു നായയുടെ…
Read More » - 7 May
മൈക്രോ ഫിനാന്‍സ് കൊള്ളപലിശ : പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നും കൊയ്യുന്നത് കോടികള്‍
പാലക്കാട് : ഗ്രാമങ്ങളില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ കൊള്ള പലിശ വഴി കൊയ്യുന്നത് കോടിക്കണക്കിന് രൂപ. ഇവയില്‍ മിക്കതും പുതു തലമുറയില്‍പ്പെട്ട ധനകാര്യ സഥാപനങ്ങളാണ്. അമിത പലിശ…
Read More » - 7 May
രാഷ്ട്രപിതാവിന്റെ നൂറാം പിറന്നാള്‍ ആഘോഷമാക്കി യുഎഇ
ദുബായ്: രാഷ്ട്രപിതാവിന്റെ നൂറാം പിറന്നാള്‍ ഗംഭീര ആഘോഷമാക്കി യുഎഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അംബരചുംബിയായ ബുർജ്…
Read More » - 7 May
പ്രാര്‍ത്ഥനയ്ക്കു ശേഷം പള്ളിയിലുണ്ടായ സ്ഫോടനം; 17 പേര്‍ക്ക് ദാരുണാന്ത്യം
പ്രാര്‍ത്ഥനയ്ക്കു ശേഷം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. സ്ഫോടനത്തില്‍ 37 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്കു നടന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം പള്ളിവളപ്പിലെ കൂടാരത്തില്‍ രജിസ്ട്രേഷന്…
Read More » - 7 May
പഠനം ഒമ്പാതാം ക്ലാസ് വരെ, സോഷ്യല്‍ മീഡിയയിലെ ഹോട്ട് ഗേള്‍, ഇത് നേപ്പാളിന്റെ സണ്ണി ലിയോണ്‍
ബോളിവുഡില്‍ തിരക്കേറിയ താരമായി കഴിഞ്ഞു സണ്ണി ലിയോണ്‍. ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് പോണ് സിനിമകളിലൂടെയാണ് താരം പ്രശസ്തയായത്. പിന്നീടാണ് താരം സിനിമയില്‍ എത്തിയത്. ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.…
Read More » - 7 May
തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോടതി പരിഗണിക്കും
കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ എം.പി ഫണ്ട് ദുരുപയോഗം ചെയ്ത് വലിയ കുളം-സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചെന്ന കേസ് കോടതി ഇന്ന് പരിഗണിക്കും. കോട്ടയം വിജിലന്‍സ്…
Read More » - 7 May
യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത
അബുദാബി: ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ശമ്പളം നിർണയിക്കുന്നത്. ഇതിനു കാരണം…
Read More » - 7 May
മുകേഷ് അംബാനിയുടെ മകൾക്ക് പ്രമുഖ വ്യവസായിയുടെ മകൻ വരൻ
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാകുന്നു. വരൻ മറ്റൊരു വ്യവസായി അജയ് പിരാമലിന്റെ മകന് ആനന്ദ്…
Read More » - 7 May
പത്മനാഭന്റെ അമൂല്യ നിധി ഇനി ഏവര്‍ക്കും കാണാം, 300 കോടി ചെലവില്‍ പ്രദര്‍ശനം ഒരുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: 300 കോടി രൂപ മുടക്കി ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യനിധികള്‍ പ്രദര്ശനത്തിനൊരുക്കുന്നു. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപ ചെലവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനു…
Read More » - 7 May
സംസ്ഥാനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനൊരുങ്ങി റെയില്‍വേ : കൊടുക്കുന്നത് 12,066 ഏക്കര്‍
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനൊരുങ്ങി റെയില്‍വേ. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 12,066 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനമായത്. ഇതു സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ കത്ത് 13…
Read More » - 7 May
റേഡിയോ ജോക്കി കൊലപാതകം; പിടിയിലായത് ക്വട്ടേഷന്‍ നല്കിയ സത്താറിന്റെ പെണ് സുഹൃത്ത്
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായത് ക്വട്ടേഷന്‍ നല്കിയ സത്താറിന്റെ പെണ് സുഹൃത്ത്. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഒന്നാം പ്രതിയും രാജേഷിന്റെ…
Read More » - 7 May
ആനകളെ പീഡിപ്പിക്കുന്നവർക്ക് പുതിയ ശിക്ഷാ നടപടി
തിരുവനന്തപുരം: ആനകളെ പീഡിപ്പിക്കവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ. നാട്ടാന പരിപാലനത്തിന്റെ നിയമ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വനം ഉദ്യോഗസ്ഥർക്കു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ 12…
Read More » - 7 May
പൈലറ്റ് മോശമായി പെരുമാറിയെന്ന് എയർഹോസ്റ്റസിന്റെ പരാതി
മുംബൈ: പൈലറ്റ് മോശമായി പെരുമാറിയെന്ന് എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ പരാതി. മെയ് 4 ന് അഹമ്മദാബാദ് മുബൈ ഫ്ളൈറ്റിലെ പൈലറ്റ് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.…
Read More » - 7 May
ജെസ്നയുടെ തിരോധാനം; ഏവരേയും കണ്ണീരണിയിപ്പിച്ച് സഹോദരന്റെ ഫെയ്സ്ബുക്ക് ലൈവ്
മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ(20) കഴിഞ്ഞ 22ന് രാവിലെ 9.30 മുതല്‍ കാണാതാവുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ…
Read More » - 7 May
ജയിക്കാനായി മരണക്കളി കളിച്ച് ചിരവൈരികള്‍, എല്‍ ക്ലാസിക്കോ സമനിലയില്‍
ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരം ഇന്നലെയായിരുന്നു. ചിര വൈരികളായ എഫ്സി ബാഴ്സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍. ഈ സീസണിലെ സ്പാനിഷ് ലീഗിലെ അവസാന…
Read More » - 7 May
കേരള പോലീസിലുമുണ്ട് ചില ചുണക്കുട്ടന്മാർ; ചക്കരക്കല്‍ എസ്ഐ ബിജു നിയമം ലംഘിക്കുന്നവര്‍ക്ക് നൽകുന്ന ശിക്ഷകൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
കണ്ണൂര്‍: ക്രിമിനൽ പോലീസുകാരെക്കൊണ്ട് പൊറുതിമുട്ടിയു അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി നിൽക്കേണ്ടവർ കാലനായി മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. എന്നാൽ എല്ലാ…
Read More » - 7 May
കനത്ത മഴയെത്തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയെയും മിന്നലിനെയും തുടർന്ന് സ്കൂളുകൾക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഹരിയാനയിലെ സ്കൂളുകൾക്ക് അവധി നൽകിയത്. രാജ്യത്തെ 13…
Read More » - 7 May
സൈന്യം വധിച്ച ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി മലയാളികള്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി മലയാളികള്‍. ഇന്ത്യക്കെതിരെ പോരാടാന്‍ ഭീകരര്‍ക്കൊപ്പം ചേരുകയും പിന്നീട് ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത കോളേജ്…
Read More » - 7 May
എന്‍ഡിഎയുമായി സഹകരണം, നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍: എന്‍ഡിഎ വിടണോ അതോ സഹകരിക്കണമോ എന്നതില്‍ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ എന്‍ഡിഎ വിടേണ്ട സാഹചര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരിക്കുന്നത്…
Read More » - 7 May
ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍
വൈക്കം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യ വത്കരിക്കുന്നതിനെതിരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കം…
Read More » - 7 May
ഒന്നര വയസുകാരന് മരിച്ചതല്ല, അമ്മ ക്രൂരമായി കൊലപ്പെടുത്തിയത്, സംഭവം ഇങ്ങനെ
ഉപ്പുതറ: കട്ടിലില്‍ നിന്നും വീണെന്നും പറഞ്ഞ് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചു. കോട്ടയത്താണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ശ്വാസം…
Read More » - 7 May
പേടിച്ച് വിറച്ച് പാകിസ്ഥാന്, ഇന്ത്യയുമായി സൈനിക സഹകരണം സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പാക് സൈനിക മേധാവി
ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാനും. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കണമെന്നും, സൈനിക സഹകരണം സ്ഥാപിക്കണമെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ്…
Read More » - 7 May
ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഗണപതിക്ക് കഴിക്കേണ്ട വഴിപാടുകൾ
ആഗ്രഹ സഫലീകരണത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്ര പ്രാര്‍ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്. ആഗ്രഹ സഫലീകരണത്തിനായി ഗണപതിയ്ക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം.…
Read More » - 6 May
സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
കാബൂൾ ; സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലെ മോസ്കില്‍ പ്രവര്‍ത്തിച്ചുവന്ന വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 12-ലേറെപ്പേര്‍ക്ക് പരിക്കേറ്റു.…
Read More »