Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -10 May
അരവിന്ദ് കെജ്രിവാളിന്റെ മരുമകൻ വിനയ് ബൻസൽ അഴിമതിക്കേസിൽ അറസ്റ്റിൽ
ന്യൂഡൽഹി: അഴിമതിക്കെതിരെ രാഷ്ട്രീയത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദര പുത്രൻ അഴിമതിക്കേസിൽ അറസ്റ്റിലായി. അരവിന്ദ് കെജ്രിവാളിൻറെ അനന്തരവൻ വിനയ് ബൻസാൽ പി.ഡബ്ളിയു.ഡി കുംഭകോണത്തിൽ ആണ്…
Read More » - 10 May
പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയം ശതമാനം കൂടുതല്‍ കണ്ണൂരിന്
തിരുവനന്തപുരം: പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിജയശതമാനം 83.75 ശതമാനമാണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്ക്. 86.7% ശതമാനമാണ് കണ്ണൂര്‍ നേയിയത്. അതേസമയം…
Read More » - 10 May
വഴിയോര കച്ചവടക്കാർക്കെതിരെ നിയമ നടപടിയുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: വഴിയോര കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി കുവൈറ്റ് മുനിസിപ്പാലിറ്റി. വഴിയോര കച്ചവടക്കാരെ പിടികൂടാൻ റമസാനിൽ പരിശോധന വ്യാപകമാക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ ശുചിത്വ-റോഡ് വിഭാഗം ഡയറക്ടർ മിഷാൽ അൽ…
Read More » - 10 May
സംസ്ഥാനത്തെ പണിമുടക്ക്; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പണിമുടക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പണിമുടക്ക് മാസത്തില്‍ ഒരു തവണയില്‍ കൂടുതല്‍ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്നും വ്യവസായ സൗഹൃദ,…
Read More » - 10 May
സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ അടുത്ത തീരുമാനം ഇങ്ങനെയായിരിക്കും; ഡോ. കഫീല്‍ ഖാന്
യു.പി: സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ അടുത്ത തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തമാക്കി ഡോ.കഫീൽ ഖാൻ. ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയെന്നാരോപിച്ച് യു.പി പൊലീസ് അറസ്റ്റ്…
Read More » - 10 May
ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ കൊടി സുനിക്ക് വീണ്ടും പരോള്‍
തൃശ്ശൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി വീണ്ടും പരോളില്‍ ഇറങ്ങിയതായി മാധ്യമ റിപ്പോര്‍ട്ട്. 15 ദിവസത്തെ പരോളിന് ശേഷം മെയ്…
Read More » - 10 May
ദളിതരെ കോൺഗ്രസ് അവഗണിക്കുന്നു: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ദളിതരെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് വിഭാഗത്തില്‍നിന്നു ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ളത് ബിജെപിയിലാണ്. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബിജെപി പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം…
Read More » - 10 May
മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ ഷംസീർ പങ്കെടുത്തത് വിവാദത്തിൽ
കണ്ണൂർ: മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി രംഗത്ത്. കേരള ഡിജിപിയും പോണ്ടിച്ചേരി ഡിജിപിയും തമ്മിൽ തലശ്ശേരി ഗസ്റ്റ് ഹൗസിൽ…
Read More » - 10 May
പോലീസിലെ രാഷ്ട്രീയ അതിപ്രസരം; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്
തിരുവനന്തപുരം: പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് രംഗത്ത്. അസോസിയേഷന് സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളികളും ചട്ടവിരുദ്ധമാണെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്ത് അധിക്ഷേപിക്കുന്നുവെന്നതായും…
Read More » - 10 May
ദുബായില്‍ മെഗാ സെയിലിന് ആരംഭം, 90% ഡിസ്കൗണ്ട്
ദുബായ്: ദുബായിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. മെഗാ സയില്‍ ഓഫര്‍ ആരംഭിച്ചിരിക്കുകയാണ് ദുബായിലെ പ്രമുഖ മാളുകള്‍. 10 മുതല്‍ 12 വരെയാണ് സെയില്‍ നടക്കുന്നത്. മാളിലെത്തുന്നവര്‍ക്ക് വന്‍ വിലക്കുറവില്‍…
Read More » - 10 May
ഷണ്ടിങ്ങിനിടയിൽ ട്രെയിൻ പാളം തെറ്റി
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടയിൽ പാസഞ്ചർ ട്രെയിനിന്റെ എൻജിനും കോച്ചും പാളം തെറ്റി. ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകളാണ്…
Read More » - 10 May
മന്ത്രിക്ക് നേരെ കാളയുടെ ആക്രമണം; വീഡിയോ വൈറൽ
അമൃത്സര്‍: ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത് വിലയിരുത്താന്‍ എത്തിയ മാത്രിക്ക് തെരുവ് കാളയുടെ ആക്രമണം. പഞ്ചാബ് ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ…
Read More » - 10 May
ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഗൗരി ലങ്കേഷിന്റെ സഹോദരൻ
ബംഗളൂരു: ബംഗളൂരുവിൽ കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് ശ്രദ്ധേയമാകുന്നു. സഹോദരിയുടെ മരണത്തിനു കാരണക്കാരായ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ…
Read More » - 10 May
കര്‍ണാകട തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേന
ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പില്‍ നിന്നും മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന ആവശ്യവുമായി ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. കോണ്‍ഗ്രസ്…
Read More » - 10 May
ദുബായിൽ 54 ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്ത യാചകൻ പിടിയിൽ
ദുബായ്: ദുബായിൽ യാചകർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. പള്ളിയില്‍ പണിയാണെന്ന് പറഞ്ഞ് ആൾക്കാരെ പറ്റിച്ച് 300,000 ദിർഹം( 54 ലക്ഷത്തിലധികം രൂപ) തട്ടിയെടുത്ത യാചകനെ പോലീസ് പിടികൂടി.…
Read More » - 10 May
ആസാദി ഒരിക്കലും ലഭിക്കില്ല : ഇന്ത്യൻ സൈന്യത്തോട് എതിരിടാൻ നിങ്ങൾക്കാവില്ല : ബിപിൻ റാവത്
ശ്രീനഗര്‍: കാശ്മീരിൽ യുവാക്കൾ വിഘടനവാദ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ യുവാക്കള്‍ക്ക് ആയുധം നല്കി ആസാദിക്കായി പോരാടാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്.…
Read More » - 10 May
നിരീക്ഷകന്റെ നെഞ്ചിലേക്കുള്ള നോട്ടം മറച്ചത് ചോദ്യപേപ്പര്‍ കൊണ്ട്, നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത്
പാലക്കാട് : ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ തന്നെ നിരീക്ഷകന് അശ്ലീലകരമായി തുറിച്ച് നോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. പരിശോധനക്കിടെ അടിവസ്ത്രത്തിന് മെറ്റല്‍ ഹുക്കുണ്ടെന്ന കാരണത്താല്‍…
Read More » - 10 May
ഞാൻ സംഘി തന്നെ, എന്നുവെച്ച് വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ് ; രാജസേനൻ
ദേശീയ അവാർഡ് ബഹിഷ്കരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രംഗത്തെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഫഹദിന്റെ നിലപാടിൽ പിന്തുണയും അഭിനന്ദനവുമർപ്പിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തത്തി. എന്നാൽ ഫഹദിനെ സംവിധായകൻ…
Read More » - 10 May
മാവോയിസ്റ്റുകൾ കീഴടങ്ങിയാൽ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി കേരള സർക്കാർ
തിരുവനന്തപുരം: മാവോയിസ്റ്റുകൾ കീഴടങ്ങിയാൽ പ്രതിഫലവും ജോലിയും നൽകാമെന്ന് സർക്കാർ. ഈ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് മുതലെടുക്കാനായി മാത്രം കീഴടങ്ങുന്നവരെ മാറ്റിനിർത്തുന്ന രീതിയിലാണു പദ്ധതി. ഉയർന്ന…
Read More » - 10 May
യുഎഇയില്‍ ദിവസങ്ങളായി കോമയില്‍ കഴിയുന്ന മലയാളി നാട്ടിലേക്ക്
യുഎഇ: യുഎഇയില്‍ ജോലിക്കാരനായ മലയാളിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖലിദ്യ മാളിലെ ജോലിക്കാരനായിരുന്ന മുസ്തഫ കണ്ടത്തുവളപ്പിലിനാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി ബോധം…
Read More » - 10 May
ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബാക്രമണം : മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍
മലപ്പുറം: ആര്‍എസ്എസ് മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങല്‍ സഹല്‍ അബൂബക്കര്‍(21), ഒതുക്കുപാറ അബ്ദുള്‍ സമദ്(21),…
Read More » - 10 May
ഫോബ്സ് പട്ടികയിൽ മധ്യപൂർവ്വ ദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ
ദുബായ് : ഫോബ്സ് പട്ടികയിൽ മധ്യപൂർവദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ. നൂറ് ഇന്ത്യൻ വ്യവസായപ്രമുഖരുടെ ഇടയിൽ 500 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും…
Read More » - 10 May
ലോകത്തിലെ പ്രബല വ്യക്തിത്വങ്ങൾ: പല ലോകനേതാക്കളെയും പിന്തള്ളി മോദി ഒൻപതാം സ്ഥാനത്ത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രബലരായ 10 പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പല ലോകനേതാക്കളെയും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോബ്സ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. റഷ്യൻ…
Read More » - 10 May
കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി നാട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികരിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: സഹോദരിയെ ചില ദുഷ്ട ശക്തികള്‍ കവര്‍ന്നെടുത്തെങ്കിലും ദൈവത്തിന്റെ സ്വന്തം നാടിനോട് പരിഭവങ്ങളില്ലാതെയാണ് കൊല്ലപ്പെട്ട ലാത്വിന്‍ യുവതിയുടെ സഹോദരി മടങ്ങുന്നത്. മടങ്ങുന്നതിന് മുമ്പായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ…
Read More » - 10 May
കര്‍ണാടക തെരഞ്ഞെടുപ്പ്; ഇന്ന് കലാശക്കൊട്ട്
ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. പരസ്യ പ്രചാരണത്തിന്റെ അവസാനഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി…
Read More »