Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -10 May
മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അപകടത്തിലെന്ന് വിദഗ്ധര്‍
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാന്‍സറിനും വന്ധ്യതയ്ക്കും ഇത് കാരണമാകുമെന്നും ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വിദഗ്ധര്‍ പറയുന്നു. രക്ത സമ്മര്‍ദ്ദം, പൊണ്ണത്തടി,…
Read More » - 10 May
അമിത ഭക്തി ; മധ്യവയസ്ക ചെയ്തത് ഏവരെയും ഞെട്ടിക്കും
ഭോപ്പാല്‍: അമിത ഭക്തി. മധ്യവയസ്ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ബുധനാഴ്ച മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിൽ ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഢി തോമര്‍ (45) എന്ന…
Read More » - 10 May
ബോളിവുഡ് നടിയെ തല അറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം : കോടതി വിധി വന്നു
മുംബൈ : ബോളീവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളുകയും തല ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ കോടതി വിധി വന്നു നടിയെ…
Read More » - 10 May
മാഹി കൊലപാതകം : മന്ത്രി എ.കെ.ബാലനെതിരെ വി.മുരളീധരന് എം.പി
തിരുവനന്തപുരം: മാഹി കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന് നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ വി മുരളീധരന് എംപി. അക്രമത്തിന് കാരണം ഇത്തരം പരാമര്‍ശങ്ങളാണെന്നും ഇതുപോലെയുള്ള മന്ത്രിമാരാണ് അക്രമത്തിന് പ്രേരണ…
Read More » - 10 May
സംഘര്‍ഷം തുടരുന്നു: വീണ്ടും പാര്‍ട്ടി പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം•മലപ്പുറം കൂട്ടായിയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. അരയന്‍കടപ്പുറം കുറിയന്റെ പുരയ്ക്കല്‍ ഇസ്മായിലിന് (39) ആണ് വെട്ടേറ്റത്. മലപ്പുറത്ത് 24 മണിക്കൂറിനിടെ വെട്ടേല്‍ക്കുന്ന മൂന്നാമത്തെ ആളാണ് ഇസ്മായില്‍. ഇരുകാലുകള്‍ക്കും…
Read More » - 10 May
ദുബായില്‍ ഗതാഗതത്തിന് ഇനി സ്മാര്‍ട്ട് സേവനം
ദുബായ്: ഇനി ദുബായ് നിരത്തുകളിലെ ഗതാഗതത്തിന് സ്മാര്‍ട്ട് സേവനം. സ്മാര്‍ട്ട് നഗരമാക്കി ദുബായ് മാറുന്ന പദ്ധതികളിലൊന്നാണിത്. അതിനായി റോഡ് ഗതാഗത അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 10 May
വാടക വീട്ടില്‍നിന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ഇറക്കിവിടാന്‍ ശ്രമം
ഇടുക്കി ; വാടക വീട്ടില്‍നിന്നും തന്നെ ഇറക്കി വിടാൻ ശ്രമമെന്നു” പെമ്ബിളൈ ഒരുമൈ നേതാവ് ഗോമതി. ഇതിനായി വീട്ട് ഉടമസ്ഥനോട് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായും, സര്‍ക്കാര്‍ പ്രതികാരം…
Read More » - 10 May
റമദാന് പ്രമാണിച്ച് പന്ത്രണ്ടായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു
ഉപഭോക്താക്കള്‍ക്ക് സന്തോഷവും വിപണിയില്‍ പുത്തന്‍ ഉണര്‍വുമേകി ഈ രാജ്യം. റമദാന് ആഘോഷങ്ങളുടെ ഭാഗമായി 12,772 ഉല്പന്നങ്ങള്ക്ക് വില കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് അധികൃതര്‍ റമദാന്റെ സന്തോഷം പങ്കു വയ്ക്കുന്നത്.…
Read More » - 10 May
എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി: നട്ടംതിരിഞ്ഞ് തൃണമൂല്‍ കോൺഗ്രസ്
ന്യൂഡൽഹി: എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി. തങ്ങൾക്കെതിരെ മത്സരിക്കുന്നവരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍പോലും…
Read More » - 10 May
വരന് ഫോണില്‍ തെറിയഭിഷേകം ; ദ്യാനൂര്‍ഹ്നാഗിതിയുടെ പേര് വൈറലാക്കിയവര്‍ക്ക് പണി കിട്ടിയേക്കും
കോഴിക്കോട് : കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിയ്ക്കും വധുവിന്റെ അത്യപൂര്‍വ്വമായ പേരിനെ തുടര്‍ന്ന് വരന് പുലിവാലിലാകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് സാക്ഷിയായത് കോഴിക്കോടുകാരനായ വിബീഷ് എന്ന യുവാവാണ്.…
Read More » - 10 May
വിദേശ വനിതയുടെ കൊലപാതകം ; താൻ നിരപരാധിയാണെന്ന് ഒന്നാം പ്രതി
തിരുവനന്തപുരം ; വിദേശ വനിതയുടെ കൊലപാതകം. താൻ നിരപരാധിയെന്ന് ഒന്നാം പ്രതി ഉമേഷ്. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം കൃത്യം നടന്ന ദിവസം…
Read More » - 10 May
പ്രശസ്ത നടി ബി ജെ പിയില്‍ ചേര്‍ന്നു
ബെംഗളൂരു•കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ്…
Read More » - 10 May
പത്ത് വയസുകാരന്റെ കൊലപാതകം; പിതൃസഹോദരിക്ക് ജീവപര്യന്തം
കോട്ടയം: സഹോദരന്റെ പത്തു വയസുള്ള മകനെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2013…
Read More » - 10 May
തമിഴ്നാട്ടിലെ റോഡുകളില്‍ മലയാളി ജീവനുകള്‍ പൊലിയുന്നതിന്റെ കാരണം : ഇക്കാര്യങ്ങൾ യാത്രക്കാർ ശ്രദ്ധിക്കുക
പഴനിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ക്ക് ജീവന് നഷ്ടമായ വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇതാദ്യമല്ല ഇങ്ങനെ തമിഴ്നാട്ടിൽ മലയാളികളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. തമിഴ്നാട്ടിലെ റോഡുകളിലൂടെയുള്ള…
Read More » - 10 May
പ്രമുഖ സി.പി.എം നേതാക്കൾ ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് മുതിര്‍ന്ന നേതാവ്
അഗര്‍ത്തല•ത്രിപുരയിലെ സി.പി.എം നേതാക്കള്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുനില്‍ സുനിൽ ദേവ്ദർ. നിരവധി സി.പി.എം അണികള്‍ ഇതിനോടകം ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞതായും…
Read More » - 10 May
യുവതിയെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്ത യുവാവിന് സംഭവിച്ചത്
വാഷിംഗ്ടൺ: യുവതിയെ വെടിവെച്ചു കൊലപ്പെടുത്തുന്നത് ഫേസ്ബുക്ക് ലൈവ് കൊടുത്ത യുവാവിനെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു. വീട് അതിക്രമിച്ച് കയറിയ മിഷിഗൻ യുവാവ് യുവതിയെ വെടിവെക്കുകയായിരുന്നു. 26കാരിയായ…
Read More » - 10 May
മദ്യഷാപ്പുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിയ്ക്കണം : മുഖ്യമന്ത്രിയോട് വ്യത്യസ്ത അഭ്യര്‍ത്ഥനയുമായി വീട്ടമ്മയുടെ കത്ത് : വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : ഭര്‍ത്താവിന്റെ മദ്യപാനം മൂലം ദുരിതം അനുഭവിയ്ക്കുന്ന ഒട്ടേറെ ഭാര്യമാര്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായ ചിന്താഗതിയുള്ള ഒരു ഭാര്യയും അവര്‍ മുഖ്യമന്ത്രിയ്ക്ക്…
Read More » - 10 May
ഡാം തകർന്ന് 38 മരണം : നിരവധിപേരെ കാണാനില്ല
പ്രതീകാത്മക ചിത്രം: ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നിരവധി മരണം, നൂറോളം വീടുകള്‍ ഒലിച്ചു പോയി. കെനിയയിലെ നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം…
Read More » - 10 May
ഇന്ത്യയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്കു ഒരു കപ്പല്‍ യാത്ര
ഇന്ത്യന്‍ കൊടി ഉയര്‍ത്തി മഞ്ഞിന്റെ നാടായ അന്റാര്‍ട്ടികയിലേക്ക് ഒരു കപ്പല്‍ യാത്ര, അതും സമ്പൂര്‍ണമായ ഒരു ലക്ഷ്വറി യാത്ര. ബ്യൂണസ് എയേര്‍സിലെ രണ്ടു രാത്രിക്കൊപ്പം നഗരത്തിന്റെ മനോഹാരിത…
Read More » - 10 May
ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്
ചെങ്ങന്നൂര്‍: കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പ്രതികരിച്ച് മന്ത്രി എ.കെ. ബാലന്. സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.…
Read More » - 10 May
എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൂന്നാംമുറ ഇപ്പോഴും നടക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇപ്പോഴും മൂന്നാംമുറ നടക്കുന്നുണ്ടെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ യാതൊരു തരത്തിലുമുള്ള താല്‍പ്പര്യവുമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴ കേസില്‍ പ്രതികളെ…
Read More » - 10 May
കർണാടകയിൽ കൊട്ടിക്കലാശം ഗംഭീരമാക്കി ബിജെപി
ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കി ബിജെപി. പാർട്ടി ദേശീയാധ്യക്ഷനും മുതിര്‍ന്ന തോക്കളും മന്ത്രിമാരുമടക്കമുള്ളവര്‍ കര്‍ണാടകയില്‍ റോഡ്ഷോകളും റാലികളും നടത്തുന്നു. പ്രചരണ പരിപാടികൾ പോലെ തന്നെ…
Read More » - 10 May
താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ തന്റെ ‘അമ്മ ഇന്ത്യയ്ക്കു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് – രാഹുല്‍ ഗാന്ധി
ബെംഗളൂരു: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ‘അമ്മ സോണിയ ഗാന്ധിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മ…
Read More » - 10 May
കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാൻ ഓർഡിനൻസ്. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽപെടുത്തും. അടുത്തിടെ കുപ്പിവെള്ളത്തിന്റെ വില സ്വകാര്യ കമ്പനികൾ വർധിപ്പിച്ചതിനെത്തുടർന്നാണ് സർക്കാർ പുതിയ നടപടി സ്വീകരിച്ചത്.…
Read More » - 10 May
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു : നില ഗുരുതരം
പുറത്തൂര്‍ : കൂട്ടായിയില്‍ പട്ടാപകല്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന് കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ…
Read More »