Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -7 May
ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കുമ്മനം
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്രനേതൃത്വത്തിന്റെ സമയക്കുറവ് മൂലമാണ് ബിഡിജെഎസിന്റെ കാര്യങ്ങള്‍ കേന്ദ്രം…
Read More » - 7 May
റെയിൽവേ ഭക്ഷണത്തിൽ പ്രാണി; യുവതിക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ന്യൂഡൽഹി: റെയിൽവേ ഭക്ഷണത്തിൽ ജീവനുള്ള പ്രാണിയെ കണ്ടെത്തിയ സംഭവം, യുവതിക്ക് 10,000രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഇന്ത്യൻ റെയിൽവേയോട് കോടതി. 2016ലാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. മക്കളുമായി കാൽക-ന്യൂഡൽഹി…
Read More » - 7 May
ഏജന്റ് ഇല്ല, നേരിട്ട് വാഹന റീടെസ്റ്റിനെത്തിയ ആള്‍ക്ക് ആര്‍ടിഒയുടെ വക ചീത്തവിളി
പറവൂര്‍: ഏജന്റുമാരില്ലാതെ വാഹന റജിസ്ട്രേഷനും റീ ടെസ്റ്റും പറവൂര്‍ ആര്‍ടി ഓഫീസില്‍ നടക്കുന്നില്ലെന്ന് പരാതി. ഏജന്റില്ലാതെ വാഹനം റീടെസ്റ്റ് ചെയ്യാന്‍ എത്തിയയാളെ ചീത്തവിളിക്കുന്ന ആര്‍ടിഒയുടെ ദൃശ്യങ്ങള്‍ പുറത്തെത്തി.…
Read More » - 7 May
സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 25 കുട്ടികള്‍ക്ക് പരിക്ക്
ന്യൂഡൽഹി : സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 25 കുട്ടികൾക്ക് പരിക്കേറ്റു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലെ കോട്ട്പുട്ലിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 7 May
ഓര്‍ഫനേജ് കെട്ടിടത്തില്‍ നിന്നും താഴെ വീണ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം പനവിളയിലെ അല്‍ സബര്‍ ഓര്‍ഫനേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നി്ന്നാണ് പെണ്‍കുട്ടി വീണത്. വീഴ്ചയെ…
Read More » - 7 May
വിവര്‍ത്തനത്തിനായി അബുദാബി കോടതികളില്‍ ഇനി വീഡിയോ കോള്‍ ലഭ്യം
അബുദാബി : എമിറേറ്റിലെ കോടതികളില്‍ വിചാരണ നേരിടുന്ന ഇതര ഭാഷക്കാര്‍ക്ക് ആശ്വാസമായി നീതിന്യായ വകുപ്പിന്റെ പുതിയ തീരുമാനം. അറബി അറിയില്ലാത്ത ആളുകള്‍ക്ക് കോടതിയില്‍ വീഡിയോ കോളിലൂടെ വിവര്‍ത്തനത്തിന്…
Read More » - 7 May
വിവാഹമോചനത്തെ കുറിച്ചുള്ള സത്യം തുറന്ന് പറഞ്ഞ് നടി നിഷ
വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടന്ന വിവാഹമാണ് നിഷയുടെത്. വരന് അപ്പച്ചിയുടെ മകനും.
Read More » - 7 May
ദുബായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ദുബായിൽ മലയാളി വെന്തുമരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി കൃഷ്ണനുണ്ണി (62) ആണ് മരിച്ചത്. വർഷങ്ങളായി ദുബായിൽ കുടുംബവുമൊത്തു സ്ഥിരതാമസമായിരുന്നു…
Read More » - 7 May
ഇന്ത്യന്‍ നായ്ക്കള്‍ എന്ന് അധിക്ഷേപിച്ചു; വിമാനത്താവളത്തിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഗായകന്
വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഗായകന് അദ്നാന് സമി. കുവൈറ്റ് വിമാനത്താവളത്തിലെ ജോലിക്കാര്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് പരിഹസിച്ചതായി ഗായകന്റെ ആരോപണം കുവൈറ്റില്‍…
Read More » - 7 May
അശ്ളീല ദൃശ്യങ്ങൾ അയച്ച അധ്യാപകനെ വിദ്യാർത്ഥിനികൾ ചെയ്തത്
മൊബൈൽ ഫോണിലൂടെ അശ്ളീല ദൃശ്യങ്ങൾ അയച്ച അധ്യാപകനെ വിദ്യാത്ഥിനികൾ കൂട്ടത്തോടെ മർദ്ദിച്ചു. പാട്യാല ഗവണ്മെന്റ് കോളേജ് ഫോര്‍ വുമണിലെ പെൺകുട്ടികളാണ് ഞരമ്പു രോഗിയായ അധ്യാപനെ കൈകാര്യം ചെയ്തത്.…
Read More » - 7 May
വ്റെസ്ലിംഗിലേക്ക് സല്‍വാര്‍ അണിഞ്ഞ് ഇന്ത്യയില്‍ നിന്നൊരു പെണ്‍പുലി
ന്യൂഡല്‍ഹി: ഇന്ത്യയിലും നിരവധി ആരാധകരുള്ള വിനോദമാണ് വ്റെസ്ലിംഗ്. ഇന്ത്യയില്‍ നിന്നും ഖാളി എന്നതാരം ഇതില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഒരു അമ്മ ഇതില്‍ പങ്കെടുക്കാന്‍…
Read More » - 7 May
ദുബായിൽ ഓട്ടിസം ബാധിച്ച 14കാരനെ പീഡിപ്പിച്ച ഇന്ത്യക്കാരൻ പിടിയിൽ
ദുബായ്: ഓട്ടിസം ബാധിച്ച 14കാരനെ പീഡിപ്പിച്ച വീട്ടുജോലിക്കാരൻ പിടിയിൽ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 21കാരനായ ജോലിക്കാരൻ നീന്തൽകുളത്തിന്റെ പമ്പ് മുറിയിലേക്ക് വിളിച്ചുകൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം നടന്നു…
Read More » - 7 May
ശക്തമായ ഭൂചലനത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായി ജനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. എല്‍…
Read More » - 7 May
ആ ഇലഞ്ഞിയില്‍ ഇനി പൂക്കും വിദേശ വനിതയുടെ ഓര്‍മ്മകള്‍
തിരുവനന്തപുരം: ഇനി ആ ഇലഞ്ഞിയില്‍ വിരിയുന്ന ഓരോ പൂവും വിദേശ വനിതയുടെ നനുത്ത ഓര്‍മ്മകളാണ്. കോവളത്ത് കൊല്ലപ്പെട്ട വനിതയുടെ സ്മരണാര്‍ഥം കനകകുന്നില്‍ സഹോദരി ഇല്‍സ ഇലഞ്ഞിമരത്തൈ നട്ടു.…
Read More » - 7 May
വീണ്ടും കസ്റ്റഡി മര്‍ദ്ദനം ; യുവാവിനെ നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ ക്രൂരത അരങ്ങേറുന്നു. കോഴിക്കോട് അത്തോളിയിൽ യുവാവിനെ ലോക്കപ്പിൽ നഗ്നനാക്കി മർദ്ദിച്ചുവെന്ന് പരാതി. ബാലുശേരി സ്വദേശി അനൂപിനാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ് അനൂപ്…
Read More » - 7 May
സദ്യയൊരുക്കാതെ പാചകക്കാരന് മുങ്ങി; വിവാഹ ദിവസം നടന്നത് നാടകീയ സംഭവങ്ങള്‍
കൊച്ചി: കല്ല്യാണ വീട്ടില്‍ സദ്യയൊരുക്കാതെ പാചകക്കാരന് മുങ്ങി. 900 പേര്‍ക്കുള്ള സദ്യയാണ് കൊച്ചി പനങ്ങാടുള്ള വധുവിന്റെ കുടുംബം ഏര്‍പ്പാടാക്കിയത്. സദ്യയൊരുക്കാന്‍ പാചകക്കാരന് അമ്പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു.…
Read More » - 7 May
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ വാട്ട്സാപ്പ് പിന്നെയുണ്ടാകില്ല !
സോഷ്യൽ മീഡിയ സജീവമായ ഈ കാലഘട്ടത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് വാട്ട്സാപ്പ്. എന്നാൽ വാട്ട്സാപ്പും ഇപ്പോൾ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും പുതിയ…
Read More » - 7 May
സിനിമയുടെ പരാജയത്തിനു കാരണം വിവാഹശേഷം തിരിച്ചെത്തിയ നടിയോ?
വിവാഹിതരായ നടിമാര്‍ക്ക് ആരാധകര്‍ കുറവാണെന്ന് സിനിമാ മേഖലയില്‍ ഒരു വിശ്വാസമുണ്ട്. എന്നാല്‍ നടിമാരുടെ പ്രായവും മെരിറ്റല്‍ സ്റ്റാറ്റസുമൊന്നും സിനിമയുടെ ജയപരാജയങ്ങളെ ബാധിക്കില്ലെന്ന് പറയുകയാണ് ബോളിവുഡ് നടി റാണി…
Read More » - 7 May
സൗദിയെ ചുട്ട് ചാരമാക്കാനെത്തിയ രണ്ട് മിസൈലുകള്‍ തകര്‍ത്തു
റിയാദ്: സൗദിയെ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതര്‍ അയച്ച മിസൈല്‍ സൗദിയുടെ നാവിക സേനയാണ് തകര്‍ത്തത്. ഞായറാഴ്ച…
Read More » - 7 May
രാഹുലിന്റേത് നുണ പ്രചരിപ്പിക്കുന്ന രാഷ്ട്രീയം : തുറന്നടിച്ച് ആര്‍എസ്എസ്
നാഗ്പൂർ: ബിജെപി, ആർഎസ്എസ് നേതാക്കളുടെ ദലിത് വിരുദ്ധ പ്രസ്താവനകളെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട രാഹുലിനെതിരെ പ്രതികരിച്ച് ആർഎസ്എസ്. കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടേതു നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നാണ് ആര്‍എസ്എസ്…
Read More » - 7 May
യോഗ പഠനത്തിനു മുന്‍ഗണ നല്കി സൗദി
ജിദ്ദ : യോഗ ഒരു അനൂഭൂതിയാണ്. മനസും ശരീരവും ആത്മാവും ഒന്നിച്ചു ചേരുന്ന ആ അതുല്യ അനുഭവത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ് സൗദിയും. അടുത്തിടെയാണ് സൗദി വാണിജ്യ…
Read More » - 7 May
ക്രൂരത വീണ്ടും ആവർത്തിക്കുന്നു ; പുഴുവരിച്ചനിലയില്‍ വയോധികയെ ഉപേക്ഷിച്ചു
തൃശ്ശൂര്‍: വയോധികരോടുള്ള ക്രൂരത കേരളത്തിൽ കൂടിവരികയാണ്. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശരീരം മുഴുവൻ പുഴുവും ഉറുമ്പും അരിച്ച നിലയിലാണ് വയോധികയെ നാട്ടുകാര്‍…
Read More » - 7 May
ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രം; തുറന്നടിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്ന് തുറന്നടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും…
Read More » - 7 May
രണ്‍ജി പണിക്കര്‍ എന്നെ വെള്ളംകുടിപ്പിച്ച മനുഷ്യന്, അതിനു ദൈവം കൊടുത്ത ശിക്ഷയാണിത്; മമ്മൂട്ടി
മലയാള സിനിമയില്‍ സമീപ കാലത്താണ് രണ്‍ജി പണിക്കര്‍ കൂടുതല്‍ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി കടന്നു വന്ന രണ്‍ജി പണിക്കര്‍ നീളമുള്ള ഉശിരന്‍ സംഭാഷണങ്ങള്‍…
Read More » - 7 May
എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
ചേര്‍ത്തല: ചെങ്ങന്നൂരിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ്…
Read More »