Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -2 June
കാണാതായ സഹോദരങ്ങള്‍ മരിച്ച നിലയില്‍
ഇടുക്കി: കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുമളിക്ക് സമീപം ആനക്കുഴിയില്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ് – എക്സിയമ്മ ദമ്ബതികളുടെ മക്കളായ…
Read More » - 2 June
രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്
തിരുവനന്തപുരം•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ. മുരളീധരന് എംഎല്‍എ. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും…
Read More » - 2 June
നിപ പനിക്ക് ഹോമിയോ മരുന്ന് വിതരണം: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്: നിപ വൈറസ് ബാധയ്ക്കെതിരെയെന്ന് ധരിപ്പിച്ചു കോഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം ചെയ്തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത്…
Read More » - 2 June
നിപ്പാ വൈറസ് : വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കോഴിക്കോട് നല്ലൂര് സ്വദേശി വൈഷ്ണവിനെ ഫറോഖ് പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 2 June
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്
കോട്ടയം: കോട്ടയത്തു സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക് . കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന…
Read More » - 2 June
കെവിനെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും : അൽഫോൻസ് കണ്ണന്താനം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് വ്യക്തമായ കാരണങ്ങളോടെ
കോട്ടയം: ഭാര്യയുടെ ബന്ധുക്കളാല്‍ കൊല്ലപ്പെട്ട കെവിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 2 June
മൃതദേഹം ജെസ്നയുടെതല്ല ; മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു
ചെന്നൈ : തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ല. മൃതദേഹം ചെന്നൈ അണ്ണാ നഗർ സ്വദേശിയായ യുവതിയുടേതാണെന്ന് ഉറപ്പിച്ചു. മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളെത്തി മൃതദേഹം…
Read More » - 2 June
ബിജെപിക്കെതിരെ കോണ്‍ഗ്രസും ആംആദ്മിയും കൈ കോർക്കുന്നു : സഖ്യ ചർച്ചകൾ ആരംഭിച്ചു
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും ഒരുമിച്ചു മത്സരിക്കാനൊരുങ്ങുന്നു.ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ്…
Read More » - 2 June
ഐപിഎൽ വാതുവയ്പ്പ്; നടൻ കുറ്റം സമ്മതിച്ചു
മുംബൈ : ഐപിഎൽ വാതുവയ്പ്പ് കേസിൽ നടൻ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബ്ബാസ് ഖാനാണ് കുറ്റം സമ്മതിച്ചത്. 2.75 കോടി…
Read More » - 2 June
നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതിന്റെ കാരണം അവിശ്വസനീയം: പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: ഇടപ്പള്ളിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ തുടരുന്നു. വടക്കാഞ്ചേരി സ്വദേശി ബിറ്റോയയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പേരിൽ…
Read More » - 2 June
നിപ വൈറസ് ; സ്കൂൾ തുറക്കൽ വീണ്ടും മാറ്റിവെച്ചു
കോഴിക്കോട് : നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്കൂൾ തുറക്കൽ തീയതി വീണ്ടും മാറ്റി. ഈ മാസം പന്ത്രണ്ടിന് തുറക്കാനാണ് തീരുമാനം. അഞ്ചിന് സ്കൂള്‍ തുറക്കാനായിരുന്നു…
Read More » - 2 June
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കല്ലുമ്മക്കായ-കടല്‍മുരിങ്ങ കൃഷി: വീട്ടമ്മമാർക്ക് നൂറുമേനി വിളവെടുപ്പ്
കൊച്ചി: സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കടല്‍മുരിങ്ങ (ഓയിസ്റ്റര്‍), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ തുടങ്ങിയ കൃഷി ഏഴ്…
Read More » - 2 June
ചെങ്ങന്നൂർ പരാജയം ഏറ്റെടുത്ത് ചെന്നിത്തല
തിരുവനന്തപുരം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാകില്ല.…
Read More » - 2 June
തലശ്ശേരി സ്വദേശിനിയുടെ മരണകാരണം നിപയല്ല
കോഴിക്കോട് : കോഴിക്കോട് തലശ്ശേരിയിൽ മരിച്ച റോജയുടെ മരണകാരണം നിപയല്ലെന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വിശദ പരിശോധനയ്ക്ക് ശേഷം വിവരം ബന്ധുക്കളെ അറിയിച്ചു. നിപ ലക്ഷണങ്ങളോടെ…
Read More » - 2 June
രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ബിജെപി പ്രവർത്തകർ തൂങ്ങിമരിച്ച നിലയിൽ: കൊലപാതകമെന്ന് ആരോപണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിൽ വീണ്ടും ബിജെപി പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇത്തവണ 32 വയസുള്ള ദുലാൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ…
Read More » - 2 June
പുറമ്പോക്ക് കയ്യേറിയ പള്ളിക്ക് അനുകൂലമായി കളക്ടർ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കോഴിക്കോട്: ചക്കിട്ടപ്പാറയിൽ പുറമ്പോക്ക് കയ്യേറിയ സിഎസ്ഐ പള്ളിക്ക് അനുകൂലമായി ജില്ലാ കലക്ടർ നൽകിയ അന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂമി കയ്യേറ്റം ശരിവയ്ക്കുന്ന റവന്യൂ രേഖകൾ…
Read More » - 2 June
ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കോടികളുടെ മദ്യതട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കോടികളുടെ മദ്യതട്ടിപ്പ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സിങ്കപ്പൂർ കമ്പനിയായ പ്ലസ് മാക്സ് സിഇഒ ആർ. സുന്ദരവാസനാണ് പിടിയിലായത്.…
Read More » - 2 June
കെവിൻ വധം ; സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ച സംഭവിച്ചു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷണത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. കെവിനെ തട്ടികൊണ്ടുപോയ…
Read More » - 2 June
നിപ വൈറസ് ; മരുന്ന് കോഴിക്കോട് എത്തിച്ചു
കോഴിക്കോട് : നിപ വൈറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് കോഴിക്കോട് എത്തിച്ചത് . ഹ്യൂമന്‍ മോണോക്ളോണല്‍ ആൻറിബോഡി എന്ന മരുന്നാണ് കോഴിക്കോട്…
Read More » - 2 June
പ്രവേശനോത്സവത്തിനിടെ സ്കൂളിലെ ഡെസ്കിന് അടിയിലിരുന്ന പാമ്പ് കടിച്ച് വിദ്യാർത്ഥി ആശുപത്രിയിൽ
കോന്നി: പ്രവേശനോത്സവത്തിനിടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസിൽ വെച്ച് പാമ്പ് കടിയേറ്റു. കോന്നി പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി വാഴമുട്ടം സ്വദേശി ബിജു- ബിന്‍സി ദമ്പതികളുടെ മകന്…
Read More » - 2 June
ന്യൂനപക്ഷ വോട്ടു തട്ടിയെടുക്കാനായി കുറിതൊട്ട എല്ലാവരെയും സിപിഎം വർഗീയവാദികളാക്കുന്നു : രാജ്മോഹൻ ഉണ്ണിത്താൻ ( വീഡിയോ)
തിരുവനന്തപുരം: കുറിതൊട്ട എല്ലാവരെയും വർഗീയവാദികളാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. പരമ്പരാഗതമായി കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമായ ചെങ്ങന്നൂരിൽ സംഭവിച്ചതും അതാണെന്ന് അദ്ദേഹം ചാനൽ…
Read More » - 2 June
നിപ വൈറസ് : കോഴിക്കോട് ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. ഇതോടെ നിപ ബാധിച്ചു മരിച്ചവരുടെ…
Read More » - 2 June
നടന് റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്
കൊച്ചി: പ്രമുഖ നടന് റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ്…
Read More » - 2 June
കെവിൻ വധം : പ്രതികള്‍ക്ക് വഴികാട്ടിയായതും ഇരയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതും സിപിഎം എന്ന് ആരോപണം
കോട്ടയം: കെവിൻ വധക്കേസിൽ ഏകദേശം മുഴുവവാൻ പ്രതികളെ പിടിച്ചിട്ടും മുഖ്യ പ്രതി നീനുവിന്റെ അമ്മയെ പിടിക്കാനാവാത്തത് പൊലീസിന് നാണക്കേടായിട്ടുണ്ട്. കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു…
Read More » - 1 June
കെവിൻ വധം : അഞ്ചുപേർ കൂടി പിടിയിൽ
കോട്ടയം : കെവിന്റെ മരണവുമായി ബന്ധപെട്ടു അഞ്ചുപേർ കൂടി പിടിയിൽ. ഷാനു,ഷിനു,വിഷ്ണു,റമീസ്,ഹസൻ എന്നിവരാണ് പിടിയിലായത്. മൂന്നു പേരെ കോയമ്പത്തൂരിൽ നിന്നും, റമീസിനെയും,ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ 14 പേർ…
Read More »