Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -6 May
സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
കാബൂൾ ; സ്ഫോടനത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലെ മോസ്കില്‍ പ്രവര്‍ത്തിച്ചുവന്ന വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 12-ലേറെപ്പേര്‍ക്ക് പരിക്കേറ്റു.…
Read More » - 6 May
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം കുതിയ്ക്കുന്നു : ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് റിപ്പോര്‍ട്ട് ഇങ്ങനെ
മനില: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നുവെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും ഏഷ്യന്‍…
Read More » - 6 May
‘പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്നമായി അതിനെ കണ്ടാല്‍ മതി’; ജോയ് മാത്യുവിന് മറുപടിയുമായി ഡോ ബിജു രംഗത്ത്
കൊച്ചി: ഡോ ബിജു അറിയപ്പെടുന്നത് ഏത് പടത്തിന്റെ പേരിലാണെന്ന നടൻ ജോയ് മാത്യുവിന്റെ പരിഹാസത്തിന് മറുപടിയുമായി ഡോ ബിജു രംഗത്ത്. പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്നമായി…
Read More » - 6 May
മിശ്രവിവാഹം പ്രോത്സാഹിപ്പിയ്ക്കാന്‍ പുതിയ നിയമം
മുംബൈ: മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിയമം വരുന്നു. മിശ്ര വിവാഹങ്ങള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യത്യസ്ത ജാതികളിലും മതങ്ങളിലും ഉള്‍പ്പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്കുനേരെ…
Read More » - 6 May
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിന്റെ ക്രമസമാധാനനില തകർന്നതായി കേന്ദ്രമന്ത്രി
ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിന്റെ ക്രമസമാധാനനില തകർന്നതായി കേന്ദ്ര കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍. ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ…
Read More » - 6 May
നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു
മനാമ ; ബഹ്റൈനിൽ നെഞ്ചുവേദനയെ തുടർന്നു സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. 25 വർഷമായി സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ഷിഹാബുദീൻ (47) ആണ് മരിച്ചത്. അവധി…
Read More » - 6 May
സോണിയ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു
ന്യൂഡല്‍ഹി: സോണിയ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ബിജാപൂരിലെ തെരഞ്ഞെടുപ്പു റാലിയില്‍ സോണിയ പ്രസംഗിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്…
Read More » - 6 May
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ഇടുക്കി: ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലാണ് ജാഗ്രതാ…
Read More » - 6 May
കോൺഗ്രസിന്റെ ധിക്കാരം മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്; തങ്ങളുടേത് ആര്‍ദ്രതയുള്ള സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധിക്കാരം മൂര്ധന്യത്തിലെത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാമത്തില്‍നിന്നും ഒരു ദളിത് അമ്മയുടെ മകന് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നിട്ടും അദ്ദേഹത്തിനു ആദരവ് നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടി…
Read More » - 6 May
ട്രെയിനിൽ തീപിടിത്തം
വാദ്ര: ട്രെയിനിൽ തീപിടിത്തം. അസിസ്റ്റന്റ് ലോകോ പൈലറ്റിനു പരിക്കേറ്റു. മഹാരാഷ്ട്രയിലെ വാദ്രയിൽ ഹൗറ-മുംബൈ സിഎസ്എംടി മെയ്ലിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം 5. 40 ന് പുൽഗാവിൽ വെച്ചായിരുന്നു…
Read More » - 6 May
ഭാര്യയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് ഏവരും
ന്യൂഡല്‍ഹി: ഗുരുതരമായി പരുക്ക് പറ്റി ഭാര്യ മരിച്ച സംഭവത്തില്‍ കരടിയുടെ ആക്രമണമാണെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. ദേഹമാസകലം മുറിവുണ്ടായിരുന്ന യുവതിയുടെ മൃതദേഹം ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴും ഇത് ഉറപ്പിച്ചു.…
Read More » - 6 May
പാക് ആഭ്യന്തര മന്ത്രിക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: പാകിസ്ഥാന് ആഭ്യന്തര മന്ത്രി അസ്ഹന്‍ ഇക്ബാലിന് വെടിയേറ്റു. നരോവലില്‍ പൊതുയോഗത്തില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ അസ്ഹനെ…
Read More » - 6 May
ഉമേഷും ഉദയനും ഒന്നും വിട്ട് പറയുന്നില്ല : സാഹചര്യത്തെളിവുകള്‍ പരിശോധിയ്ക്കാന്‍ പൊലീസ്
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം, മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തും…
Read More » - 6 May
ചൈനയ്ക്ക് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാൻ
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ധാരണയിലെത്തിയതിന് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനായി ഇന്ത്യയുമായി സൈനിക സഹകരണം…
Read More » - 6 May
പ്രസവമായില്ലെ, ഇനി വിരമിക്കുമോ? ചോദ്യങ്ങള്‍ക്ക് സാനിയയുടെ ചുട്ട മറുപടി
ന്യൂഡല്‍ഹി: പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹിതരാകുന്നത് 2010 എപ്രില്‍ 12നാണ്. വിവാഹ ശേഷവും സാനിയ ഇന്ത്യക്കായി നിരവധി…
Read More » - 6 May
ബാങ്ക് ജോലിയാണോ നിങ്ങളുടെ ലക്ഷ്യം ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം
ബാങ്ക് ജോലി ലക്ഷ്യം കാണുന്നവർക്ക് സുവർണ്ണാവസരം. രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസര്‍ ആകാൻ അവസരം. 2000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More » - 6 May
തച്ചങ്കരി ചാര്‍ജ് എടുത്തതോടെ കെഎസ്ആര്‍ടിസിയില്‍ വൻ മാറ്റം; പണി എടുക്കാത്ത ജീവനക്കാരെ തേടിയെത്തിയത് മുട്ടന്‍ പണി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം.ഡിയായി ടോമിൻ തച്ചങ്കരി ചാർജ് എടുത്ത് ഒരു മാസം തികയും മുൻപ് പണിയെടുക്കാത്ത 142 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സര്‍വീസില്‍ ഹാജരാകാതിരുന്നവരും കോര്‍പ്പറേഷന്റെ…
Read More » - 6 May
എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ,…
Read More » - 6 May
നാളെ വീണ്ടും ഒരു ഹര്‍ത്താല്‍
വൈക്കം: നാളെ വീണ്ടും ഒരു ഹര്‍ത്താല്‍. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യ വത്കരിക്കുന്നതിനെതിരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കം…
Read More » - 6 May
റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
കാഞ്ഞങ്ങാട്: റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ കാസർഗോഡ് കൊളവയല്‍ പ്രതിഭാ ക്ലബ്ബിന് സമീപം താമസിക്കുന്ന ബിജേഷിനെ (22) യാണ് മന്‍സൂര്‍…
Read More » - 6 May
ദുബായിൽ ഇനി സൗജന്യഭക്ഷണം; സംഭവം ഇങ്ങനെ
ദുബായ്: തങ്ങളുടെ ജോലിസ്ഥലത്ത് ‘സയീദ് ഹാപ്പിനെസ് വാൻ’ എന്ന പേരിൽ ഒരു വാൻ എത്തിയപ്പോൾ അത്ഭുതത്തോടെയാണ് ആയിരത്തിലേറെ തൊഴിലാളികൾ ആ കാഴ്ച കാണാനെത്തിയത്. സയീദ് വർഷം ആഘോഷിക്കുന്നതിന്റെ…
Read More » - 6 May
വി.എം.സുധീരനെതിരെ കൂടോത്രം : വീടിന് സമീപത്ത് നിന്നും കൂടോത്രം കണ്ടെടുക്കുന്നത് ഒമ്പതാം തവണ : സ്ഥലം പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം : മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് എതിരെയും കൂടോത്രം. ചിരിച്ചു തള്ളേണ്ട. സംഭവം സത്യമാണ്. വീട്ടില്‍ നിന്നും സുധീരനെ പുകച്ചു ചാടിക്കാന്‍ ഇപ്പോള്‍ കൂടോത്രമാണ്…
Read More » - 6 May
ഈ മാര്‍ഗങ്ങള്‍ എടിഎം സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കാൻ നിങ്ങളെ സാഹായിക്കും
എടിഎം സര്‍വ്വീസ് ചാര്‍ജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചുവടെ പറയുന്ന മാർഗങ്ങൾ നിങ്ങളെ സഹായിക്കും. കാര്‍ഡ് പേയ്മെന്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് എടിഎമ്മില്‍ നിന്നുളള പണമെടുപ്പ് കുറയ്ക്കുക. കാര്‍ഡ്…
Read More » - 6 May
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ റമദാന് ഓഫര്‍, 90 ശതമാനം വരെ ഡിസ്കൗണ്ട്
യുഎഇ: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാന് ആഘോഷങ്ങളോട് അനുബന്ധിച്ച് യുഎഇയില്‍ സാധനങ്ങള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഗൃഹോപഭോഗ വസ്തുക്കള്‍ക്കും ഭക്ഷണ സാധനങ്ങള്‍ക്കുമാണ് വന്‍…
Read More » - 6 May
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിള്ളലുകള്‍ക്ക് പുറമെ അമേരിക്കയ്ക്ക് ഭീഷണിയായി ഈ ദ്വീപിലും വന്‍ വിള്ളലുകള്‍ : ലോകം ആശങ്കയില്‍
ഹോണോലുലു: അമേരിക്കന്‍ സ്റ്റേറ്റും ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിലുമൊന്നായ ഹവായ് ലോകത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ? കഴിഞ്ഞ ഒരാഴ്ചയായി ലോകമാകമാനം ഉയരുന്ന ചോദ്യമാണിത്. നാലു പതിറ്റാണ്ടിനിടെയുണ്ടായ…
Read More »