കോട്ടയം : കെവിന്റെ കൊലപാതകം പ്രതികൾ ഉപയോഗിച്ച നാല് വാളുകൾ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്നുമാണ് വാളുകൾ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും മേയ് 27ന് പുലര്‍ച്ചെതട്ടിക്കൊണ്ടു പോയത്. തന്റെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
Also read : കെവിന്റെ മരണം: ഇക്കാര്യത്തില്‍ സംശയമില്ല-ഐ.ജി വിജയ് സാഖറെ
Post Your Comments