കോട്ടയം : കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് വിദഗ്ദ്ധരുടെ ബോർഡ് രൂപീകരിക്കും. അന്വേഷണ സംഘം മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തേടും. പരിശോധിക്കണമെന്നു ആരോഗ്യവകുപ്പ് ഡയറക്റ്ററോട് ആവശ്യപ്പെടും.
Post Your Comments