Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -4 June
ദുബായില്‍ പ്രവാസി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം എന്‍ജിനീയര്‍ പിടിയില്‍
ദുബായ്: 32കാരിയായ പ്രവാസി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് എന്‍ജിനിയര്‍ പിടിയില്‍. ദുബായില്‍ പ്രവൃത്തിക്കുന്ന ഓഫിസിലെ ക്ലീനങ് തൊഴിലാളിയായ ഫിലിപ്പീന് യുവതിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 4 June
ഇരുനില ബസ്സിലേറി ഷാർജയുടെ പൈതൃകകാഴ്ചകൾ കാണാം; സഞ്ചാരികളുടെ മനം കവർന്നു സിറ്റി സൈറ്റ് സീയിങ്
ഷാര്‍ജ•ഇന്നലെകളിലേക്കു വെളിച്ചം വീശുന്ന ചരിത്ര കാഴ്ചകൾക്ക് പ്രശസ്തമാണ് ഷാർജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥകൾ പറയുന്ന ഷാർജയിലെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനം കവരും.…
Read More » - 4 June
ഹാഷിഷ് ഓയിലുമായി മൂന്ന് പേര് തലസ്ഥാനത്ത് പിടിയില്‍
തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 17 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് മാലി സ്വദേശികളെ അധികൃതർ പിടികൂടി. ഒരു ഹോട്ടലില്‍വച്ച് ഹാഷിഷ് ഓയില്‍…
Read More » - 4 June
ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
മലപ്പുറം : ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. മന്പാട് ബസും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന മൂന്ന്…
Read More » - 4 June
എടപ്പാൾ പീഡനക്കേസ് : അറസ്റ്റിലായ തിയേറ്റർ ഉടമയ്ക്ക് ജാമ്യം
പാലക്കാട് : എടപ്പാൾ പീഡനക്കേസുമായി ബന്ധപെട്ട് അറസ്റ്റിലായ തിയേറ്റർ ഉടമയ്ക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് തിയേറ്റർ ഉടമ സതീഷിനെ വിട്ടയച്ചത്. വിവരങ്ങൾ നൽകാൻ വൈകിയതും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായിരുന്നു…
Read More » - 4 June
നിപ്പ ഭീതി: പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രവാസി സാമൂഹിക പ്രവര്‍ത്തക
ദുബായ്: നിപ്പ എന്ന പേര് കേരളത്തില്‍ മാത്രമല്ല വിദേശത്തുള്ള മലയാളികള്‍ക്കിടയിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് ഏറെ ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും പ്രവാസികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് പല…
Read More » - 4 June
“ഒരു സ്ത്രീയെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന സ്ഥിതി വരെയെത്തി കേരളത്തിൽ ” ലസിത വിഷയത്തിൽ മഹിള മോര്‍ച്ച അധ്യക്ഷ രേണു സുരേഷ്
കൊച്ചി: ലസിത പാലയ്ക്കൽ വിഷയത്തിൽ തരികിട സാബുവിനും സർക്കാരിനുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. ഒരു ഹിന്ദു സ്ത്രീയെ മുസ്ലീമായ…
Read More » - 4 June
പരിമിതികളില്‍ വിനയമുള്ള ആളാണ് റവ. ഡോ. പോള്‍ ആന്റണി മുല്ലശേരി : റവ.ഡോ.സൂസൈപാക്യം
കൊല്ലം :ഇടയന് എന്നും നല്ല വഴികാട്ടിയായിരിക്കണമെന്നും പരിമിതികളില്‍ വിനയമുള്ള ആളാണ് ഡോ. മുല്ലശേരിയെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാന് റവ. ഡോ. സൂസൈപാക്യം.കൊല്ലം രൂപതാ മെത്രാന് റവ.ഡോ.…
Read More » - 4 June
എടപ്പാൾ പീഡനം ; തീയറ്റർ ഉടമ അറസ്റ്റിൽ
മലപ്പുറം : തീയേറ്ററിൽ വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ തീയറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വിവരം അറിയിക്കാൻ വൈകിയതാണ് കാരണം. കൂടാതെ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ…
Read More » - 4 June
എസ്കലേറ്ററില്‍ നിന്നും വീണു , രണ്ടു വയസുകാരന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
യുഎഇ: ആ കുഞ്ഞിക്കാല് ഇടറി, എന്നിരുന്നാലും രണ്ടു വയസുകാരനെ കാത്തത് ദൈവ കരങ്ങള്‍.അല്‍ എയ്നിലെ ഷോപ്പിങ് മാളില്‍ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞാണ് സംഭവം. മഗരിബ് പ്രാര്‍ത്ഥനകള്‍ക്കായി പുറപ്പെടുന്നതിന്…
Read More » - 4 June
കെ. മുരളീധരന് യുഡിഎഫ് കണ്വീനറാവുമെന്ന് സൂചന
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായി മുല്ലപ്പളളി രാമചന്ദ്രന് സാധ്യതയേറി. പി ജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം…
Read More » - 4 June
കെവിൻ വധത്തിൽ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം
കോട്ടയം: പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന് ജോസഫിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹത. കെവിനെ മുക്കിക്കൊന്നതാണോ അതോ മുങ്ങിമരിച്ചതാണോ എന്നുറപ്പിക്കുന്നതില്‍ ഇനിയും സംശയം…
Read More » - 4 June
പ്രണയിക്കുന്നയാളോടൊപ്പം യുവതി പോയി, പിന്തുടര്ന്ന് വന്ന വീട്ടുകാര്‍ നടു റോഡില്‍ വച്ച് ചെയ്തത്
തിരുവനന്തപുരം: പ്രണയിക്കുന്നയാളോടൊപ്പം ജീവിക്കാനിറങ്ങിയ യുവതിയെ പിന്തുടര്ന്ന് വീട്ടുകാര്‍. പിന്നീട് സംഭവിച്ചത് നാടകീയ രംഗങ്ങള്‍. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് സമീപമാണ് സംഭവം. ആശുപത്രി ജംക്ഷനും…
Read More » - 4 June
പോലീസ് സംഘടനാ നേതാവും വനിതാ പോലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം ചോർത്തിയ സംഭവം : കള്ളൻ കപ്പലിൽ തന്നെ
കണ്ണൂര്‍: സിവില്‍ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം പ്രചരിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ചത് വനിതാ പൊലീസുകാരി തന്നെയാണെന്നാണ്…
Read More » - 4 June
വാട്ട്സാപ്പ് ഹര്‍ത്താല്‍ : രജിസ്റ്റര്‍ ചെയ്തത് 385 കേസുകളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ട്സാപ്പ് വഴി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട് 1595 അറസ്റ്റ് നടന്നിട്ടുണ്ടെന്നും…
Read More » - 4 June
യുഡിഎഫിന് നല്കിയ തിരിച്ചടിയായിരുന്നു അത് : വെളിപ്പെടുത്തലുമായി സജി ചെറിയാന്
തിരുവനന്തപുരം: ജനങ്ങള്‍ കോണ്‍ഗ്രസിന് നല്കിയ തിരിച്ചടിയാണ് തന്റെ ജയമെന്ന് സജി ചെറിയാന് എംഎല്‍എ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സജി ചെറിയാന് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രതിപക്ഷം…
Read More » - 4 June
ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ അസ്ഥികൂടം വീടിനു മുകളില്‍ മരപ്പെട്ടിയില്‍ കണ്ടെത്തി
ഗാസിയാബാദ്: ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ എന്നു കരുതുന്ന അസ്ഥികൂടം വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍. 2016 ഡിസംബര്‍ ഒന്നിനാണ് മുഹമ്മദ് സെയ്ദ് എന്ന…
Read More » - 4 June
മധ്യപ്രദേശിൽ വ്യാജ വോട്ടർമാർ എന്നാരോപണം: അന്വേഷണത്തിന് ഉത്തരവ്
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കേ, മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ ബിജെപി വ്യാപകമായി കൃത്രിമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍…
Read More » - 4 June
കെവിന്റെ കൊലപാതകം; സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
തിരുവനന്തപുരം: കോട്ടയത്തെ നവവരന് കെവിന്റെ ദുരഭിമാനക്കൊല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.…
Read More » - 4 June
സജി ചെറിയാന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സജി ചെറിയാന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെയും എന്‍ഡിഎ…
Read More » - 4 June
വാട്സാപ്പ് ഹർത്താലിന് ആഹ്വാനം ചെയ്തത് ആർ എസ് എസ് : പിണറായി വിജയൻ
തിരുവനന്തപുരം: വാട്സാപ് ഹർത്താലിനു പിന്നില്‍ ആർ എസ് എസ് എന്ന് രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്നും ഇത്തരം സംഭവങ്ങൾ…
Read More » - 4 June
കുറ്റ്യാടി എം.എല്‍.എ സഭയില്‍ മാസ്കും ഗ്ലൗസും ധരിച്ചെത്തിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം
തിരുവനന്തപുരം: കുറ്റ്യാടി എം.എല്‍.എ സഭയില്‍ മാസ്കും ഗ്ലൗസും ധരിച്ചെത്തിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയാണ് സഭയില്‍ മാസ്കും ഗ്ലൗസും ധരിച്ചെത്തിയത്. എം.എല്‍.എയുടെ ഇത്തരമൊരു…
Read More » - 4 June
മൂന്നു ചക്രവും പഞ്ചറായ കാറിന്റെ അവസ്ഥയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കെന്ന് മുൻ ധനമന്ത്രി ചിദംബരം
മഹാരാഷ്ട്ര/താനെ : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്ന് ടയറുകള്‍ പഞ്ചറായ കാറുപോലെയെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ കാറിന്റെ…
Read More » - 4 June
തിരുവനന്തപുരത്തെ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിടും
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം.സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പള വർധന ആവശ്യപ്പെട്ടുള്ള നഴ്സ്മാരുടെ മിന്നല്‍ പണിമുടക്കുകളില്‍ പ്രതിഷേധിച്ചാണ്…
Read More » - 4 June
എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്ടില്‍ തങ്കമ്മ (65) യെയാണ് ഭര്‍ത്താവ് കുമാരന് വെട്ടിക്കൊന്നത്. സംഭവത്തില്‍ കുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…
Read More »