Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -10 June
സൗഭാഗ്യങ്ങളുടെ അന്തപ്പുരത്ത് കഴിയുന്ന വീണാ ജോര്‍ജ്, ജനസേവനത്തിനിറങ്ങുമ്പോള് തിരിച്ചറിയേണ്ട ബാലപാഠങ്ങളുണ്ട്
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് ചുവടറപ്പിച്ച നേതാക്കളെ രാജ്യം കണ്ടിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ സത്ത ഉള്ളില്‍ നിന്ന് ചോരാതെ തന്നെ രാഷ്ട്രീയത്തിലും മികവ് തെളിയിക്കണമെന്നതാണ് ശരി.…
Read More » - 10 June
ആലപ്പുഴയില്‍ രണ്ട് പേര് മുങ്ങി മരിച്ചു
ആലപ്പുഴ : രണ്ട് പേര് മുങ്ങി മരിച്ചു. പള്ളിപ്പുറം സ്വദേശി വിനു, ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.…
Read More » - 10 June
സുധീരന് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്ന് കെ.എം മാണി
കോട്ടയം: വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്കി കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. താന്‍ യുഡിഎഫിലേക്ക് തിരിച്ച് വരുന്നതിന് മുന്‍പുള്ള അഭിപ്രായം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം…
Read More » - 10 June
പ്രമുഖ ഹ്രസ്വചിത്ര സംവിധായിക അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഹ്രസ്വചിത്ര സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര (54) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽവെച്ചാണ് അന്തരിച്ചത്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍. കണ്ണൂര്‍…
Read More » - 10 June
യുവാവിന്റെ വായില്‍ നിന്ന് രക്തവും പുകയും, ഗാസയില്‍ നിന്നും കരളുരുക്കുന്ന ദൃശ്യങ്ങള്‍
ഗാസ: ഗാസയിലെ യുദ്ധ ഭീകരത ഇനിയും അവസാനിക്കുന്നില്ല. പലസ്തീന് പ്രക്ഷോഭകര്‍ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവായിരുന്നു പ്രമുഖ…
Read More » - 10 June
കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത് എന്ന ശീലമില്ല: അനില്‍ അക്കര എംഎല്‍എ
കൊച്ചി: പി.ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയും. തന്നെ പുറത്താക്കാനായി യുവാക്കളായ…
Read More » - 10 June
ഐ ഫോണ്‍ എക്സ്: അവിശ്വസനീയമായ വിലക്കുറവുമായി ആമസോണ്‍
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഓണ്‍ലൈന്‍ വില്പന വെബ്സൈറ്റായ ആമസോണ്‍ വന്‍ വിലക്കുറവില്‍ ഐഫോണ്‍ വില്‍ക്കുന്നു. ഐഫോണിന്റെ എസ്ഇ വരെയുള്ള മോഡലുകളാണ് വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നത്.…
Read More » - 10 June
താന്‍ നിലകൊണ്ടതിന് വേണ്ടി ഇന്ന് യുവതലമുറ കലാപത്തിന് തിരികൊളുത്തി: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിലുള്ള അധികാര കുത്തകള്ക്കതിരെ താന്‍ നേരത്തെ ഉയര്‍ത്തിയ വാദം തന്നെയാണ് ഇപ്പോഴുള്ള യുവതലമുറ കലാപമാക്കി മാറ്റിയിക്കുന്നതെന്ന് ചെറിയാന് ഫിലിപ്പ്. ഒരേ വ്യക്തികള്‍ തന്നെ സംഘടനാ ചുമതലയും…
Read More » - 10 June
വികസന പ്രശ്നം ഉന്നയിച്ചതിനല്ല, സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് കൊടുത്തത് : വിശദീകരണവുമായി വീണ ജോര്‍ജ്ജ്
പത്തനംതിട്ട: ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയതിനല്ല പകരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ബിജെപി പ്രവർത്തകനെതിരെ താൻ കേസ് കൊടുത്തതെന്ന് വീണ ജോർജ്ജ് എം എൽ എ. തന്റെ ഫേസ്…
Read More » - 10 June
ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു, അച്ഛന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി നീനു
കോട്ടയം: പ്രണയിച്ചുവെന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓര്‍മ്മകളില്‍ ഓരോ നിമിഷവും കഴിയുകയാണ് നീനു. കെവിന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിക്കുമൊപ്പമാണ് നീനു ഇപ്പോള്‍.…
Read More » - 10 June
മഴക്കെടുതിയില്‍ മരണം പത്തായി: തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം : ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ ശക്തമാവും. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു.…
Read More » - 10 June
ജെസ്ന ചെന്നൈയിലോ ?
ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് ഏറെ നാളുകള്‍ക്ക് മുന്‍പേ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയം ജയിംസിനെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. ചെന്നൈ ഐനാവുരം വെള്ളലയില് വ്യാപാരിയായ…
Read More » - 10 June
പ്രണയം കാവിയോട് മാത്രമെന്ന് പരിഹസിച്ചു കാവി പാന്റീസ് പോസ്റ്റ് ചെയ്ത് രശ്മി നായർ :സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: സൈബര്‍ ലോകത്ത് വിവാദ പോസ്റ്റുകള്‍ കൊണ്ട് ശ്രദ്ധ നേടിയ രശ്മി നായരുടെ അടുത്ത പോസ്റ്റും വിവാദത്തിലേക്ക്.സൈബര്‍ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് എപ്പോഴും രശ്മിയുടെ പ്രധാന…
Read More » - 10 June
മഴ കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
മഴ കാരണം നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു ദിവസമായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് സ്കൂളുകള്‍ക്ക് അവധി…
Read More » - 10 June
ഇന്ദിരാ ഭവന് ഒഎല്‍എക്സില്‍ വില്പനയ്ക്ക് നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. കോണ്‍ഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനെ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഒഎല്‍എക്സില്‍…
Read More » - 10 June
അറ്റ്ലസ് രാമചന്ദ്രൻ ജയിൽമോചിതനാവാൻ സഹായകമായ സാഹചര്യങ്ങൾ ഇങ്ങനെ
ദുബായ്: അറ്റലസ് രാമചന്ദ്രന്റെ മോചനവാര്‍ത്ത മലയാളി പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുത്തുന്നതാണ്. പാവങ്ങളെ സഹായിച്ചിരുന്ന രാമചന്ദ്രന് മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ആരും മോശം അഭിപ്രായം…
Read More » - 10 June
ഫോണ്‍ സന്ദേശം വഴി തട്ടിപ്പ്, ദുബായില്‍ 43 പ്രവാസികള്‍ പിടിയില്‍
ദുബായ്: സമ്മാനങ്ങള്‍ നല്‍കാമെന്ന വ്യാജ വാഗ്ദാനമടങ്ങിയ ഫോണ്‍ സന്ദേശം വഴി പണം തട്ടാന്‍ ശ്രമിച്ചതിന് 43 പ്രവാസികള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. 43 ഏഷ്യന്‍ വംശജരാണ് സംഭവത്തില്‍ പിടിയിലായത്. യുഎഇയിലെ…
Read More » - 10 June
രൂക്ഷ പ്രതിസന്ധി: നിരവധി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാര്‍ : യെദ്യൂരപ്പ
ബെംഗളുരു: കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ. കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ മന്ത്രിസഭാ രൂപീകരണത്തെ തുടര്‍ന്ന് പ്രതിസന്ധി…
Read More » - 10 June
ഭര്‍ത്താവിനെയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്ക് ജയില്‍ ശിക്ഷ
കാസര്‍കോട്: ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ജയില്‍ ശിക്ഷ. വരന്തരപള്ളി സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച്ച കാമുകനൊപ്പം പോയത്. ഇവര്‍ അംഗന്‍വാടി ജീവനക്കാരിയാണെന്നും സൂചനയുണ്ട്. യുവതിയുടെ…
Read More » - 10 June
രാജ്യവ്യാപകമായി ഇന്ന് ബന്ദ്
ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രമുഖ സംഘടന. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക്…
Read More » - 10 June
പ്രശസ്ത നടന് സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍
ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ അധോലോക ഭീകരർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയ അധോലോക സംഘാംഗം സമ്പത്ത് നെഹ്രയാണ്…
Read More » - 10 June
ബസ് സ്റ്റാൻഡിന്റെ ചിത്രം ഇട്ട ബിജെപി പ്രവർത്തകന്റെ അറസ്റ്റ്: സൈബര്‍ ലോകത്ത് കൂടുതൽ ചിത്രങ്ങളിട്ട് പ്രതിഷേധം
പത്തനംതിട്ട: നഗരസഭയിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയുടെ പേരില്‍ വീണാ ജോര്‍ജ് എംഎല്‍എയെ പരോക്ഷമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റില്‍ സൈബര്‍ ലോകത്ത് കൂടുതല്‍ ചിത്രങ്ങളിട്ടു…
Read More » - 10 June
പിണറായി സൗമ്യയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധം: അന്വേഷണം അവസാന ഘട്ടത്തിൽ : കൂടുതൽ വിവരങ്ങൾ
കണ്ണൂര്‍: മാതാപിതാക്കളേയും മകളേയും വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തിയ പിണറായി പടന്നക്കരയിലെ സൗമ്യക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇടനിലക്കാരിയായിരുന്ന ഇരിട്ടിക്കാരി ആലീസിനെ…
Read More » - 10 June
ഇടുക്കിയിൽ കുടുംബാസൂത്രണ ക്യാമ്പില്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു : പ്രതിഷേധവുമായി ബന്ധുക്കൾ
ഇടുക്കി: ചികിത്സാപിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി. കുടുംബാസൂത്രണത്തിന്റെ ഭാഗമായി മറയൂരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത യുവതി മരിച്ചുവെന്നാണ് ബന്ധുകള്‍ പൊലീസില്‍ പരാതി…
Read More » - 10 June
നാലര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ശ്രമിച്ചത് അഞ്ച് തവണ : വിശദാംശങ്ങൾ പുറത്ത്
ന്യൂഡൽഹി : കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ, രാജീവ്…
Read More »