ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഓണ്‍ലൈന്‍ വില്‍പന വെബ്‌സൈറ്റായ ആമസോണ്‍ വന്‍ വിലക്കുറവില്‍ ഐഫോണ്‍ വില്‍ക്കുന്നു. ഐഫോണിന്‌റെ എസ്ഇ വരെയുള്ള മോഡലുകളാണ് വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നത്. ഈ മാസം 12 വരെ ഐഫോണ്‍ എക്‌സിന് 10000 രൂപ വരെയാണ് വിലക്കിഴിവ്. 95390 രൂപയാണ് ഐഫോണ്‍ എക്‌സിന്‌റെ പ്രാരംഭ വില. ആമസോണില്‍ 84,999 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.
77560 വിലയുള്ള ഐഫോണ്‍ പ്ലസ് 71999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐഫോണ്‍ 8ന് 8000 രൂപ കിഴിവുണ്ട്. ഐഫോണിന്‌റെ എസ്ഇ 17999 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമേ 1000 രൂപ കിഴിവും നല്‍കുന്നുണ്ട്. ഓഫര്‍ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഐഫോണ്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തിരിക്കുന്നത്.
Post Your Comments