
കാസര്‍കോട്: ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ജയില്‍ ശിക്ഷ. വരന്തരപള്ളി സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച്ച കാമുകനൊപ്പം പോയത്. ഇവര്‍ അംഗന്‍വാടി ജീവനക്കാരിയാണെന്നും സൂചനയുണ്ട്. യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ നിരീക്ഷിച്ച് ഇവരെ പിടികൂടുകയായിരുന്നു. കാസര്‍കോട് ടൗണിലുള്ള ലോഡ്ജില്‍ നിന്നാണ് യുവതിയേയും കാമുകനേയും പിടികൂടിയത്.
Post Your Comments