തിരുവനന്തപുരം: സൈബര്‍ ലോകത്ത് വിവാദ പോസ്റ്റുകള്‍ കൊണ്ട് ശ്രദ്ധ നേടിയ രശ്മി നായരുടെ അടുത്ത പോസ്റ്റും വിവാദത്തിലേക്ക്.സൈബര്‍ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് എപ്പോഴും രശ്മിയുടെ പ്രധാന ലക്ഷ്യം.
രാഷ്ട്രീയ എതിരാളികള്‍ പോലും ചിന്തിക്കാത്ത തരത്തില്‍ ഇത്തവണ കടുത്ത അവഹേളന പരമായ പോസ്റ്റ് ആണ് രശ്മി ഇട്ടത്. പ്രണയം കാവിയോട് മാത്രമെന്ന അടിക്കുറിപ്പോടു കൂടി കാവിനിറത്തിലുള്ള ജട്ടിയുടെ ഫോട്ടോയാണ് രശ്മി ഇട്ടത്. ഇതോടെ സംഘപരിവാർ അനുകൂലികളുടെ ശക്തമായ പൊങ്കാല ഏറ്റുവാങ്ങുകയാണ് രശ്മി.
Post Your Comments