KeralaLatest News

പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് : എഡിജിപിയുടെ മകൾക്കെതിരെ കോടതി

കൊച്ചി : പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി.  ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും  അംഗീകരിച്ചില്ല. ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

Also read : പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, പുതിയ ആവശ്യവുമായി എഡിജിപിയുടെ മകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button