Latest NewsIndia

വിവാഹത്തിന്റെ നാലാം നാള്‍ നവവധു ഭര്‍ത്താവിനെ തലയറുത്തു കൊന്നു; സംഭവം ഇങ്ങനെ

ബീഹാര്‍: വിവാഹത്തിന്റെ നാലാം നാള്‍ നവവധു ഭര്‍ത്താവിനെ തലയറുത്തു കൊന്നു. കടുത്ത തലവേദനയില്‍ ഭ്രാന്തെടുത്ത ഭാര്യയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ബീഹാറിൽ .ബീഹാറിലെ മുകിംപൂര്‍ വില്ലേജിൽ ബുധനാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ALSO READ:കാശ്മീരിൽ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ യുവാവിന്റെ തലയറുത്തു

സിങ്കി ദേവി എന്ന 23കാരിയാണ് തന്റെ ഭര്‍ത്താവായ രവീന്ദ്ര സിങിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്
കടുത്ത തലവേദനയെ തുടര്‍ന്ന് നില തെറ്റിയ ഇവര്‍ അരുവയെടുത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ കഴുത്ത് അറുക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button