Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -6 July
ബി.ജെ.പി എം.പി രാജിവച്ചു, വച്ചില്ല
ന്യൂഡല്‍ഹി•ക്രിസ്ത്യാനികള്‍ ഇംഗ്ലീഷുകാര്‍ ആണെന്നും അതുകൊണ്ട് സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് രാജിസമര്‍പ്പിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി…
Read More » - 6 July
ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍
മോസ്കോ : ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജയം. ഉറുഗ്വേയെ ഞെട്ടിച്ച് കൊണ്ട് 40തം മിനിറ്റില്‍ റാഫേലും,…
Read More » - 6 July
കുമ്പസാര രഹസ്യം വൈദികന് മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തി : മാനഹാനിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു: സംഭവം അന്വേഷണത്തിന്
കോട്ടയം: ക്രൈസ്തവര്‍ക്കിടയിലുള്ള കുമ്പസാരം തലവേദനയാകുന്നു. കുമ്പസാര രഹസ്യം വൈദികന് മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവമാണ് ഇപ്പോള്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍…
Read More » - 6 July
ഇന്ത്യയിൽ ഈ കാർ തിരിച്ച് വിളിച്ച് ഫോർഡ് : കാരണമിങ്ങനെ
പ്രമുഖ കാർ നിർമാതാക്കളായ ഫോർഡ് ഇന്ത്യയിൽ സുപ്രധാന മോഡലായ ഇക്കോസ്പോര്‍ട് എസ്യുവികള് തിരിച്ചുവിളിക്കുന്നു. ലോവര്‍ കണ്ട്രോള് ആമില്‍ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയ് –…
Read More » - 6 July
ചൂടുകാറ്റില്‍ 33 പേര് മരിച്ചു ; ചൂട് ഇനിയും കൂടാന്‍ സാധ്യത
ടൊറന്റോ: ചൂടുകാറ്റില്‍ 33 പേര് മരിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കാനഡയിലാണ് കൊടും ചൂടിനേയും ചൂട് കാറ്റിനേയും തുടര്‍ന്ന് 33 പേര്‍മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച…
Read More » - 6 July
അവധിക്കാലം ചെലവഴിക്കുന്നതിനാണോ അങ്ങ് അമേരിക്കയിലേയ്ക്ക് പോകുന്നത് ? മുഖ്യമന്ത്രിയോട് ചോദ്യശരങ്ങള്‍ തൊടുത്ത് വിട്ട് കുറിപ്പ് വൈറല്‍
അവധിക്കാലം ചെലവഴിക്കുന്നതിനാണോ അങ്ങ് അമേരിക്കയിലേയ്ക്ക് പോകുന്നത് ? മുഖ്യമന്ത്രിയോട് ചോദ്യശരങ്ങള്‍ തൊടുത്ത് വിട്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ . സന്ദീപ് വചസ്പതി എന്നയാളാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക്…
Read More » - 6 July
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പരാതി നല്കി
തിരുവനന്തപുരം•എഷ്യാനെറ്റ് ന്യൂസിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘു വംശത്തെ മാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ്…
Read More » - 6 July
കെവിൻ വധക്കേസ് പ്രതിയുടെ വീട് അടിച്ച് തകർത്തു
കൊല്ലം : കെവിൻ വധക്കേസ് പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ വീട് അടിച്ച് തകർത്തു. തെന്മലയിലെ വീടാണ് ചാക്കോയുടെ സഹോദരന് അജി അടിച്ച് തകർത്തത്. ചാക്കോയുടെ ഭാര്യ…
Read More » - 6 July
പുതിയ ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനവുമായി ബിഎസ്എന്‍എല്‍
വളരെ മോശമായ മൊബൈല്‍ കവറേജുളള മേഖലകളിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ച് ‘വിംഗ്സ്’ എന്ന പേരില്‍ പുതിയ ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനം അവതരിപ്പിച്ചു ബിഎസ്എന്‍എല്‍. IMS NGN കോര്‍…
Read More » - 6 July
അഭിമന്യുവിന്റെ കുടുംബത്തെ സി.പി.ഐ.(എം) ഏറ്റെടുക്കും: ബാങ്ക് അക്കൗണ്ട് തുറന്നു
തിരുവനന്തപുരം•എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐക്കാരാല്‍ കൊല്ലപ്പെട്ട ധീരരക്തസാക്ഷി അഭിമാന്യൂവിന്റെ കുടുംബത്തെ സി.പി.ഐ.(എം) ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ദരിദ്രമായ കുടുംബത്തിന്റെയും പിന്നോക്കം നില്ക്കുന്ന പ്രദേശത്തിന്റെയും…
Read More » - 6 July
ജലന്ധർ ബിഷപ്പിനെതിരെ മറ്റൊരു പരാതി
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്ത്. മകളെ ബിഷപ് ഭീഷണിപ്പെടുത്തി പീഡനപരാതി നല്കിയ കന്യാസ്ത്രീയ്ക്ക് എതിരെ പരാതി എഴുതി…
Read More » - 6 July
ഗ്ലാസില്‍ ഇനി നുരയില്ല; പ്ലേറ്റിലെ കറി മാത്രം: ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി അഡ്മിന്
തിരുവനന്തപുരം• മദ്യപാനികളുടെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ കൂട്ടായ്മയായിരുന്നു ജി.എന്‍.പി.സി-അഥവാ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. കുടിയന്മാരുടെ പ്രിയ ഇടമായിരുന്ന ഇവിടെ നിന്നും മദ്യത്തെ…
Read More » - 6 July
പുതിയ കിടിലൻ ഓഫറുമായി ഐഡിയ
പുതിയ കിടിലൻ ഓഫറുമായി ഐഡിയ. 199 രൂപയുടെ പ്ലാൻ പുതുക്കിയാണ് കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇനിമുതൽ 2ജിബി 3ജി/4ജി ഡേറ്റ 28 ദിവസത്തേക്ക് ഈ ഓഫറിലൂടെ ലഭിക്കും.…
Read More » - 6 July
വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ : ചത്തതിന്റെ കാരണം അന്വേഷിക്കാതെ അധികൃതര്‍ കുഴിച്ചുമൂടിയതില്‍ വ്യാപക പ്രതിഷേധം
പനമരം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനകുഴിയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ട് കെട്ടിടത്തിനുള്ളിലാണ് 25ളം വവ്വാലുകളെ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ്…
Read More » - 6 July
റഷ്യയില്‍ ഇന്ന് ടൊര്‍ണാഡോ !!
ഈ ലോകകപ്പിലെ ഏറ്റവും സ്ഫോടനാത്മകമായ ദിവസം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കാം. ഇപ്പോള്‍ത്തന്നെ, എന്താണ് ഈ ലോകകപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് പ്രവചനാതീതമാണ്. ലോകകപ്പിന് മുമ്പുള്ള കണക്കുകൂട്ടലുകള്‍…
Read More » - 6 July
എട്ടാം വയസിൽ ആഗ്രഹിച്ചത് സ്വന്തമാക്കിയത് എൺപതാം വയസിൽ; മെര്‍സിഡീസ് ബെന്‍സ് എന്ന കർഷകന്റെ സ്വപ്നം ഒടുവിൽ യാഥാര്‍ത്ഥ്യമായി
എട്ടാം വയസിൽ മെര്‍സിഡീസ് കാർ കണ്ടപ്പോൾ തന്നെ അത് സ്വന്തമാക്കണമെന്ന ആഗ്രഹം ദേവരാജന്റെ മനസ്സിൽ ഉദിച്ചിരുന്നു. വളർന്നപ്പോൾ ജീവിത പ്രാരാബ്ദങ്ങള്‍ മൂലം അദ്ദേഹം കൃഷിപ്പണിയിലേക്ക് ഇറങ്ങി. എങ്കിലും…
Read More » - 6 July
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് തടവു ശിക്ഷ
ഇസ്ലാമാബാദ് : അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു 10 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. ഷരീഫിന്റെ മകൾ മറിയം ഷരീഫിനു 7…
Read More » - 6 July
ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്ത്തകന് ദാരുണ മരണം
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്ത്തകന് ദാരുണ മരണം . തായ് നാവിക സേനയിലെ മുന്‍ മുങ്ങല്‍ വിദഗ്ധനായ സമന് പൂനന്‍ ആണ് മരിച്ചത്.…
Read More » - 6 July
വിഷവാതകം പ്രയോഗിച്ച് 13 പേരെ കൊലപ്പെടുത്തിയ കേസില്‍ മത നേതാക്കളുടെ വധശിക്ഷ നടപ്പാക്കി
ടോക്കിയോ: വിഷവാതകം പ്രയോഗിച്ച് 13 പേരെ കൊലപ്പെടുത്തിയ കേസില്‍ മതനേതാക്കളുടെ വധശിക്ഷ നടപ്പിലാക്കി. ജപ്പാനിലെ ഓം ഷിന്റക്യോ മത നേതാക്കളുടെ വധശിക്ഷയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടപ്പാിലാക്കിയത്. ഓം…
Read More » - 6 July
സൗദിയിൽ പ്രവാസി ജോലിക്കാരി 11 വയസുകാരിയോട് ചെയ്തത് കൊടും ക്രൂരത
റിയാദ് : സൗദിയിൽ പ്രവാസി ജോലിക്കാരി 11 വയസുകാരിയോട് ചെയ്തത് കൊടും ക്രൂരത. കഴിഞ്ഞ ബുധനാഴ്ച സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയെ എത്യോപ്യക്കാരിയായ വീട്ടു ജോലിക്കാരി…
Read More » - 6 July
രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി
സിഡ്നി: രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 62കാരനായ ജോൺ എസ്വെർഡാണ് തന്റെ 15വയസുകാരനായ മകനെയും 13കാരിയായ മകളെയും വെടിവെച്ചു…
Read More » - 6 July
ഭാട്ടിയ കുടുംബത്തിന്റെ ആത്മഹത്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : വിവരങ്ങള്‍ ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ ഭാട്ടിയ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയെ കുറിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അസാധാരണങ്ങളില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ആത്മഹത്യയും…
Read More » - 6 July
പെറ്റമ്മ മകന് നേരെ നിറയൊഴിച്ചു, കൊടും ക്രൂരതയുടെ കാരണം ഞെട്ടിക്കുന്നത്
വാഷിംഗ്ടണ്‍: 92കാരിയായ അമ്മ മകനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞതിനെ തുടർന്നാണ് . 72കാരനായ മകനെ അമ്മ വെടിവെച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന്…
Read More » - 6 July
പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനം : മരണസംഖ്യ ഉയർന്നു
മെക്സിക്കോ സിറ്റി: പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനത്തിൽ മരണസംഖ്യ ഉയർന്നു. മെക്സിക്കോ തലസ്ഥാന നഗരിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ടള്ട്പെക് നഗരത്തിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍…
Read More » - 6 July
ചാർമിനാറിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ഹൈദരാബാദ്: ചാർമിനാറിന്റെ ദൃശ്യങ്ങൾ ഹെലിക്യാം ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെലിക്യാം ഉപയോഗിക്കാൻ പാടില്ലാത്ത ഇടത്തായിരുന്നു യുവതി ഇത് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്.…
Read More »