ന്യൂഡല്‍ഹി: പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം, ജോസ്.കെ.മാണി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജോസ്.കെ.മാണിയും എളമരം കരീമും ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബിനോയ് വിശ്വം മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.
Read also:അഭിമന്യു വധത്തിൽ അറസ്റ്റിലായ മുഹമ്മദിന്റെ വെളിപ്പെടുത്തൽ പുറത്ത്
ഇവര്‍ക്കൊപ്പം നോമിനേറ്റഡ് അംഗങ്ങളായ സോനാല്‍ മാന്‍സിംഗ്, രാം ഷാക്കല്‍, രാകേഷ് സിന്‍ഹ, രഘുനാഥ് മൊഹപത്ര എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
Post Your Comments