Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -14 July
മാതാപിതാക്കളുടെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത 342 പേര് അബുദാബി പൊലീസിന്റെ പിടിയില്‍
അബുദാബി : പ്രായപൂര്‍ത്തിയാകാത്ത 342 പേരാണ് മാതാപിതാക്കളുടെ വാഹനങ്ങളുമായി നിരത്തിലിറങ്ങി അബുദാബി പൊലീസിന്റെ പിടിയിലായത്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിന്റെ കണക്കാണിത്. ഈ…
Read More » - 14 July
ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം : ഒരു സ്ത്രീ മരിച്ചു
മലപ്പുറം : തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എടരിക്കോട്ട് പാലച്ചിറമാടിൽ വെച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. വളാഞ്ചേരി സ്വദേശിയായ പ്രഭാവതിയമ്മ (57)യാണ്…
Read More » - 14 July
നിരോധിച്ച വെളിച്ചെണ്ണ വ്യാപകമായി വില്‍പ്പനയ്ക്ക് : ഈ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
കണ്ണൂര്‍: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ച വെളിച്ചെണ്ണ വ്യാപകമായി വില്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി . നിരോധിച്ച കേരമൗണ്ട്, കേരവൃക്ഷ, കൊക്കോ മേന്മ, കേരള കൂള്‍ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണ മാര്‍ക്കറ്റില്‍…
Read More » - 14 July
കൊലക്കേസിലെ പ്രതികൾക്ക് സിപിഎം സ്വീകരണം
കോഴിക്കോട് : പയ്യോളി മനോജ് വധക്കേസിലെ പത്തു പ്രതികൾക്ക് കോഴിക്കോട് സിപിഎം സ്വീകരണം നൽകുന്നു. സിബിഐ അറസ്റ് ചെയ്ത പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എറണാകുളം വിട്ടു…
Read More » - 14 July
വിമാനത്തിനുള്ളിലെ മര്‍ദ്ദം നഷ്ടമായി: നിരവധി യാത്രക്കാര്‍ ആശുപത്രിയില്‍
ഫ്രാങ്ക്ഫര്‍ട്ട്•വിമാനത്തിന്റെ ക്യാബിന് മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് 33 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജര്‍മ്മനിയിലെ ഡബ്ലിനില്‍ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുകയായിരുന്ന റയാന് എയര്‍ വിമാനത്തിലാണ് സംഭവം. മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍…
Read More » - 14 July
വിളിയ്ക്കാത്ത കല്യാണത്തിന് പോയി സദ്യ ഉണ്ടു : പിന്നെ നടന്ന സംഭവത്തെ കുറിച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തൃശൂര്‍ : വിളിക്കാത്ത കല്യാണത്തിനു സദ്യയുണ്ണാന്‍ പോയ കോളേജ് അനുഭവത്തെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലുടെ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ചെറുകഥാകൃത്തായ ഷോബിന്‍ കമ്മട്ടം. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍…
Read More » - 14 July
ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്കു തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എടരിക്കോട്ട് പാലച്ചിറമാടിൽ വെച്ച് മറിഞ്ഞു അന്‍പതോളം പേര്‍ക്കാണ്…
Read More » - 14 July
പോലീസുമായി ഏറ്റുമുട്ടല്‍ : ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
ബിലാസ്പൂര്‍: പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ശനിയാഴ്ച രാവിലെ കാര്‍ മോഷണകേസിലെ പ്രതികളായ അഞ്ച് പേരെ പിടികൂടാനായി നയിന ദേവി ക്ഷേത്രത്തിനു സമീപം…
Read More » - 14 July
ഭാട്ടിയ കുടുംബത്തിന്റെ മരണം സംബന്ധിച്ച് ദുരൂഹത മാറുന്നില്ല : മരണത്തിനു മുമ്പ് മൂന്ന് പേരുടെ മാത്രം കൈകള്‍ കെട്ടിയിരുന്നത് മുന്നിലേയ്ക്ക്
ന്യൂഡല്‍ഹി : ബുറാഡിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭാട്ടിയ കുടുംബത്തിലെ പതിനൊന്നുപേരുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും മരണത്തിനു പിന്നിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. പൂര്‍ണമായും നീക്കാന്‍…
Read More » - 14 July
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്കാനിയ ബസ് പുലര്‍ച്ചെ എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് ജംഗ്ഷനൽ വെച്ച് അമിത വേഗത്തെ…
Read More » - 14 July
അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
പാലക്കാട്: അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു . പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. പൂണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന് (55), മകന് ശ്രേയസ് (12) എന്നിവരാണ് മരിച്ചത്. അബദ്ധത്തില്‍…
Read More » - 14 July
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറിയുടെ ഭാര്യ മരിച്ചു
കോയമ്പത്തൂർ : മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ ബന്ധുക്കൾ…
Read More » - 14 July
2019ല്‍ ബി.ജെ.പി.യെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന്റെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി : ഇതിനായി ശത്രുപാളയത്തില്‍ നിന്നും വീണ്ടും ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി : 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന് എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തില്‍. 2014 ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും…
Read More » - 14 July
അസുഖം ബാധിതനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി ചികിത്സക്കിടെ മരിച്ചു
കാസർഗഡ് : അസുഖം ബാധിതനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് ചികിത്സക്കിടെ മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കൊത്തിക്കാലിൽ ഷെമീം (26) ആണ് മരിച്ചത്. എറണാകുളം ലേക് ഷോര്‍…
Read More » - 14 July
ദുബായില്‍ കാണാതായ യുവാവ് അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു
ഉരുവച്ചാല്‍ : ദുബായില്‍ ഒരാഴ്ച മുമ്പ് കാണാതായ യുവാവിനെ വാഹനാപകടത്തില്‍ മരിച്ചതായ് കണ്ടെത്തി. കരേറ്റ പൊരുന്നലില് കുഞ്ഞികണ്ണോത്ത് വീട്ടില്‍ മംഗലാട്ട് നിയാസ് (22)യാണ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചതായി…
Read More » - 14 July
ജിഎന്‍പിസിയുടെ പ്രധാന അഡ്മിന് രാജ്യം വിട്ടതായി സൂചന
തിരുവനന്തപുരം: ജിഎന്‍പിസി അഡ്മിന് നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ രാജ്യം വിട്ടതായി സൂചന. ഇത് സംബന്ധിച്ച് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജിഎന്‍പിസി…
Read More » - 14 July
യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതിയുടെ മനസാന്തരത്തെത്തുടർന്ന് ശിക്ഷ ഇളവുചെയ്ത് കോടതി
മുംബൈ: പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിയുടെ ശിക്ഷ മാനസാന്തരത്തെ തുടര്‍ന്ന് കോടതി ഇളവുചെയ്തു. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പൊള്ളലേല്പിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ്…
Read More » - 14 July
അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന
ന്യൂഡല്‍ഹി : അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ്…
Read More » - 14 July
ദളിത് നേതാവ് രാം ഷക്കല്‍, സൊണാല്‍ മാന്‍സിംഗ്, രാകേഷ് സിന്‍ഹ തുടങ്ങിയവർ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: ദളിത് നേതാവ് രാം ഷക്കല്‍ , പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിംഗ്, ശില്പി രഘുനാഥ് മൊഹപത്ര, ആര്.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ എന്നിവരെ രാഷ്ട്രപതി രാം…
Read More » - 14 July
മൂന്നാം സ്ഥാനമുറപ്പിക്കാൻ ഇംഗ്ലണ്ടും ബെൽജിയവും ഇന്നിറങ്ങും
മോസ്കോ: ലോകകപ്പിലെ മൂന്നാം സ്ഥാനമുറപ്പിക്കാനുള്ള പരാജിതരുടെ ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് മത്സരം അരങ്ങേറുക. വിജയത്തോടെ മടങ്ങാനുള്ള…
Read More » - 14 July
മൊബൈൽ ടവറില്‍ കയറി യുവതിയുടെ ഭീഷണി
തെലങ്കാന : പ്രണയിച്ച ആളെ വിവാഹം കഴിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. തെലങ്കാനയിലെ യദാദ്രി ബോങ്ഗീര് ജില്ലയിലെ വലിഗോണ്ട ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ്…
Read More » - 14 July
ഇനി പ്രണയ സംരക്ഷണ സേനയും കേരളത്തിന് സ്വന്തം
തിരുവനന്തപുരം : കമിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാനായി കേരളത്തില്‍ പ്രണയ സംരക്ഷണ സേന പിറവിയെടുക്കാനൊരുങ്ങുന്നു. കെവിന് നീനു ദുരന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പ്രവർത്തനം. കെവിന്റെയും നീനുവിന്റെയും…
Read More » - 14 July
മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
ലക്നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം…
Read More » - 14 July
മനഃസാക്ഷി കാണിച്ച എന്റെ കുട്ടികളെ ഓർത്ത് അഭിമാനിക്കുന്നു; അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : ആളുകൾ മരിക്കുന്നത് നോക്കിനിൽക്കുകയും ഫോണിൽ പകർത്തുകയും ചെയ്യുന്ന കാലഘട്ടത്തിൽ ബസ്സ്റ്റോപ്പില്‍ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് മാതൃകയായ കുറച്ചു പെൺകുട്ടികളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ…
Read More » - 14 July
ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും; നിര്‍ണായക തീരുമാനവുമായി ഫിഫ
വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിൽ ഇന്ത്യ കളിച്ചേക്കുമെന്ന് സൂചന. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.…
Read More »