കാസര്‍കോട്: കേരളത്തിലേക്കുള്ള ട്രെയിനില്‍ നിന്ന പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. ആര്‍ പി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നാലു ബാഗുകളില്‍ നിന്നായി 65 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റിൽ നിന്നാണ് പാന്‍മസാലകള്‍ പിടിച്ചെടുത്തത്.
Read also:സര്‍ക്കാരിനെ അനുസരിക്കാതെ കെഎസ്ആര്‍ടിസി; കോളേജിന്റെ സ്ഥലം വിട്ടുനല്‍കിയില്ല
എസ്-മൂന്ന് കോച്ചില്‍ നാല് ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. സംഭവത്തിൽ കൂടുതൽ ആളുകൾ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്.
Post Your Comments