Latest NewsKerala

കീഴാറ്റൂര്‍ വയല്‍ സംരക്ഷണം: അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘം

കണ്ണൂർ : കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിൽ നിലവിലെ അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്. വയലിന്റെ മധ്യത്തിലെ തോട് എങ്ങനെയും സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read also:ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ

അതേസമയം, കൃഷി സംരക്ഷിച്ചുകൊണ്ട് മാത്രമേ ബൈപ്പാസ് നിര്‍മ്മാണം സാധ്യമാക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സമരക്കാരുടെ ആശങ്ക ന്യായമെന്ന് കേന്ദ്രസംഘം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button