മുംബൈ: ബന്ദ് പിന്‍വലിച്ചു. മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിവന്ന ബന്ദ് ജനങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തിച്ചേരുന്നതിന് വേണ്ടിയാണ് പിന്‍വലിച്ചത്. ബന്ധ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്ത വാദികള്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. ബന്ദ് പിന്‍വലിച്ച വിവരം മറാത്ത ക്രാന്തി മോര്‍ച്ചയാണ് അറിയിച്ചത്.
READ ALSO: രാജ്യത്തെ ഒരു സംസ്ഥാനത്ത് മെഡിക്കല്‍ ബന്ദ് ഉണ്ടാകില്ല
എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമരും തുടരും. പലയിടത്തും ബന്ദിനെ തുടര്‍ന്ന് ബസ് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.
Post Your Comments