Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -27 July
ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ, എങ്കില്‍ ഉറപ്പിച്ചോ നിങ്ങളുടെ വീട്ടില്‍ ദുരാത്മാവ് ഉണ്ട്
ആത്മാക്കള്‍ ഉണ്ടോ ഇല്ലയോ എന്നത് നാളുകളായി നിലനില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ്. പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ആത്മാക്കള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. പ്രൊഫഷണല്‍ ഇവസ്റ്റിഗേഷന് ടീമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദുരാത്മാക്കള്‍…
Read More » - 27 July
പ്രമുഖ ദളിത് എഴുത്തുകാരൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ദളിത് എഴുത്തുകാരൻ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. അയ്യങ്കാളിയുടെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി ഹീരാ പ്രസാദ്…
Read More » - 27 July
അഭിമന്യു വധം; സനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: അഭിമന്യുവിന്റെകൊലപ്പെടുത്തിയ സംഘത്തിലെ അംഗമെന്ന് കരുതുന്ന പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പിടിയിലായ ക്യാംപസ്…
Read More » - 27 July
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐഎം പിരിച്ചത് 2.11 കോടി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി…
Read More » - 27 July
ദേഹമാസകലം പൊള്ളലേറ്റ പാടുകൾ; പത്ത് വയസ്സുകാരനോട് അമ്മയുടെ കൊടും ക്രൂരത
കണ്ണൂര്‍: പത്ത് വയസ്സുകാരനോട് അമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ ദേഹമാസകലം സ്വന്തം അമ്മ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കണ്ണൂർ മാതമംഗലം കുറ്റൂരിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ…
Read More » - 27 July
ഉള്‍ക്കരുത്തിന്റെ നേര്‍രൂപമായി ഹെയ്ദി; അവള് ഇനി വാര്‍ത്തകളുടെ ലോകത്തേക്ക്
journalism തിരുവനന്തപുരം: ഉള്‍ക്കരുത്തിന്റെ നേര്‍രൂപമായി ഹെയ്ദി, അവള് ഇനി വാര്‍ത്തകളുടെ ലോകത്തേക്ക്. മംഗലാപുരത്ത് ബുരുദ വിദ്യാര്‍ഥിയായിരുന്ന ഹെയ്ദി നാട്ടുകാരുടേയും വീട്ടുകാരുടേയും എതിര്‍പ്പും പരിഹാസവും അവഗണിച്ചാണ് ആണുടലിന്റെ തടവറ…
Read More » - 27 July
കൈകൂപ്പി നന്ദി പറഞ്ഞു ; മുഖ്യമന്ത്രിക്ക് മുമ്പിൽ ഉദയകുമാറിന്റെ അമ്മ
തിരുവനന്തപുരം: ഉദയ കുമാര്‍ ഉരുട്ടിക്കൊല കേസില്‍ പ്രതികൾക്ക് വധശിക്ഷ ലഭിച്ച സാഹചര്യത്തിൽ മകനുവേണ്ടി കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾ പോരാടിയ ഉദയ കുമാറിന്റെ മാതാവ് പ്രഭാവതിയമ്മ നന്ദി പറയാന്‍…
Read More » - 27 July
വിമാനത്തിന്റെ ശുചിമുറിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കായികതാരം
ന്യൂഡൽഹി: എയര്‍ ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മ. പത്തൊൻപതുകാരിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്ന് പോലീസ്…
Read More » - 27 July
‘ചിലപ്പോള്‍ പെണ്‍കുട്ടി’യുടെ ഓഡിയോ ലോഞ്ച് കലാഭവന്‍ തിയേറ്ററില്‍ നടന്നു
പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്നു. മന്ത്രി കടകംപള്ളി…
Read More » - 27 July
മണ്മറഞ്ഞത് മുസ്ലീംലീഗിന്റെ അതികായന്; ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടപറച്ചില്‍
മുന്‍ മന്ത്രിയും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. മണ്മറഞ്ഞത് മുസ്ലീംലീഗിന്റെ അതികായന്. ബാരിക്കാട് മുഹമ്മദ് ഹാജി ആയിഷുമ്മ…
Read More » - 27 July
കുട്ടിയെ സഹായിച്ചവർക്ക് നേരെ ആൾക്കൂട്ട ആക്രമണം
ഭോപ്പാൽ : രാജ്യത്ത് വീണ്ടും ആൾക്കൂട്ട മർദ്ദനം. റോഡ് കടക്കാൻ കുട്ടിയെ കുട്ടിയെ സഹായിച്ചവരെ ആൾക്കൂട്ടം തല്ലിച്ചതച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്നു കരുതിയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിൽ…
Read More » - 27 July
ചിലപ്പോള്‍ പെണ്‍കുട്ടിയുടെ ഓഡിയോ ലോഞ്ച് ലൈവായി കാണാം
പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടക്കുകയാണ്. ചിത്രത്തില്‍ അഞ്ച്…
Read More » - 27 July
ഇത് അഭിമാനത്തിന്റെ നിമിഷം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎന്‍ പുരസ്കാരം
കൊച്ചി: ഇത് അഭിമാനത്തിന്റെ നിമിഷം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎന്‍ പുരസ്കാരം ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമായ ‘ചാമ്ബ്യന്‍ ഓഫ് എര്‍ത്ത്’ എന്ന അംഗീകാരം സ്വന്തമാക്കി…
Read More » - 27 July
29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് ദുരന്തം നടന്നിട്ട് 16 വർഷം
കോട്ടയം: 29 പേരുടെ ജീവൻ കവർന്ന കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് 16 വർഷം. 2002 ജൂലൈ 27നു പുലര്‍ച്ചെ 5.45നായിരുന്നു അപകടം ഉണ്ടായത്. മുഹമ്മയില്‍…
Read More » - 27 July
നരേന്ദ്ര മോദിയ പോലൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വളരെ പ്രായാസം; ഹേമ മാലിനി
ജയ്പൂര്‍: ഇന്ത്യക്ക് നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വലിയ പ്രയാസമാണെന്ന് നടിയും എംപിയുമായ ഹേമ മാലിനി. ബന്സ്വാഡയില് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഹേമ…
Read More » - 27 July
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
കാസര്‍കോട്: മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ചര്ക്കളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മുസ്ലീംലീഗിന്റെ സംസ്ഥാന ട്രെഷററായിരുന്നു. നാല് തവണ കാസര്‍കോട് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു.…
Read More » - 27 July
യുഎഇയിൽ ഹോട്ടലിലെ നീന്തൽക്കുളത്തിൽ 6 വയസുകാരി മുങ്ങി മരിച്ചു
യുഎഇ: ഹോട്ടലിലെ നീന്തൽക്കുളത്തിൽ 6 വയസുകാരി മുങ്ങി മരിച്ചു. ബുധനാഴ്ച രാത്രിയിൽ റാസൽഖൈമയിലെ ഒരു ഹോട്ടലിലാണ് സംഭവം. പാകിസ്താൻ പെൺകുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി നീന്തൽകുളത്തിൽ…
Read More » - 27 July
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്
ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ കാണാം. ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ…
Read More » - 27 July
ദുബായിൽ വീട് ഒരു ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് സംഭവിച്ചത്
ദുബായ്: വീട് ഒരു ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് ദുബായ് കോടതി മൂന്നു മാസം തടവും 100,000 ദർഹാം പിഴയും വിധിച്ചു. 46 കാരിയായ ഫിലിപ്പിയൻ സ്വദേശിനിയാണ് വീട്ടിൽ…
Read More » - 27 July
ഗ്രീസിലെ കാട്ടുതീ മനഃപ്പൂര്‍വമെന്ന് സംശയം
ആഥന്‍സ്: ഗ്രീക്ക് തലസ്ഥാന നഗരിയിലുണ്ടായ കാട്ടുതീ ദുരന്തം മനഃപ്പൂര്‍വം ചെയ്തതെന്ന സംശയവുമായി പൗര സംരക്ഷണ മന്ത്രി നിക്കോസ് ടോസ്കസ്. വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടുത്തം 83 പേരുടെ…
Read More » - 27 July
വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു
ഗാസ: വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു. റമല്ലയിലെ ആഡമിലാണ് പലസ്തീന്‍കാരന്റെ കുത്തേറ്റ് ഒരാള്‍ മരിയ്ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അക്രമിയെ വെടിവെച്ച് കൊന്നതായി ഇസ്രയേല്‍…
Read More » - 27 July
73കാരിയായ മലയാളി യുഎഇയില്‍ അനധികൃതമായി താമസം തുടങ്ങിയിട്ട് 20 വര്‍ഷം
അബുദാബി: 73കാരിയായ മലയാളി അബുദാബിയിൽ അനധികൃതമായി താമസിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. 1977ലാണ് മുംബൈയിൽ നിന്ന് ഡൻസ്റ്റൻ അബുദാബിയിൽ എത്തിയത്. അന്ന് ഒരു കമ്പനിയിലെ ജനറൽ മാനേജറിയിരുന്നു.…
Read More » - 27 July
ആരോഗ്യനിലയിൽ ആശങ്ക; കരുണാനിധിയെ കാണാൻ കമൽഹാസനും നേതാക്കളും എത്തി
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യ നിലയിൽ ആശങ്ക. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read More » - 27 July
ഇന്ധന വില കുറഞ്ഞു; കുറഞ്ഞ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസലിനാണ് വില കുറഞ്ഞത്. ഡീസലിന് ഇന്ന് ഏഴ് പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് ഏഴ് പൈസ കുറഞ്ഞ്…
Read More » - 27 July
ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്ക് മുട്ടന്‍ പണി
കൊച്ചി: കൊച്ചി തമ്മനത്ത് യൂണിഫോമില്‍ മീന്‍ വിറ്റ് കുടുംബം പോറ്റുന്ന ഹനാന് എന്ന പെണ്‍കുട്ടി ഹനാനെതിരെ സൈബര്‍ ലോകത്ത് വന്‍ തോതില്‍ കുപ്രചരണം തുടരുകയാണ്. ഇതിന് പിന്നില്‍…
Read More »