കണ്ണൂര്‍: പത്ത് വയസ്സുകാരനോട് അമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ ദേഹമാസകലം സ്വന്തം അമ്മ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കണ്ണൂർ മാതമംഗലം കുറ്റൂരിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർദ്ദിച്ച് വരികയാണ്.
ALSO READ : കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മയുടെ ക്രൂരപീഡനം ഇങ്ങനെ
കഴിഞ്ഞ കുറച്ച് നാളുകളായി കേരളം സാക്ഷ്യം വഹിക്കുന്നത് കുട്ടികളോട് മാതാപിതാക്കളുട ക്രൂരതയാണ്. രണ്ടാനമ്മ മുതല്‍ സ്വന്തം അമ്മവരെ മക്കളെ കൊടും ക്രൂരതയ്ക്ക് ഇരയാക്കുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ രണ്ടാം ക്ലാസുകാരിയുടെ സ്വാകാര്യഭാഗങ്ങളിലുൾപ്പടെ പൊള്ളലേൽപ്പിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കണ്ടത്.
Post Your Comments